1 GBP = 128.15
breaking news

അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി

അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി

യുക്മ നേതാവും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കമ്മിറ്റി അംഗവുമായ അജയ് പെരുമ്പലത്തിൻ്റെ പിതാവ് രാമചന്ദ്ര പണിക്കർ (85) നിര്യാതനായി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ബാധിച്ച് സുഖമില്ലാതെയിരിക്കുകയായിരുന്നു.
ഭാര്യ രത്നമ്മ, മക്കൾ അജയ് പെരുമ്പലത്ത്, അനിൽകുമാർ. മരുമക്കൾ എൽസി അജയ്, പ്രിയ അനിൽ. സംസ്‌കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്.

അജയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റ് ജോബി പുതുകുളങ്ങര, തുടങ്ങിയവർ അനുശോചിച്ചു. പിതാവിൻ്റെ ആത്മാവിന് നിതൃശാന്തി നേരുവാൻ പ്രാത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more