1 GBP = 128.55
breaking news
- യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് റഷ്യൻ പ്രസിഡന്റ്പുടിൻ
- സിന്ധു നദിജല കരാർ: ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താൻ
- ഇറാൻ ആക്രമണത്തിൽ ഇസ്രായേലിന്റെ ഇന്റലിജൻസ് താവളം തകർന്നതായി വെളിപ്പെടുത്തൽ
- എൻഎച്ച്എസ് ജീവനക്കാർ പലസ്തീൻ അനുകൂല ബാഡ്ജ് ധരിക്കുന്നത് വിലക്കണമെന്ന് റിപ്പോർട്ട്
- സൗത്താംപ്ടണിൽ കൊല്ലപ്പെട്ട ഹെൻറി നൊവാക്കിന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി പോലീസ് മേധാവി
- യുക്മ കേരളപൂരം വള്ളംകളി - 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ.....'മണവാട്ടി' എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
- റോയൽ നേവിയുടെ ഹെലികോപ്റ്റർ ഡെവണിൽ തകർന്നു വീണു
Videos
Latest Updates
- പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ട് പോകേണ്ടെന്ന് സിപിഐ. തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ. പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഭരണം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ്
- PSC ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, വാക്കാണ് പ്രധാനം! പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങൾ’; പരിഹാസവുമായി SFI പിഎസ്സി ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങളെന്ന് പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ നിർദ്ദേശം തയ്യാറാവുകയാണ്.യൂത്ത് കോൺഗ്രസ് നേതാക്കളായ ജനീഷ്കുമാറും അബിൻ വർക്കിയും PSC ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നാളെ നിയമസഭ സ്തംഭിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ PSC ഉദ്യോഗാർത്ഥികളുടെ സമരം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി. സി. വിഷ്ണുനാഥ് ആശംസകൾ നേർന്നു സംസാരിക്കുമെന്നും എം ശിവപ്രസാദ് കുറിച്ചു.അഭിവാദ്യങ്ങളോടെ, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയെന്നും
- ഓപ്പറേഷന് തൂഫാന്; പയ്യന്നൂരിൽ ജ്യോതിഷാലയത്തിലെ അലമാരയില്‍ കഞ്ചാവ്, ജ്യോത്സ്യന് പിടിയില്‍ പയ്യന്നൂരിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ജ്യോതിഷാലയത്തിൽ നിന്നും കഞ്ചാവ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടന്ന പരിശോധനയിൽ പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിലാണ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി റെയ്ഡ് നടത്തിയത്. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശേരി പെരികമന ഇല്ലം പി
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിർ ഉൾപ്പെടെ 3 പ്രതികൾ; 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച് മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്
- മെസിയുടെ റൂം നമ്പര്‍ 202; തൊട്ടടുത്ത മുറിയില്‍ ഡി പോള്‍; പരിശീലന ഗ്രൗണ്ടിന് അടുത്ത് തന്നെ് ടീം ഹോട്ടല്‍; വീഡിയോ പുറത്ത് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലാണ് മെസിപ്പടയുടെ ബേസ് ക്യാംപ്. പരിശീലന ഗ്രൗണ്ടിന്റെയും ടീം താമസിക്കുന്ന ഹോട്ടലിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് കാന്‍സാസ് സിറ്റിയിലെ സ്പോര്‍ട്ടിങ് കെസി പെര്‍മോന്‍സ് സെന്ററിലാണ് നിലവിലെ ചാമ്പ്യന്മാരുടെ ലോകകപ്പ് ഒരുക്കം.നായകന് ലിയോണല്‍ മെസി കൂടി സ്ക്വാഡിനൊപ്പം ചേര്‍ന്നതോടെ ആവേശം വാനോളമാണ്. പരിശീലന ഗ്രൗണ്ടിന് അടുത്ത് തന്നെയാണ് ടീം ഹോട്ടലും. അര്‍ജന്റീനയുടെ നീലയും വെള്ളയും തീമിലാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. 118 റൂമുകളും, ജിമ്മും റെസ്റ്റോറന്റും ഗെയിം റൂമും അടക്കം
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ /
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. 2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’യാണ്
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ് /
“ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനത്തിലെ അനുഭവങ്ങൾ വിവരിച്ച് നേഴ്സായ റസീന തോമസ്
സ്വന്തം ലേഖകൻ എക്സിറ്റർ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് ദേശീയ സമ്മേളനം യുകെ മലയാളികൾക്കിടയിൽ ഏറെ ചർച്ചയാകുകയാണ്. സെമിനാറുകളും ഡിബേറ്റുകളും ഗ്രൂപ്പ് ഡിസ്കഷനുകളും അതിലേറെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ നഷ്ടം തന്നെയെന്നാണ് സമ്മേളന പ്രതിനിധികൾ തന്നെ വ്യക്തമാക്കുകയാണ്. എക്സിറ്റർ മലയാളി അസോസിയേഷനിൽ നിന്ന് സമ്മേളന പ്രതിനിധിയായെത്തിയ സ്റ്റാഫ് നേഴ്സ് റസീന തോമസ് തന്റെ അനുഭവം വിവരിക്കുകയാണ്. “ഞാൻ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും” “തുടർച്ചയായ പ്രൊഫഷണൽ വികസനത്തെ
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്. കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ



































































































