1 GBP =
breaking news
- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി
- ബസിന് തീപ്പിടിച്ച് ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണം: കൺട്രോൾ റൂം തുറന്നു
- ഹമാസിനെ നിരായുധീകരിക്കാന് ഏതുവഴിയും സ്വീകരിക്കും- മുന്നറിയിപ്പുമായി നെതന്യാഹു
- അഭയാർത്ഥി വിസ ലഭിക്കുന്നവർക്ക് സ്ഥിര താമസത്തിനായി 20 വർഷത്തെ കാത്തിരിപ്പ്; കടുത്ത നടപടികളുമായി ഹോം ഓഫീസ്
- ഗസ്സയിൽ സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ പദ്ധതിയുമായി യു.എസ്
- ജർമനിയിൽ പോളിയോ റിപ്പോർട്ട് ചെയ്തു; 2010 നുശേഷം യൂറോപ്പിൽ ആദ്യം
- വിലക്കയറ്റവും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും; അവശ്യസാധനങ്ങളുടെ താരിഫ് പിൻവലിച്ച് ട്രംപ്
World

ഹമാസിനെ ഇല്ലാതാക്കും, ലക്ഷ്യം നേടും’; ഇസ്രയേല് ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണെന്ന് നെതന്യാഹു
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ എട്ടാമത് ബൈബിൾ കലോത്സവം നടത്തി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും ഷൈമോൻ തോട്ടുങ്കൽ സ്കൻതോർപ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും മാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഡിനേറ്റർ ആയി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ട്രോഫി
- പതിനേഴാമത് യുകെ ഉഴവൂർ സംഗമം ഒരുത്സവമായി മാറി. പതിനേഴാമത് ഉഴവൂർ സംഗമം ഇന്നലെ ലെസ്റ്ററിൽ കൊണ്ടാടിയപ്പോൾ സന്തോഷത്തോടെയും, ആത്മസംതൃപ്തിയോടെയും ആണ് ഓരോ ഉഴവൂർക്കാരും സംഗമത്തിൽ പങ്കെടുത്തത്. ഉഴവൂർ സംഗമത്തിന്റെ ചരിത്രത്തിൽ ആദ്യമായി 600 ഓളം പേരാണ് പങ്കെടുത്തത്. ഉഴവൂര് ഇന്ന് ചെന്നാൽ കാണുന്നതിലും കൂടുതൽ ഉഴവൂർക്കാരെ യുകെ ഉഴവൂർ സംഗമത്തിൽ കാണാൻ കഴിഞ്ഞെന്നും, എങ്ങോട്ട് നോക്കിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ഉഴവൂർക്കാരെ ആണ് കാണാൻ പറ്റുന്നതെന്നും മാതാപിതാക്കൾക്ക് വേണ്ടി സംസാരിച്ച ശ്രീ. ജോയി കുഴിപ്ളാക്കിൽ അഭിപ്രായപ്പെട്ടു.ഉഴവൂരിൻ്റെ സംസ്കാരവും, ഭാഷയും, പാരമ്പര്യവും, മൂല്യങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നു
- കൈരളി യുകെ കോഡ് ചാമ്പ്സ് വീണ്ടും. സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് വീണ്ടും കേംബ്രിഡ്ജിൽ വച്ച് അരങ്ങേറി. പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി ശാസ്ത്ര – സാങ്കേതിക വിജ്ഞാന പാഠങ്ങൾ നൽകണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഹേവർഹിൽ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ ശ്രീ യൂസഫ്, ശ്രീമതി രഞ്ജിനി ചെല്ലപ്പൻ
- ‘ബിഹാറിൽ ജയിച്ചത് NDA അല്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ’; രമേശ് ചെന്നിത്തല ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ. മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ കൊടുത്തിട്ടും പരിഹാരം ഇല്ല. എന്തുവേണം എന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു. കഴിഞ്ഞ 45 വർഷമായി ഇടത് ഭരണം
- പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളിൽ നിന്നാണെന്നും ഇവർ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര് 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള 2025 ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിൽ വളരെ വിജയകരമായി പര്യവസാനിച്ചപ്പോൾ റീജിയൻ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് 161 പോയിൻ്റ് നേടി കിരീടം നിലനിർത്തി. 122 പോയിൻ്റ്കളോടെ ഈസ്റ്റ് ആംഗ്ളിയ റീജിയൻ രണ്ടാം സ്ഥാനവും 107 പോയിൻ്റ്കളോടെ യോർക്ക്ഷയർ & ഹംബർ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി യുക്മ ദേശീയ സമിതി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കായ മത്സരാർത്ഥികളെയും കാണികളെയും സ്വീകരിക്കുവാൻ ചെൽറ്റൻഹാം ക്ളീവ്സ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗർ ഒരുങ്ങിക്കഴിഞ്ഞു. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെയുള്ള വലിയൊരു സംഘം വോളൻ്റിയർമാർ ഇന്നലെ രാവിലെ 11 മണി മുതൽ ദേശീയ കലാമേള നടക്കുന്ന ക്ളീവ് സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാൻ എത്തിയിരുന്നു. ഇതാദ്യമായി
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിലെ ക്ളീവ് സ്കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ ബഹുമാനപ്പെട്ട ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബ്രിട്ടീഷ് ഇൻഡ്യൻ ചലച്ചിത്ര – സീരിയൽ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും. നവംബർ 01 ശനിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തയ്യാറെടുപ്പുകൾ








































































































