1 GBP = 106.30
breaking news

“എന്നാണിനിയെന്ന് “.  വിശ്വാസികൾക്ക് ഗൃഹാതുരത്വ ഗാനവുമായി ഷാജി തുമ്പേച്ചിറ അച്ചൻ

“എന്നാണിനിയെന്ന് “.  വിശ്വാസികൾക്ക് ഗൃഹാതുരത്വ ഗാനവുമായി ഷാജി തുമ്പേച്ചിറ അച്ചൻ

കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികൾക്ക് മനസിന് കുളിർമ നൽകുന്ന ഒരു പുതിയ ക്രിസ്തീയ ഭക്തിഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . പള്ളികൾ അടച്ചിട്ടിക്കുന്ന സാഹചര്യത്തിൽ പള്ളിയിൽ പോകുവാനും വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുവാനുമുള്ള വിശ്വാസികളുടെ കാത്തിരിപ്പിനെ മനോഹരമായ വരികളാക്കി മാറ്റിയിരിക്കുന്നത് ക്രിസ്തീയ ഭക്തി ഗാന രംഗത്തു സമാനതകളില്ലാത്ത നിരവധി ഗാനങ്ങൾക്ക് രചനയും , സംഗീതവും നൽകിയിരിക്കുന്നത് ഫാ ഷാജി തുമ്പേചിറയിൽ ആണ് .കെസ്റ്റർ ആലാപനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്ന ത്  സ്കറിയ ജേക്കബ് ആണ് . സുനിൽ വി ജോയ് ആണ് നിർമ്മാണ നിർവഹണം നിരവഹിച്ചിരിക്കുന്നത് . സെലിബ്രന്റ്‌സ് ഇന്ത്യക്കുവേണ്ടി ഷൈമോൻ തോട്ടുങ്കൽ ആണ്  ഈ ആൽബം നിമ്മിച്ചിരിക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more