1 GBP = 107.49
breaking news

“JIYA JALE”   കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു.

“JIYA JALE”   കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ് കോമ്പറ്റിഷനും ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു.

കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റിവലും ഓൾ യുകെ ബോളിവുഡ് ഡാൻസ്  കോമ്പറ്റിഷനും, ബോളിവുഡ് ഡാൻസ് വർക്ഷോപ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ശനിയാഴ്ച ലണ്ടനിൽ വെച്ച് രാവിലെ പതിനൊന്നു മണിമുതലാണ് മത്സരങ്ങൾ അരങ്ങേറുന്നത് വിജയികളാകുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടാതെ വിജയികൾക്ക് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകളിൽ പെർഫോം ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്  കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 
Tel : 07841613973, Email : [email protected].
ബോളിവുഡ് ഡാൻസ് ഫെസ്റ്റിവെല്ലിന്റെയും ഡാൻസ് മത്സരത്തിന്റെയും നടത്തിപ്പുമായി സഹകരിക്കാൻ താല്പര്യമുള്ള സംഘടനകൾ, സ്പോൺസർമാർ ദയവായി ബന്ധപ്പെടുക 

Tel : 07841613973, Email : [email protected]
Director 
കൊച്ചിൻ കലാഭവൻ ലണ്ടൻ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more