1 GBP = 107.66
breaking news
- ബേസിംഗ്സ്റ്റോക്ക് റോയൽസിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച.... നാൽപ്പത് ടീമുകൾ മാറ്റുരക്കുന്നു. സമാപനത്തിന് അതിഥികളായി ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും
- കുട്ടികളെ സംരക്ഷിക്കണം: സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം
- 'ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ'; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍
- ‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി
- ഭൂമിയിൽ ഉള്ളവർക്ക് നന്ദി'; ബഹിരാകാശത്ത് 'താങ്ക്സ് ഗിവിംഗ്' ആഘോഷിച്ച് സുനിത വില്യംസും സംഘവും
- ഫിഫ ദ് ബെസ്റ്റ് സാധ്യതാ പട്ടിക പുറത്ത്; ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും പട്ടികയിൽ
- പരിഹാസങ്ങൾ തളർത്തിയില്ല, സെറിബ്രൽ പാൾസിയെ മറികടന്ന് സംവിധായകനായി രാകേഷ് കൃഷ്ണൻ
uukma
Latest Updates
- കുട്ടികളെ സംരക്ഷിക്കണം: സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം സിഡ്നി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്കിന് പിന്നാലെ പ്രതികരണം അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്. വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ വിലക്കുമായി ബന്ധപ്പെട്ട നിയമത്തിന് ഓസ്ട്രേലിയ അംഗീകാരം നൽകിയത്. വിഷയത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് പ്രധാന മന്ത്രി ആൻ്റണി അൽബനീസിൻ്റെ പ്രതികരണം. ഇൻസ്റ്റാഗ്രാം, ടിക്ക് ടോക്ക് മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ പ്രായപൂർത്തിയാകാത്തവരുടെ ലോഗിൻ തടയാൻ പുതിയ നിയമനിർമ്മാണത്തിന് ശേഷം ടെക്ക് ഭീമന്മാർ നിർബന്ധിതരായിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ
- ‘ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ’; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍ നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്കനത്ത ശ്വാസതടസത്തിനെ തുടർന്നാണ് ഡൽഹി സ്വദേശി കബീർ ഡോക്ടറെ കാണിച്ചത്. ശ്വാസ തടസത്തിനൊപ്പം വരണ്ട ചുമയും കഫവും കണ്ണ് പുകച്ചിലും കബീറിന് അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലീനികരണം കാരണമാണ് കബീറിന് അസുഖം രൂക്ഷമായതെന്നാണ് ഡോക്ടർമാർ
- ‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അഫ്രീദി പ്രതികരിച്ചത്. രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിക്കുന്നുവെന്നും ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായെന്നും അഫ്രീദി പ്രതികരിച്ചു. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ
- ഭൂമിയിൽ ഉള്ളവർക്ക് നന്ദി’; ബഹിരാകാശത്ത് ‘താങ്ക്സ് ഗിവിംഗ്’ ആഘോഷിച്ച് സുനിത വില്യംസും സംഘവും ന്യൂയോർക്ക്: സ്റ്റാർലൈനർ ദൗത്യത്തിന് പിന്നാലെ ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്ല്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ‘താങ്ക്സ് ഗിവിംഗ്’ ആഘോഷിക്കുന്ന വീഡിയോ പുറത്ത് വിട്ട് നാസ. ഭൂമിയിലുള്ളവർക്ക് നന്ദിയെന്ന് നാസ പങ്കുവെച്ച വീഡിയോയിൽ സുനിതയും സംഘവും പറയുന്നുണ്ട്. ഭൂമിയിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ അറിയിക്കുന്ന എല്ലാവർക്കും നന്ദി എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയിൽ തൻ്റെ സഹപ്രവർത്തവർക്കൊപ്പം അമേരിക്കൻ പാരമ്പര്യത്തിൻ്റെ ഭാഗമായ ‘താങ്ക്സ് ഗിവിംഗ്’ ആഘോഷിക്കുന്ന സുനിത വില്ല്യംസിനെ കാണാം. സ്മോക്ക്ഡ് ടർക്കി, ബ്രസ്സൽസ് മുളകൾ,
- ഫിഫ ദ് ബെസ്റ്റ് സാധ്യതാ പട്ടിക പുറത്ത്; ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും പട്ടികയിൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള സാധ്യതാ പട്ടിക പുറത്ത്. മികച്ച പുരുഷതാരത്തിനുള്ള ലിസ്റ്റിൽ ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും ഇടംപിടിച്ചിട്ടുണ്ട്. മികച്ച മുന്നേറ്റനിരക്കാരനുള്ള പുരസ്കാരപട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്. 11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള സാധ്യത പട്ടികയിലുള്ളത്. നിലവിലെ ജേതാവും ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയിട്ടുമുള്ള ലിയോണൽ മെസ്സി, നിലവിലെ ബലോൻ ദ് ഓർ വിന്നർ റൊഡ്രി, വിനീഷ്യസ് ജൂനിയർ, ഏർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നിവരുൾപ്പെടെ 11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള