1 GBP = 107.52
breaking news
- ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്, 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് KSRTC ബസ് സര്‍വീസ്
- പാർലമെന്റ് നാലാം ദിനവും പ്രക്ഷബുബ്ധം; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു
- സാബു മാത്യുവിന് റെഡ്ഡിങ്ങിൽ അന്ത്യ വിശ്രമമൊരുങ്ങും; സംസ്കാര ചടങ്ങുകൾ ഡിസംബർ പതിനേഴിന്
- ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം: ആഘോഷം വത്തിക്കാനിലും
- ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..
- ബ്രേക്ക് എടുക്കാൻ നേരമില്ല, കൂലി കഴിഞ്ഞാൽ നേരെ ജയ്ലര്‍ 2 , ജന്മദിനത്തിൽ ഇരട്ടി മധുരവുമായി തലൈവർ
- ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമത്
Headlines
Latest Updates
- ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്, 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് KSRTC ബസ് സര്‍വീസ് ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട
- പാർലമെന്റ് നാലാം ദിനവും പ്രക്ഷബുബ്ധം; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു അദാനി കോഴ അടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റ് നാലാംദിനവും പ്രക്ഷബുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷനടപടിയെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിച്ചു. അദാനി വിഷയത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ കഴിയാതെ സ്തംഭിചിരിക്കുകയാണ് പാർലമെന്റ്. മണിപ്പൂർ- സംഭാൽ സംഘർഷം, ഡൽഹിയിലെ ക്രമസമാധാന നില തുടങ്ങിയ വിഷയങളിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയ നോട്ടീസ് തള്ളിയതോടെ ലോക്സഭ തുടങ്ങിയത് മുതൽ ബഹളം. രാജ്യസഭയിലും വിവാദവിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളി
- നവജാത ശിശുവിന് അസാധാരണ വൈകല്യം; മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസ് ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്. അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്. ആലപ്പുഴ അമ്മയും കുഞ്ഞും
- ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമത് ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയെ പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്. ഈ കലണ്ടർ വർഷത്തിൽ ഇത് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തുന്നത്. പെർത്തിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ അവിസ്മരണീയമായ പ്രകടത്തിനൊടുവിൽ എട്ടു വിക്കറ്റുകൾ നേടിയതോടെയാണ് ബുംറ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ബോർഡർ- ഗവാസ്കർ ട്രോഫി തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹേസ്ൽവുഡിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. ഡർബനില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ
- മിച്ചല്‍ മാര്‍ഷിന് പരിക്ക്; അഡ്ലെയ്ഡില് ഇന്ത്യയെ നേരിടാന്‍ ഓസീസ് പുതുമുഖം ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ പുതുമുഖ താരത്തെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടറായ ബ്യൂ വെബ്സ്റ്ററെയാണ് ഓസീസ് ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് പുതിയ താരത്തെ ടീമിലെടുത്തത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരക്കാരനായാണ് മാര്‍ഷ് പെര്‍ത്ത് ടെസ്റ്റിനുള്ള ഓസീസ് ടീമിലെത്തിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ 17 ഓവറാണ് മാര്‍ഷ് പന്തെറിഞ്ഞത്. എന്നാല്‍ പരിക്ക് കാരണം താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടപ്പെടുകയായിരുന്നു. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലായി