1 GBP = 111.20
breaking news

ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യു​ക്രെ​യ്ൻ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ യു.​എ​സും ബ്രി​ട്ട​നും

ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യു​ക്രെ​യ്ൻ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ യു.​എ​സും ബ്രി​ട്ട​നും

വാ​ഷി​ങ്ട​ൺ: റ​ഷ്യ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ നാ​റ്റോ സ​ഖ്യ​ത്തി​ന്റെ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന യു​ക്രെ​യ്ൻ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ യു.​എ​സും ബ്രി​ട്ട​നും. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യി​ർ സ്റ്റാ​ർ​മ​റും വാ​ഷി​ങ്ട​ണി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ് വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​തെ അ​വ​സാ​നി​പ്പി​ച്ച​ത്. ​

സ്റ്റോം ​ഷാ​ഡോ മി​സൈ​ലി​നെ കു​റി​ച്ച് മാ​ത്ര​മ​ല്ല, പ​ശ്ചി​മേ​ഷ്യ ഉ​ൾ​പ്പെ​ടെ മ​റ്റു നി​ര​വ​ധി ത​ന്ത്ര​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ന്നെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം കെ​യി​ർ സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു. ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ യു​ക്രെ​യ്ന് അ​നു​മ​തി ന​ൽ​കി​യാ​ൽ നാ​റ്റോ സ​ഖ്യം റ​ഷ്യ​യു​മാ​യി നേ​രി​ട്ടു​ള്ള യു​ദ്ധ​ത്തി​ലാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​മെ​ന്നും യു​ദ്ധ​ത്തി​ന്റെ സ്വ​ഭാ​വം മാ​റു​മെ​ന്നും വ്ലാ​ദി​മി​ർ പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പു​ടി​ന്റെ യു​ദ്ധ​ഭീ​ഷ​ണി ബൈ​ഡ​ൻ ത​ള്ളി. പു​ടി​നെ കു​റി​ച്ച് താ​ൻ അ​ധി​കം ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു. 305 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​ത്തു​ള്ള ല​ക്ഷ്യ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ ക​ഴി​യു​ന്ന ബ്രി​ട്ട​ന്റെ ​സ്റ്റോം ​ഷാ​ഡോ മി​സൈ​ലു​ക​ള​ട​ക്കം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് യു​ക്രെ​യ്ന്റെ ആ​വ​ശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more