1 GBP = 105.42
breaking news
- ശൈത്യകാല സമ്മർദ്ദം പാരമ്യത്തിൽ; അത്യാഹിത വിഭാഗങ്ങൾ നിറഞ്ഞു കവിയുന്നു
- മയക്കുമരുന്ന് ഉപഭോഗത്തിനായി കേന്ദ്രം തുറന്ന് സ്കോട്ടിഷ് സർക്കാർ; അമിത അളവും മയക്കുമരുന്നുമായി ബന്ധപ്പെട്ട ദോഷങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ
- ഗസ്സ വെടിനിർത്തൽ ഉടനെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ
- കാട്ടുതീയിൽ അഞ്ച് പേർ വെന്തുമരിച്ചു ; 2000 വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചു, 1.30 ലക്ഷം പേരെ ഒഴിപ്പിച്ചു
- നിജ്ജാറുടെ കൊലപാതകം: ശിക്ഷിക്കപ്പെട്ട നാല് ഇന്ത്യക്കാർക്ക് ജാമ്യം
- മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് വിട
- യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു..... ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും
Associations
Latest Updates
- ഹെറിഫോർഡ് മലയാളി അസോസിയേഷൻ 2025 ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 11-ന് ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA) 2025-നെ വരവേൽക്കാൻ വലിയ ഉത്സവത്തിനൊരുങ്ങുകയാണ്. ജനുവരി 11, 2025-ന് വൈകിട്ട് 3 മുതൽ രാത്രി 9 വരെ St. Mary’s R.C. High School, HR1 4DR-ൽ ഈ ആഘോഷം നടത്തപ്പെടും . കലയുടെയും സംഗീതത്തിന്റെയും രുചിയൂറും ഭക്ഷണത്തിന്റെയും ആഘോഷമായ ഈ പരിപാടി കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രദർശിപ്പിക്കുകയാണ്. ഉത്സവത്തിന്റെ പ്രധാന ആകർഷണം പ്രശസ്ത ഗായകൻ ഗോകുൽ ഹർഷൻ നേതൃത്വം നൽകുന്ന ലൈവ് ബാൻഡ് പെർഫോമൻസ് ആയിരിക്കും. പരിപാടിക്കു നിറക്കൂട്ട്
- രാജ്യസ്നേഹം വിളിച്ചോതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ 140 – മത് ജന്മദിനാഘോഷം; പ്രൗഡഗംഭീരമായി ക്രിസ്തുമസ് – ന്യൂഇയർ ആഘോഷങ്ങളും സംഘടിപ്പിച്ച് ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച് റീജിയൻ റോമി കുര്യാക്കോസ് ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ 140 – മത് ജന്മദിനാഘോഷം രാജ്യസ്നേഹം വിളിച്ചോതുന്നതായി. ഇപ്സ്വിച് മേരി മഗ്ധലീൻ പള്ളി ഹാളിൽ വച്ച് ജനുവരി 4ന് റീജിയന്റെ ക്രിസ്തുമസ് – ന്യൂ – ഇയർ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ
- മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു. എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇന്ന് മുതൽ തൽസമയ ബുക്കിംഗ് കൗണ്ടറുകൾ നിലക്കലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും. ഇന്നുമുതൽ 11 വരെ തത്സമയ ബുക്കിംഗ് 5000 മാത്രമായിരിക്കും. വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ജനുവരി 13ന്
- ‘ബോചെയ്ക്ക് കുരുക്ക് മുറുകും’; കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. ബോബിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം കയ്യിലുണ്ട് എന്നും മൊബൈൽ ഫോൺ അടക്കം കോടതിയിൽ ഹാജരാക്കുമെന്നും എസിപി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല. ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും എസിപി കൂട്ടിച്ചേർത്തു. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും