1 GBP = 125.37
breaking news
- ഉപയോഗിക്കാതെ കിടക്കുന്ന ബ്രെക്സിറ്റ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ; നികുതിദായകരുടെ 100 മില്യൺ പൗണ്ടിലധികം പാഴായെന്ന് റിപ്പോർട്ട്
- ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ലക്ഷ്യങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ; 2030-ലെ 80 ശതമാനം ലക്ഷ്യം വെട്ടിക്കുറച്ചേക്കും, വാഹന നിർമാതാക്കൾക്ക് ആശ്വാസം
- 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിന്റഡും ഇബേയും നിരോധിച്ചേക്കും; സോഷ്യൽ മീഡിയ നിയന്ത്രണം വിപുലീകരിക്കാൻ ബ്രിട്ടൻ
- ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മൂടൽമഞ്ഞിന് യെല്ലോ അലർട്ട്; ദൃശ്യപരത 50 മീറ്ററിൽ താഴെയാകാൻ സാധ്യത, ഗതാഗത സർവീസുകൾ തടസ്സപ്പെട്ടേക്കും
- നെതന്യാഹുവും ഐസൻകോട്ടും നയങ്ങളിൽ ഏറെ സമാനരെന്ന് ട്രംപ്
- പോളണ്ടിൽ നടന്ന വെടിവയ്പ്പ്; ബ്രിട്ടീഷ് പൗരനുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു, 16 പേർക്ക് പരിക്ക്, അക്രമിയെ പിടികൂടി
- യുക്മ ദേശീയ കലാമേളയിൽ പകരംവയ്ക്കാനില്ലാത്ത താരരാജാക്കളായി മിഡ്ലാൻഡ്സ് വീണ്ടും; കിരീടം നിലനിർത്തി ചാമ്പ്യന്മാർ! യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്, നോർത്ത് വെസ്റ്റ് മൂന്നാമത്
Kala And Sahithyam


Latest Updates
- കേരള ടൂറിസത്തിന്റെ ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്തണം; പ്രവാസികൾ ബ്രാൻഡ് അംബാസഡർമാരാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്; ലണ്ടനിലെ ഐഒസി യുകെ മുഖാമുഖം പരിപാടി ശ്രദ്ധേയമായി ലണ്ടൻ. കേരളത്തിന്റെ ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേരള ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രവാസി മലയാളികൾ ഓരോരുത്തരും കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അന്താരാഷ്ട്ര ടൂറിസം മാർക്കറ്റിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ മന്ത്രിയുമായി ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ അഭ്യർത്ഥന. ലണ്ടനിലെ ഷെഫ് ജോമോൺസ് വീട് റെസ്റ്റോറന്റിൽ നടന്ന മുഖാമുഖം പരിപാടിയിൽ ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ്
- യുക്മ ദേശീയ കലാമേളയിൽ പകരംവയ്ക്കാനില്ലാത്ത താരരാജാക്കളായി മിഡ്ലാൻഡ്സ് വീണ്ടും; കിരീടം നിലനിർത്തി ചാമ്പ്യന്മാർ! യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്, നോർത്ത് വെസ്റ്റ് മൂന്നാമത് അമേയ കൃഷ്ണ നിധീഷിന് കലാതിലകപ്പട്ടം; ആൻസൻ ബിനോയും കരൺ ജയശങ്കർ ഷെലിനും കലാപ്രതിഭകൾ; അസോസിയേഷൻ തലത്തിൽ വാർവിക്ക് ആൻഡ് ലിമിങ്ടൻ മലയാളി അസോസിയേഷന് കിരീടം ചെൽറ്റൻഹാം: പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്സ് ദേശീയ കലാമേളയിൽ ആധിപത്യം ആവർത്തിച്ച് മിഡ്ലാൻഡ്സ് റീജിയൺ വീണ്ടും ദേശീയ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ഒടുവിൽ 195 പോയിന്റുകൾ നേടിയാണ് മിഡ്ലാൻഡ്സ് തുടർച്ചയായി തങ്ങളുടെ കരുത്ത് തെളിയിച്ച് ചാമ്പ്യൻപട്ടം നിലനിർത്തിയത്. 143 പോയിന്റുകൾ നേടിയ യോർക്ക്ഷെയർ
- ഗ്രേറ്റ് ബ്രിട്ടൻ രൂപത ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവം ന്യൂകാസിൽ മിഷൻ ഓവർ ഓൾ ചാമ്പ്യന്മാർ , മിഡിൽസ്ബറോ ഷെഫീൽഡ് മിഷനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി ഷൈമോൻ തോട്ടുങ്കൽ മിഡിൽസ്ബറോ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് മുന്നോടിയായി നടന്ന ലീഡ്സ് റീജിയണൽ കലോത്സവത്തിൽ ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ ഓവർ ഓൾ ചാംപ്യൻഷിപ് കരസ്ഥമാക്കി . മിഡിൽസ്ബറോ മാർത്തോമാ ശ്ലീഹാ മിഷൻ , ഷെഫീൽഡ് സെന്റ് മറിയം ത്രേസ്യ മിഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . മിഡിൽസ്ബറോ ട്രിനിറ്റി കോളേജിൽ നടന്ന കലോത്സവം ലീഡ്സ് റീജിയണൽ കോഡിനേറ്റർ റെവ
- യുക്മ ദേശീയ കലാമേള മത്സരങ്ങൾ അവസാനഘട്ടത്തിൽ; റെക്കോർഡ് വേഗത്തിൽ മത്സരങ്ങൾ പൂർത്തിയായി, ഇനി സമ്മാനദാന ചടങ്ങിലേക്ക് ചെൽറ്റൻഹാം: കലയുടെ വർണ്ണവിസ്മയങ്ങളും ആവേശകരമായ മത്സരങ്ങളും കൊണ്ട് ചെൽറ്റൻഹാമിലെ സലിം കുമാർ നഗറിനെ ഉത്സവലഹരിയിലാഴ്ത്തിയ പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്സ് ദേശീയ കലാമേള അവസാനഘട്ടത്തിലേക്ക്. ഏഴ് വേദികളിലായി രാവിലെ മുതൽ നടന്നുവന്ന മത്സരങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി കലാമേള സമ്മാനദാന ചടങ്ങിലേക്ക് കടക്കുകയാണ്. നൂറുകണക്കിന് മത്സരാർത്ഥികൾ മാറ്റുരച്ച വിവിധ കലാമത്സരങ്ങൾ സമയക്രമം പാലിച്ചുകൊണ്ട് വിജയകരമായി പൂർത്തിയാക്കാൻ സംഘാടക സമിതിക്ക് സാധിച്ചു. പരിചയസമ്പന്നരായ വേദി നിയന്ത്രകരുടെയും വിധികർത്താക്കളുടെയും ബാക്ക് ഓഫീസ് പ്രവർത്തകരുടെയും കൃത്യമായ
- യുക്മ ദേശീയ കലാമേള; ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾക്ക് ഇക്കുറിയും പരിചയസമ്പന്നരുടെ കരുത്ത് ചെൽറ്റൻഹാം: പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്സ് ദേശീയ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ വേദികളിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നവരും കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നവരും മാത്രമല്ല, അണിയറയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഒരു വലിയ സംഘവുമുണ്ട്. കലാമേളയുടെ മുഴുവൻ സമയ പ്രവർത്തനങ്ങളുടെയും ഏകോപനത്തിന്റെയും നട്ടെല്ലായി പ്രവർത്തിക്കുന്നത് ബാക്ക് ഓഫീസിലെ പരിചയസമ്പന്നരായ പ്രവർത്തകരാണ്. ഏഴ് വേദികളിലായി നൂറുകണക്കിന് മത്സരങ്ങൾ ഒരേസമയം പുരോഗമിക്കുമ്പോൾ അവയുടെ സമയക്രമം, മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ, മത്സര ഇനങ്ങളുടെ ക്രമീകരണം, ഫലങ്ങളുടെ ശേഖരണം, പോയിന്റ് നിലകളുടെ കൃത്യമായ
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ /
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ

























































































