1 GBP = 107.67
breaking news
- മോഷണ പരാതി വിനയായി; ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി രാജിവെച്ചു
- ചാൾസ് രാജാവിന്റെ സെക്രട്ടറിയായി കാസർകോട്ടുകാരി
- ദീർഘകാലം ഗസ്സയിൽ സൈന്യം തുടരുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രി
- ബേസിംഗ്സ്റ്റോക്ക് റോയൽസിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച.... നാൽപ്പത് ടീമുകൾ മാറ്റുരക്കുന്നു. സമാപനത്തിന് അതിഥികളായി ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും
- കുട്ടികളെ സംരക്ഷിക്കണം: സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം
- 'ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ'; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍
- ‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി
uukma
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബങ്ങൾക്കായി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹ 2024 “.ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും . രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി
- ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു UKയിലെ കുടിയേറ്റ തൊഴിലാളികളുടെ ആദ്യത്തെ സംഘടനായ ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ്റെ ദേശീയ സമ്മേളനം ,സംഘടനയുടെ എക്കാലത്തെയും പ്രിയപ്പെട്ട നേതാക്കളിൽ ഒരാളായ സീതാറാം യെച്ചൂരിയുടെ പേര് നൽകിയ ലെസ്റ്ററിലെ ഭഗത്സിംഗ് വെൽഫെയർ സെൻറ്ററിൽ വച്ച് നടന്നു. കോളനി ഭരണത്തിനും സാമ്രാജ്യത്വത്തിനും എതിരെ അടിയുറച്ച നിലപാട് എടുത്തുകൊണ്ട് 1938ൽ രൂപം കൊണ്ട സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ അടയാളപ്പെടുത്തികൊണ്ട് പ്രസിഡണ്ട് ദയാൽ ബാഗ്രി സമ്മേളനം ഉത്ഘാടനം ചെയ്തു. അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസ്, SFI
- കുട്ടികളെ സംരക്ഷിക്കണം: സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം സിഡ്നി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ പ്രതികരണം അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്. വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ വിലക്കുമായി ബന്ധപ്പെട്ട നിയമത്തിന് ഓസ്ട്രേലിയ അംഗീകാരം നൽകിയത്. വിഷയത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് പ്രധാന മന്ത്രി ആൻ്റണി അൽബനീസിൻ്റെ പ്രതികരണം. ഇൻസ്റ്റാഗ്രാം, ടിക്ക് ടോക്ക് മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ പ്രായപൂർത്തിയാകാത്തവരുടെ ലോഗിൻ തടയാൻ പുതിയ നിയമനിർമ്മാണത്തിന് ശേഷം ടെക്ക് ഭീമന്മാർ നിർബന്ധിതരായിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ
- ‘ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ’; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍ നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്കനത്ത ശ്വാസതടസത്തിനെ തുടർന്നാണ് ഡൽഹി സ്വദേശി കബീർ ഡോക്ടറെ കാണിച്ചത്. ശ്വാസ തടസത്തിനൊപ്പം വരണ്ട ചുമയും കഫവും കണ്ണ് പുകച്ചിലും കബീറിന് അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലീനികരണം കാരണമാണ് കബീറിന് അസുഖം രൂക്ഷമായതെന്നാണ് ഡോക്ടർമാർ
- ‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അഫ്രീദി പ്രതികരിച്ചത്. രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിക്കുന്നുവെന്നും ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായെന്നും അഫ്രീദി പ്രതികരിച്ചു. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ