1 GBP = 109.68
breaking news

headlines

show more

latest updates

show more

Kerala

‘ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സം​ഗമത്തിന്റെ ലക്ഷ്യം, നയ മാറ്റം ഇല്ല’; എം വി ​ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സം​ഗമത്തിന്റെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നയ മാറ്റം ഇല്ല, നയ വ്യതിയാനവും ഇല്ല. വികസിത, അർദ്ധ വികസിത രാജ്യങ്ങളിലെ പോലെ കേരളത്തിലെ ജനങ്ങളുടെ നിലവാരവും ഉയരും. നവ കേരളത്തിന്റെ ലക്ഷ്യമിതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന്റേയും വ്യവാസായ മേഖലയുടെ വളര്‍ച്ചയുടേയും ഒരു സവിശേഷ ചരിത്ര സംഗമമായി ഈ നിക്ഷേപക സംഗമം മാറുമെന്നും മന്ത്രി പി രാജീവ് റിപ്പോർട്ടറിനോട്
show more

India

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

ന്യൂഡൽഹി: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ​ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ​ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന് കാരണം അനൗണ്‍സ്‌മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ റെയില്‍വേയെ തള്ളി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. അനൗണ്‍സ്മെന്റിലൂടെ ഉണ്ടായ ആശയകുഴപ്പമാണ് അപകടത്തിനു ഇടയാക്കിയത് എന്ന് ആര്‍ പി എഫ്. കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായും ആര്‍ പി എഫ് സമര്‍പ്പിച്ച രേഖ മൂലമുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ തിക്കിനും തിരക്കിനും കാരണം റെയില്‍വേ യുടെ അറിയിപ്പുകള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പമാണെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ശരിവക്കുകയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്. ശനിയാഴ്ച്ച രാത്രി
show more

UK NEWS

യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ

ആയിരക്കണക്കിന് ഷോപ്പർമാരെ ബാധിച്ച വെബ്‌സൈറ്റ് തകരാർ ടെസ്‌കോ പരിഹരിച്ചു

ലണ്ടൻ: ഷോപ്പർമാർ ഓൺലൈൻ പലചരക്ക് ഓർഡറുകൾ നൽകുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ടെസ്‌കോ സൂപ്പർമാർക്കറ്റ് ഇന്നലെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പ്രശ്നങ്ങൾ പരിഹരിച്ചതായി ടെസ്‌കോ അറിയിച്ചു. ഉപഭോക്താക്കൾ തങ്ങളുടെ ഓർഡറുകൾ പരിശോധിച്ച് പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ പലചരക്ക് സാധനങ്ങൾ ലഭ്യമല്ലെന്ന് കാണിച്ചുള്ള മെസ്സേജുകളാണ് ലഭിച്ചിരുന്നത്. ഉപഭോക്താക്കൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടു. തങ്ങളുടെ ഓൺലൈൻ ഓർഡറിന് പണം നൽകാൻ ശ്രമിച്ചപ്പോൾ ബ്രെഡും പാലും പോലുള്ള നിത്യോപയോഗ സാധനങ്ങൾ സ്റ്റോക്ക് തീർന്നതായി അടയാളപ്പെടുത്തിയതായി ചിലർ പറഞ്ഞു

‘ഹവാ മേ ഏക് താൽ’ – ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് പുതിയ ബാൻഡിഷ്

ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് ബാൻഡിഷ്. യുകെ ആസ്ഥാനമായുള്ള സഹോദര ജോഡികലാണ് ‘ഹവാ മേ ഏക് താൽ’ എന്ന ബാൻഡിഷ് അവതരിപ്പിക്കുന്നത്. ഹിന്ദുസ്ഥാനിയും കർണാടക ക്ലാസിക്കൽ ഘടകങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ബാൻഡിഷ് രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഈണത്തിൻ്റെയും സമയചക്രങ്ങളുടെയും ചലനാത്മകമായ പരസ്പരബന്ധം സൃഷ്ടിച്ച് കൊണ്ടാണ് ഗാനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.ഹിന്ദുസ്ഥാനി മെലഡിക് പദസമുച്ചയത്തിൻ്റെ അതിലോലമായ രൂപരേഖകളെ സൂക്ഷ്മതയോടെ നാവിഗേറ്റ് ചെയ്യുന്ന അക്ഷര മോഹൻ ഈ ട്രാക്കിൽ അവതരിപ്പിക്കുന്നു. വിഖ്യാതരായ സംഗീതജ്ഞരുടെ ഒരു സംഘമാണ് അവർക്കൊപ്പം ബാൻഡിഷ്നൊപ്പമുള്ളത്. വാണി
show more

World

ഇസ്രയേൽ ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്‍ശിപ്പിച്ചതും ശരിയായില്ല; ഹമാസ് നടപടിയെ അപലപിച്ച് യു എൻ

ന്യൂയോർക് സിറ്റി: ഇസ്രയേലി ബന്ദികളുടെ മൃതദേഹം കൈമാറിയ ഹമാസിന്റെ രീതികളെ വിമർശിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്‍ശിപ്പിച്ചതും ശരിയായില്ല. ഹമാസ് നടപടിയെ ശക്തമായി അപലപിക്കുന്നു. ഹമാസിന്‍റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേരത്തെ ഹമാസ് കൈമാറിയ ബന്ദികളിൽ ഒരാളുടെ മൃതദേഹം തങ്ങളുടെ രാജ്യക്കാരിയുടേത് അല്ലെന്ന് പറഞ്ഞ് ഇസ്രയേൽ രം​ഗത്തെത്തിയിരുന്നു. വ്യാഴാഴ്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്‍റേത് അടക്കം നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ്

ഇസ്രായേലിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്

തെൽ അവീവ്: ഇസ്രായേൽ നഗരമായ തെൽ അവീവിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ സ്ഫോടനം. പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട ബസുകളിൽ വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. ബാറ്റ് യാം, ഹോലൻ എന്നിവിടങ്ങളിൽ നിർത്തിയിട്ട ബസുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഇസ്രായേൽ ​പൊലീസ് ആരോപിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സമീപമുള്ള ബസുകളിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ഹോളനിലെ ബസ് സ്റ്റേഷനിലാണ് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയത്. ഏകദേശം അഞ്ച് കിലോഗ്രാം

മൂന്നാം ലോകമഹായുദ്ധം അകലെയല്ല; താൻ അത് തടയുമെന്ന് ട്രംപ്

വാഷിങ്ടൺ: മൂന്നാം ലോകമഹായുദ്ധം അകലെയല്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ നേതൃത്വം അതിനെ തടയുമെന്നും ട്രംപ് പറഞ്ഞു. മിയാമിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം. എഫ്.ഐ.ഐ ( ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്‌) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആർക്കും ഒരു നേട്ടവും ഉണ്ടാവില്ല. എന്നാൽ, യുദ്ധം ഏറെ അകലെയല്ല. ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ബൈഡൻ ഭരണകൂടമാണ് ഒരു വർഷം കൂടി ഭരണം നടത്തിയതെങ്കിൽ യുദ്ധം ഉറപ്പായും ഉണ്ടാവുമായിരുന്നുവെന്നും ട്രംപ്
show more

Associations

യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ഗോ റോറിങ് സ്പോർട്സ് ക്ലബ്ബ്’ സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഹാറ്റ്‌ഫീൽഡിൽ, മാർച്ച് 29 ന്; ജേതാക്കൾക്ക് ട്രോഫിയും, കാഷ് പ്രൈസും

അപ്പച്ചൻ കണ്ണഞ്ചിറ ഹാറ്റ്‌ഫീൽഡ്: വാറ്റ് ഫോർഡിലെ പ്രമുഖ കായിക കൂട്ടായ്മ്മയായ ‘ഗോ റോറിങ് സ്പോർട്സ് ക്ലബ്ബ്’ സംഘടിപ്പിക്കുന്ന ഓൾ യു കെ ഓപ്പൺ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഹാറ്റ്‌ഫീൽഡിൽ വെച്ച് മാർച്ച് 29 ന് ശനിയാഴ്ച നടത്തപ്പെടും. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്.മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫീസ് ബാധകമാണ്. ടൂർണമെന്റ് ഗ്രേഡ് ഫെതർ ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി

‘ഹവാ മേ ഏക് താൽ’ – ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് പുതിയ ബാൻഡിഷ്

ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് ബാൻഡിഷ്. യുകെ ആസ്ഥാനമായുള്ള സഹോദര ജോഡികലാണ് ‘ഹവാ മേ ഏക് താൽ’ എന്ന ബാൻഡിഷ് അവതരിപ്പിക്കുന്നത്. ഹിന്ദുസ്ഥാനിയും കർണാടക ക്ലാസിക്കൽ ഘടകങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ബാൻഡിഷ് രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഈണത്തിൻ്റെയും സമയചക്രങ്ങളുടെയും ചലനാത്മകമായ പരസ്പരബന്ധം സൃഷ്ടിച്ച് കൊണ്ടാണ് ഗാനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.ഹിന്ദുസ്ഥാനി മെലഡിക് പദസമുച്ചയത്തിൻ്റെ അതിലോലമായ രൂപരേഖകളെ സൂക്ഷ്മതയോടെ നാവിഗേറ്റ് ചെയ്യുന്ന അക്ഷര മോഹൻ ഈ ട്രാക്കിൽ അവതരിപ്പിക്കുന്നു. വിഖ്യാതരായ സംഗീതജ്ഞരുടെ ഒരു സംഘമാണ് അവർക്കൊപ്പം ബാൻഡിഷ്നൊപ്പമുള്ളത്. വാണി
show more

Spiritual

ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ’ മാർച്ച് 1 ന് റയിൻഹാമിൽ.

അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽസംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ മാർച്ച് 1 ന് നടത്തപ്പെടും. ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും. ഗ്രേറ്റ്

ലണ്ടൻ റീജണൽ നൈറ്റ് വിജിൽ 21 ന് വെള്ളിയാഴ്ച്ച, ബാസിൽഡണിൽ; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ ബാസിൽഡൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച ബാസിൽഡണിൽ മേരി ഇമ്മാക്കുലേറ്റ് സീറോമലബാർ മിഷന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. ബാസിൽഡനിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ 2025 ( നോമ്പുകാല ധ്യാനം )

ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ് ഹാം . തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,മിഷൻ,പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു .രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളുടെ ഭാഗമായി ഈവർഷം നടത്തുന്ന ഗ്രാൻഡ് മിഷൻ 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതരായ 23 വചന പ്രഘോഷകർ നേതൃത്വം നൽകുന്ന ധ്യാനങ്ങൾ ആണ് ഫെബ്രുവരി മാസം 28 മുതൽ
show more

uukma

യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്  നവനേതൃത്വം  ജെയ്സൺ ചാക്കോച്ചൻ ദേശീയ  സമിതിയിൽ, ജോബിൻ ജോർജ് റീജണൽ പ്രസിഡണ്ട്‌…. ഭുവനേഷ്  പീതാംബരൻ ജനറൽ സെക്രട്ടറി… ഷിന്റൊ സ്കറിയ ട്രഷറർ

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെംസ്ഫോർഡ് : യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ   ഈസ്റ്റ് ആംഗ്ലിയ റീജിയൻ്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുൻ റീജണൽ പ്രസിഡണ്ട് ജെയ്‌സൺ ചാക്കോച്ചൻ യുക്മ ദേശീയ സമിതിയിലേക്കുള്ള പ്രതിനിധിയാവും. മുൻ സെക്രട്ടറി ജോബിൻ ജോർജ്ജ് (ബെഡ്ഫോർഡ്) പുതിയ ഭരണ സമിതിയിൽ പ്രസിഡണ്ടായും, ഭുവനേഷ്  പീതാംബരൻ  (എഡ്മൺടൺ) ജനറൽ സെക്രട്ടറിയായും, ഷിൻ്റോ സ്കറിയ (ഹാർലോ) ട്രഷററായും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.  ഫെബ്രുവരി

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന് നവനേതൃത്വം…ജോർജ് തോമസ്  ദേശീയ സമിതിയംഗം…. അഡ്വ. ജോബി പുതുകുളങ്ങര നയിക്കും…. ലൂയിസ് മേനാച്ചേരി സെക്രട്ടറി…. പോൾ ജോസഫ് ട്രഷറർ

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാൻഡ്സ് റീജിയൻ്റെ വാർഷിക  പൊതുയോഗം 09/02/2025 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ബർമിംങ്‌ഹാമിലെ കോർപ്പസ് ക്രിസ്റ്റി കാത്തലിക് ചർച്ച് ഹാളിൽ നടന്നു. പൊതുയോഗത്തിൽ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്
show more

uukma region

യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാൻ സുനിൽ ജോർജ്ജ്…. രാജേഷ് രാജ് ദേശീയ സമിതിയംഗം സെക്രട്ടറി ജോബി തോമസ്…. ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ 

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സൗത്ത് വെസ്റ്റ് റീജിയൺ 2025 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച ഗ്ലോസ്റ്റെർഷെയറിലെ ഷ്രഡിങ്ങ്ടൺ കമ്യൂണിറ്റി സെന്ററിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് വാർഷിക ജനറൽ ബോഡി യോഗത്തിന് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസ്

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന് നവനേതൃത്വം…ജോർജ് തോമസ്  ദേശീയ സമിതിയംഗം…. അഡ്വ. ജോബി പുതുകുളങ്ങര നയിക്കും…. ലൂയിസ് മേനാച്ചേരി സെക്രട്ടറി…. പോൾ ജോസഫ് ട്രഷറർ

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാൻഡ്സ് റീജിയൻ്റെ വാർഷിക  പൊതുയോഗം 09/02/2025 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ബർമിംങ്‌ഹാമിലെ കോർപ്പസ് ക്രിസ്റ്റി കാത്തലിക് ചർച്ച് ഹാളിൽ നടന്നു. പൊതുയോഗത്തിൽ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ
show more

Featured News

show more

Most Read

ആയിരക്കണക്കിന് ഷോപ്പർമാരെ ബാധിച്ച വെബ്‌സൈറ്റ് തകരാർ ടെസ്‌കോ പരിഹരിച്ചു

ലണ്ടൻ: ഷോപ്പർമാർ ഓൺലൈൻ പലചരക്ക് ഓർഡറുകൾ നൽകുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ടെസ്‌കോ സൂപ്പർമാർക്കറ്റ് ഇന്നലെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പ്രശ്നങ്ങൾ പരിഹരിച്ചതായി ടെസ്‌കോ അറിയിച്ചു. ഉപഭോക്താക്കൾ തങ്ങളുടെ ഓർഡറുകൾ പരിശോധിച്ച് പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ പലചരക്ക് സാധനങ്ങൾ ലഭ്യമല്ലെന്ന് കാണിച്ചുള്ള മെസ്സേജുകളാണ് ലഭിച്ചിരുന്നത്. ഉപഭോക്താക്കൾ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടു. തങ്ങളുടെ ഓൺലൈൻ ഓർഡറിന് പണം നൽകാൻ ശ്രമിച്ചപ്പോൾ ബ്രെഡും പാലും പോലുള്ള നിത്യോപയോഗ സാധനങ്ങൾ സ്റ്റോക്ക് തീർന്നതായി അടയാളപ്പെടുത്തിയതായി ചിലർ പറഞ്ഞു
show more

Obituary

ഡാർട്ട് ഫോർഡ് മലയാളി മൂവാറ്റുപുഴ സ്വദേശി ബാബു ജേക്കബ് നിര്യാതനായി…. ഞെട്ടലോടെ മലയാളി സമൂഹം

ഇംഗ്ലണ്ടിലെ ഡാർട്ട്ഫോർഡ് നിവാസിയായ ബാബു ജോക്കബ്(48) കുഴിച്ചാലിൽ  നിര്യാതനായി.  മൂവാറ്റുപുഴ കീഴില്ലം സ്വദേശിയാണ്.ഭാര്യ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി  മരണം സ്ഥിരീകരിച്ചു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചെങ്കിലും ഹൃദയാഘാതം ആണ് മരണത്തിലേക്ക് നയിച്ചത് എന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. യുക്മാ സൗത്ത് ഈസ്റ്റ് റീജിയന്റെയും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ്റെയും
show more

Wishes

show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്
show more

Paachakam

show more

Literature

show more

Movies

ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

മാർവൽ ആരാധകരുടെ കുട്ടിക്കാലം മനോഹരമാക്കിയ കോമിക്ക്സ് ഹീറോകളായ ഫന്റാസ്റ്റിക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു. ഇതുവരെ 4 ചിത്രങ്ങൾ ഈ കോമിക്ക്‌സിനെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. 2005, 2007 വർഷങ്ങളിൽ ഇറങ്ങിയ ഫന്റാസ്റ്റിക്ക് ഫോർ ചിത്രങ്ങൾ വിജയമായിരുന്നുവെങ്കിലും, പിന്നീട് പുതിയ അഭിനേതാക്കളെ വെച്ച് 2015ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയിരുന്നു. ഇപ്പോൾ വീണ്ടും പുതിയ താരങ്ങളുമായി മാർവലിന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായെത്തുന്ന ഫന്റാസ്റ്റിക്ക് ഫോർ ഫസ്റ്റ് സ്റ്റെപ്പ്സ് ആരാധകർ ഈ വർഷം ഏറെ
show more

Sports

show more

Kala And Sahithyam

ഗംഭീര ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പുതുവത്സരവും ക്രിസ്തുമസും ആഘോഷിച്ച് ക്രോളി മലയാളി കമ്മ്യൂണിറ്റി!

ഇക്കഴിഞ്ഞ ജനുവരി 11 ന്, ക്രോളിയിലെ മെയ്ഡൻബോവർ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ഇരുന്നൂറിൽ കൂടുതൽ പേർ പങ്കെടുത്ത ക്രിസ്തുമസ് – പുതുവത്സര സംഗീത-നൃത്ത നിശയിൽ, കൊച്ചു കുഞ്ഞുങ്ങൾ പാടിയും അഭിനയിച്ചും പുനഃരാവിഷ്കരിച്ച യേശുദേവന്റെ ലോകരക്ഷയ്ക്കായുള്ള പിറവിയുടെ മികച്ച ദൃശ്യാവിഷ്കാരത്തി ലൂടെയാണ് തുടക്കം കുറിച്ചത്. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീമതി അൻസു ജോഫിന്റെയും, ശ്രീ ടിബി വർഗ്ഗീസിൻറെയും നേതൃത്വത്തിൽ നടന്ന ക്രിസ്തു ദേവന്റെ തിരു: പിറവിയുടെ ആവിഷ്കാരം ഏവർക്കും ത്യാഗത്തിന്റെയും സഹനത്തിന്റെയും
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more