1 GBP = 109.08
breaking news
- ‘ശുഭ്മാന് ഗില് മികവ് കാട്ടി, ഈ തോല്വി വെറുതെ വിട്ടുകളയാന് പറ്റില്ല, കര്ശന നടപടികളുണ്ടാകണം’; സച്ചിന് ടെണ്ടുല്ക്കര്
- തുലാവര്ഷം കനക്കുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില് യെല്ലോ അലേര്ട്ട്
- മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാൻ സർക്കാർ
- ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു
- യുക്മ ദേശീയ കലാമേള മത്സരഫലങ്ങളുടെ പൂർണ്ണ രൂപം
- പുതുചരിത്രമെഴുതി യുക്മ നാഷണൽ കലാമേള; യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് കമ്മിറ്റിക്കിത് അഭിമാന നിമിഷം
- യുക്മ ദേശീയ കലാമേള 2024, മിഡ്ലാൻസ് റീജിയൺ ചാമ്പ്യൻ, യോർക്ഷയർ & ഹംബർ റീജിയൺ റണ്ണറപ്പ്. ടോണി അലോഷ്യസ് കലാപ്രതിഭ, അമയ കൃഷണ നിധീഷ് കലാതിലകം.
uukma
Latest Updates
- ‘ശുഭ്മാന് ഗില് മികവ് കാട്ടി, ഈ തോല്വി വെറുതെ വിട്ടുകളയാന് പറ്റില്ല, കര്ശന നടപടികളുണ്ടാകണം’; സച്ചിന് ടെണ്ടുല്ക്കര് ന്യൂസിലന്ഡിനെതിരെ ഹോം ഗ്രൗണ്ടില് 3-0ന് തോറ്റത് വിട്ടുകളയാന് ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര് ബ്ലാസ്റ്റര് സച്ചിന് ടെണ്ടുല്ക്കര്. ഇന്ത്യയുടെ തോല്വികളെ ഇത്ര മൂര്ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. നാട്ടില് 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ അക്കാര്യത്തില് പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം. ശുഭ്മാന് ഗില് ആദ്യ
- തുലാവര്ഷം കനക്കുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില് യെല്ലോ അലേര്ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം കനക്കുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേരള കര്ണാടക ലക്ഷദ്വീപ് തീരങ്ങളില് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത
- മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാൻ സർക്കാർ മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട സംഭവം സർക്കാർ അന്വേഷിച്ചേക്കും. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ പേരിലെ മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിവാദമായ പശ്ചാത്തലത്തിലാണിത് സംഭവം പരിശോധിക്കുമെന്ന് സർക്കാരും കേരളത്തിന് അപമാനമാണ് സംഭവമെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരില് വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും
- ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. അൽമോഡ ജില്ലയിലെ മർചുളയിൽ ആണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബസ് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ 40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. പൌഡി ഗഡ്വാളിൽനിന്നും കുമൗണിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. പൊലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിപ്പെട്ടവർക്കും
- ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദി വേൾഡിന്റെ ഏഴാം സീസൺ ഡിസംബർ 7 ന് കവൻട്രിയിൽ. ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോൾ ഗാനമത്സരത്തിന്റെ ഏഴാം സീസൺ 2024 ഡിസംബർ 7 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ വച്ചു നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട