1 GBP = 105.70
breaking news
- ഫാസ്റ്റ് ബോളര്‍മാര്‍ക്കായി ‘ലേലയുദ്ധം’; കോടികള്‍ എറിഞ്ഞ് ടീമുകള്‍
- തമിഴ്നാട്ടിൽ മഴ കനക്കുന്നു; ചെന്നെ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
- ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം
- 26/11 : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്
- ആദിവാസികളുടെ കുടിൽ പൊളിച്ചു മാറ്റിയ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
- തൃശൂര്‍ വാഹനാപകടം: ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്
- ‘പൗരാവകാശങ്ങളുടെ കാവലാളും സമൂഹത്തിന്റെ നെടുംതൂണുമാണ് ഭരണഘടന’; രാഷ്ട്രപതി ദ്രൗപതി മുര്‍മു
Most Read
Latest Updates
- മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ നോർവിച്ചിൽ പരിശുദ്ധ അമ്മയുടെ നാമത്തിൽ പുതിയ ഇടവകയ്ക്ക് തുടക്കം. ഐസക് കുരുവിള നോർവിച്: യുകെ ഭദ്രാസനത്തിന്റെ അഭിവന്ദ്യ മെത്രാപ്പൊലീത്ത ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുവാദ കല്‍പ്പനയോടെ ഇടവക വികാരി റവ. ബിനു വി ബേബി അച്ചൻ നവംബർ 23ആം തീയതി ബ്രണ്ടാൽ മെമ്മോറിയൽ ഹാളിൽ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു. പരിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാളിന്റെ തലേദിവസം അർപ്പിച്ച ആദ്യ കുർബാനയിൽ ഇടവക, പരിശുദ്ധ അമ്മയുടെ തന്നെ നാമത്തിൽ ആണെന്ന് തിരുമേനി കൽപ്പനയിലൂടെ അറിയിച്ചത് ഇടവക ജനത്തിനു ഏറെ അനുഗ്രഹപ്രദമായ ഒരു അനുഭവമായി. അടുത്ത കാലത്ത്
- ഫാസ്റ്റ് ബോളര്‍മാര്‍ക്കായി ‘ലേലയുദ്ധം’; കോടികള്‍ എറിഞ്ഞ് ടീമുകള്‍ ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമുകളെ ഒരുക്കാന്‍ ഓരോ ഫ്രാഞ്ചൈസികളും ചിലവഴിച്ചത് കോടികളാണ്. ഇതില്‍ തന്നെ ബാറ്റര്‍മാരെ എറിഞ്ഞിടാന്‍ മിടുക്കുള്ള താരങ്ങള്‍ക്കായി കോടികളാണ് ടീം മാനേജ്മെന്റുകള്‍ ചിലവിട്ടത്. അര്‍ഷദീപ് സിങാണ് ഐപിഎല്ലിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍. 18 കോടി രൂപക്കാണ് പഞ്ചാബ് കിങ്സ് അര്‍ഷദീപിനെ നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് 12.50 കോടിക്ക് ട്രെന്‍ഡ് ബോള്‍ട്ടിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പന്ത്രണ്ടര കോടിക്ക് ജോഷ് ഹെസ്ലെവുഡിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് 11.75 കോടിക്ക് മിച്ചല്സ്റ്റാര്കിനെയും സ്വന്തമാക്കി. 10.75 കോടിക്ക് ഭുവനേശ്വര്‍ കുമാറിനെ
- തമിഴ്നാട്ടിൽ മഴ കനക്കുന്നു; ചെന്നെ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട് തമിഴ്നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാട്തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായതോടെയാണ് തമിഴ്നാട്ടിൽ മഴ കനക്കുന്നത്. പുതുച്ചേരിയിലും കാരയ്ക്കലും മഴ ശക്തമാകും. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളിൽ കടൽക്ഷേഭം ശക്തമാണ്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. രാമേശ്വരത്തും പാമ്പനിലും രാവിലെ മൊബൈൽ ഫോൺ നെറ്റ്വർക്കിൽ പ്രശ്നങ്ങൾ നേരിടുന്നു. മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്
- ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കർണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. അരുണാചൽ പ്രദേശ്,
- 26/11 : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം. പിന്നീടങ്ങോട്ട് ഉയർന്നുകേട്ടതെല്ലാം വെടിയൊച്ചകളും നിലവിളികളും. കടൽ മാർഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ ഇ തയ്ബ ഭീകരർ നഗരത്തെ കൊലക്കളമാക്കി. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ,