1 GBP = 107.33
breaking news
- കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി
- " പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം"
- 'ബോർഡറിനൊപ്പം ഗാവസ്കറും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു'; പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ്
- ദേശീയ ഗാനം ആലപിച്ചില്ല; നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി
- HMPV: ‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം
- മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം'; പ്രഖ്യാപിച്ച് ജോ ബൈഡൻ
Associations
Latest Updates
- മലങ്കര കത്തോലിക്കാ സഭക്ക് കേംബ്രിഡ്ജിൽ പുതിയ മിഷൻ സെന്റർ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണിന് കീഴില്, ഗ്രേറ്റ് ബ്രിട്ടന്റെ സാംസ്കാരിക- വിദ്യാഭ്യാസ സിരാകേന്ദ്രമായ കേംബ്രിഡ്ജ് കേന്ദ്രമാക്കി വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ നാമത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാഗങ്ങള്ക്കായി പുതിയ മിഷൻ, സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അനുവദിച്ചു. 2025 ജനുവരി മാസം 4-ാം തീയതി ശനിയാഴ്ച രാവിലെ 11.00ന് പ്രഭാത പ്രാര്ത്ഥനയും തുടര്ന്ന് വിശുദ്ധ കുര്ബാനയും ഇടവകയുടെ നാമകരണവും Our Lady of Lourdes
- ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോൽഘാടനവും ജനുവരി 4 ശനിയാഴ്ച വിപുലമായ പരിപാടികളോടു കൂടെ ആഘോഷിച്ചു. മുഖ്യാതിഥിയായി യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി സ്മിത തോട്ടം ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. കൾച്ചറൽ സെക്രട്ടറി ബ്ലെസ്സി മെൽവിൻ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ഷിന്റോ സ്കറിയ പ്രസിഡൻഷ്യൽ സ്പീചിലൂടെ 2024 വർഷത്തിൽ കമ്മറ്റി പ്ലാൻ ചെയ്ത 99% കാര്യങ്ങളും നടപ്പാക്കാൻ സാധിക്കുകയും 2025 വർഷത്തേക്ക് കമ്മറ്റിക്ക് നടത്താൻ വേണ്ട പുതിയ
- ” പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം” പാരമ്പര്യം കൊണ്ടും പ്രൗഡി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വളരെ പ്രൗഢഗംഭീരമായി ഈ വരുന്ന ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രണ്ടു മണി മുതൽ ലണ്ടനിലെ ഹോൺ ചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായി ആഘോഷിക്കുന്നു. വ്യത്യസ്തത കൊണ്ടും, പരിപാടികളുടെ ബാഹുല്യവും, ഉയർന്ന നിലവാരവും കൊണ്ടും, എന്നും വേറിട്ട് നിന്നിട്ടുള്ള ഈ മലയാളി അസോസിയേഷൻ ഇത്തവണയും മികച്ച
- ‘ബോർഡറിനൊപ്പം ഗാവസ്കറും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു’; പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡർ-ഗാവസ്കർ ട്രോഫിയുടെ സമ്മാനദാന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്. ട്രോഫി ദാന ചടങ്ങിൽ അലൻ ബോർഡർക്കൊപ്പം സുനിൽ ഗാവസ്കർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു. സിഡ്നി ടെസ്റ്റ് വിജയിച്ച് ഇന്ത്യ ബോർഡർ-ഗാവസ്കർ പരമ്പര നിലനിർത്തിയിരുന്നെങ്കിൽ ട്രോഫി നൽകാനായി തീർച്ചയായും ഗാവസ്കറിനെ ക്ഷണിക്കുമായിരുന്നു. ഇക്കാര്യം ഗാവസ്കറെ അറിയിച്ചിരുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ബോർഡർ-ഗാവസ്കർ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ട്രോഫി സമ്മാനദാന ചടങ്ങിൽ തന്നെ ക്ഷണിക്കാതിരുന്നതിൽ ഗാവസ്കർ അതൃപ്തി
- ദേശീയ ഗാനം ആലപിച്ചില്ല; നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി. നിയമസഭയിൽ ദേശീയ ഗാനം ആലപിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ നിയമസഭ വിട്ടത്. നിയമസഭയിൽ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയിൽ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവൻ എക്സിൽ കുറിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രാഥമ മൗലിക കർത്തവ്യങ്ങളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിൻ്റെ തുടക്കത്തിലും