1 GBP = 106.82
breaking news

ബ്രിസ്റ്റോളിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനെ ഭേദിച്ച് വിമാനം നിലത്തിറക്കുന്ന പൈലറ്റ്- VIDEO

ബ്രിസ്റ്റോളിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനെ ഭേദിച്ച് വിമാനം നിലത്തിറക്കുന്ന പൈലറ്റ്- VIDEO

ശക്തമായി വീശിയടിക്കുന്ന കാറ്റിനെ ഭേദിച്ച് നിയന്ത്രണം തെറ്റാതെ റണ്‍വേയില്‍ ഇറങ്ങുന്ന ഒരു ബോയിങ്ങ് വിമാനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലാണ് പൈലറ്റിന്റെ മന:സാനിധ്യം നഷ്ടപ്പെടാതെയുള്ള അസാമാന്യ പ്രകടനം.

റണ്‍വേക്ക് കുറുകെ കാറ്റ് ശക്തമായി വീശിയടിച്ച് കൊണ്ടിരുന്നതിനാല്‍ റണ്‍വേക്ക് മുകളില്‍ നെടുങ്ങനെയാണ് പൈലറ്റ് വിമാനമിറക്കിയത്. വിമാനത്തിന്റെ മുന്‍ഭാഗം കാറ്റിന്റെ ദിശയിലേക്ക് തിരിച്ച് റണ്‍വേയില്‍ ഇറക്കിയാണ് പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. ടി.യു.ഐ എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 757-200 വിമാനമാണ് കാറ്റിലുലയാതെ സുരക്ഷിതമായി നിലത്തിറങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more