1 GBP = 107.49
breaking news
- സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസെന്റിന് വെള്ളിയാഴ്ച്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും
- മാഞ്ചസ്റ്റർ സ്റ്റോക്പോർട്ടിൽ മലയാളി ഷാജി എബ്രഹാം നിര്യാതനായി....
- ജ്വാലഫാഷൻകാർണിവൽ 2025 മാർച്ച് ഒന്നിന് ക്രോയ്ഡോണിൽ
- യുകെ മലയാളികളെ ദുഃഖത്തിൽ ആഴ്ത്തി നോട്ടിംഗ്ഹാമിൽ ഒരു മരണം കൂടി; വിടവാങ്ങിയത് നേഴ്സായ പെരുമ്പാവൂർ സ്വദേശി അരുൺ
- “JIYA JALE" കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു.
- യുവാക്കളും വനിതകളുമടങ്ങിയ നവ നേതൃത്വത്തെ കൈപിടിച്ചുയർത്തി സൗത്തെൻഡ് മലയാളി അസോസിയേഷൻ.
- ജയം മാത്രം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
uukma
Latest Updates
- ഗംഭീര ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പുതുവത്സരവും ക്രിസ്തുമസും ആഘോഷിച്ച് ക്രോളി മലയാളി കമ്മ്യൂണിറ്റി! ഇക്കഴിഞ്ഞ ജനുവരി 11 ന്, ക്രോളിയിലെ മെയ്ഡൻബോവർ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ഇരുന്നൂറിൽ കൂടുതൽ പേർ പങ്കെടുത്ത ക്രിസ്തുമസ് – പുതുവത്സര സംഗീത-നൃത്ത നിശയിൽ, കൊച്ചു കുഞ്ഞുങ്ങൾ പാടിയും അഭിനയിച്ചും പുനഃരാവിഷ്കരിച്ച യേശുദേവന്റെ ലോകരക്ഷയ്ക്കായുള്ള പിറവിയുടെ മികച്ച ദൃശ്യാവിഷ്കാരത്തി ലൂടെയാണ് തുടക്കം കുറിച്ചത്. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീമതി അൻസു ജോഫിന്റെയും, ശ്രീ ടിബി വർഗ്ഗീസിൻറെയും നേതൃത്വത്തിൽ നടന്ന ക്രിസ്തു ദേവന്റെ തിരു: പിറവിയുടെ ആവിഷ്കാരം ഏവർക്കും ത്യാഗത്തിന്റെയും സഹനത്തിന്റെയും
- മാഞ്ചസ്റ്റർ സ്റ്റോക്പോർട്ടിൽ മലയാളി ഷാജി എബ്രഹാം നിര്യാതനായി…. മാഞ്ചസ്റ്റർ സ്റ്റോക്പോർട്ടിൽ മലയാളി ഷാജി എബ്രഹാം (60) നിര്യാതനായി. കുറച്ച് നാളായി സുഖമില്ലാതെയിരിക്കുകയായിരുന്നു. പരേതൻ ഇടുക്കി കട്ടപ്പന ഇടത്തൊട്ടിയിൽ കുടുംബാംഗമാണ്. ഭാര്യ മിനി. നോട്ടിംങ്ങ്ഹാം യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഡാനി, അക്വീനാസ് വിദ്യാർത്ഥിനിയായ റേച്ചൽ, സ്റ്റോക്പോർട്ട് ഹൈസ്കൂൾ വിദ്യാർത്ഥിയായ ജോയൽ എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്നാണ് അറിയുന്നത്.സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഷാജി എബ്രഹാമിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്,
- ജ്വാലഫാഷൻകാർണിവൽ 2025 മാർച്ച് ഒന്നിന് ക്രോയ്ഡോണിൽ ക്രോയ്ഡൺ : ജ്വാലഫാഷൻകാർണിവൽ 2025!!! ജ്വാലയുടെ വാർഷികദിനാഘോഷവും ഈ വർഷത്തെ വിനിതാദിനവും മാർച്ച് 1 നു ക്രോയ്ഡോണിലെ ഷേർളി ഒയാസിസ് അക്കാദമി യിൽ വെച്ച് നടത്തുന്നു. യു കെ യിലെ ആദ്യകാല മലയാളി സംഘടനയായ കേരള കൾച്ചറൽ ആൻറ് വെഫെയർ അസ്സോസിസ്യഷന്റെ (KCWA) ഗോൾഡൻ ജുബിലീ വർഷത്തിൽ നടത്തുന്ന ഈ കാർണിവൽ വനിതാവിഭാഗമായ ജ്വാലയുടെ കരുത്തിന്റെ ആഘോഷം കൂടിയായി മാറും .വിവിധ കമ്മ്യൂണിറ്റികളെ ഉൾപ്പെടുത്തി ലിംഗഭേദമന്യെ എല്ലാപ്രായക്കാരെയും ഉൾക്കൊള്ളുന്ന ഈ കാർണിവൽ മനോഹരവും ആവേശകരവുമാകും. കമ്മ്യൂണിറ്റി ചാരിറ്റി
- കൈരളി യുകെയുടെ കരിയർ ഗൈഡൻസ് സെഷൻ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക് കൈരളി യുകെയുടെ നാഷണൽ ജോയിന്റ് സെക്രട്ടറിയും NHSലെ സീനിയർ പ്രാക്ടീസ് നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ NHS ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ
- “JIYA JALE” കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും, ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ശനിയാഴ്ച ലണ്ടനിൽ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങൾ അരങ്ങേറുന്നത് വിജയികളാകുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടാതെ വിജയികൾക്ക് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകളിൽ പെർഫോം ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക Tel : 07841613973, Email : [email protected].ബോളിവുഡ് ഡാൻസ് ഫെസ്റ്റിവെല്ലിന്റെയും ഡാൻസ് മത്സരത്തിന്റെയും