1 GBP = 106.62
breaking news
- ”കൊടൂര വില്ലന്‍” മാര്‍ക്കോയിലൂടെ പുത്തൻ താരോദയം! അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ
- ആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു
- തനിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി
- വിജയരാഘവനെ പ്രതിരോധിച്ച് പാർട്ടി; പറഞ്ഞതിൽ വർഗീയതയില്ലെന്ന് പ്രധാന നേതാക്കൾ
- ലൈംഗികാതിക്രമ കേസ്: മുകേഷ് എംഎല്‍എയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
- ‘സുരക്ഷിത യാത്രയ്ക്ക് സുരക്ഷിത വാഹനം മാത്രം പോര’; ബെംഗളൂരുവിലെ വോള്‍വോ എസ്യുവി അപകടത്തില്‍ റോഡ് സുരക്ഷ ചര്‍ച്ചയാക്കി നെറ്റിസണ്‍സ്
- എയർ ലിംഗസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്; ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് താത്കാലികമായി അടച്ചു
Kala And Sahithyam
Latest Updates
- ”കൊടൂര വില്ലന്‍” മാര്‍ക്കോയിലൂടെ പുത്തൻ താരോദയം! അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ തിലകൻ കുടുംബത്തിൽനിന്ന് ഒരാൾകൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ആ താരം. നടൻ തിലകന്റെ കൊച്ചുമകൻകൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം. ശബ്ദത്തിന്റെ കാര്യത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്.മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണെന്ന് അഭിമന്യു പറയുന്നു. മകന്റെ ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമെന്ന് ഷമ്മി
- ആരാധക പ്രതിഷേധങ്ങള്‍ക്കിടെ വന്‍വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്; എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ട് സുവര്‍ണ്ണാസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയില്മുഹമ്മദന് താരം ഭാസ്കര്‍ റോയിയുടെ സെല്‍ഫ് ഗോളില്‍ ആണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത. 80ാം മിനിറ്റില്‍ നോഹ സദോയി ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടി. 90ാം മിനിറ്റില്‍ അലക്സാണ്ട്രെ കോഫിന്റെതായിരുന്നു മൂന്നാം ഗോള്‍. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുകളാണ് കേരള
- തനിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി തമിഴ്നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി. കഴിഞ്ഞ നിരവധി തവണയായി പെണ്‍കുട്ടി മുത്തശനെ കാണാന്‍ ജയിലില്‍ പോകുമ്പോഴൊക്കെ ഇയാള്‍ മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിനു പിന്നാലെയാണ് റോഡില്‍ വച്ച് തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിനടുത്തുള്ള
- വിജയരാഘവനെ പ്രതിരോധിച്ച് പാർട്ടി; പറഞ്ഞതിൽ വർഗീയതയില്ലെന്ന് പ്രധാന നേതാക്കൾ വയനാട്: വയനാട് തിരഞ്ഞെടുപ്പ് പരാമർശം വിവാദമായതിന് പിന്നാലെ വിജയരാഘവനെ പ്രതിരോധിച്ച് പാർട്ടിയിലെ പ്രധാന നേതാക്കൾ തന്നെ രംഗത്ത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ടി പി രാമകൃഷ്ണനും വിജയരാഘവന് പിന്തുണയുമായി രംഗത്തെത്തി. വിജയരാഘവൻ മുസ്ലിങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിക്കെതിരായി വിമർശിച്ചാൽ മുസ്ലീങ്ങൾക്കെതിരാവില്ല. ആർഎസ്എസിനെതിരായി പറഞ്ഞാൽ ഹിന്ദുക്കൾക്കെതിരാകില്ല. മുസ്ലിം ലീഗ് വർഗീയതക്കെതിരാണെന്നാണ് പറയുന്നത്. എന്നാൽ അവർ മുസ്ലിം രാഷ്ട്രം വേണമെന്നു പറയുന്നവർക്ക് ഒപ്പവും നിൽക്കുന്നു. ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും
- ലൈംഗികാതിക്രമ കേസ്: മുകേഷ് എംഎല്‍എയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു തൃശൂർ: ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎല്‍എയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്