1 GBP = 113.29
breaking news

headlines

show more

latest updates

show more

Kerala

പാകിസ്താന് ചൈനയുടെ സഹായം; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി

പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന.പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്. പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; റാപ്പർ വേടൻ കസ്റ്റഡിയിൽ

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. നിലവിൽ റാപ്പർ വേടൻ കസ്റ്റഡിയിലാണ്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. NDPS ആക്ട് 20(b)2a പ്രകാരം കേസെടുത്ത്

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്, പ്രതി നാരായണദാസ് പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇരുചക്ര വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണു കേസ്
show more

India

പഹൽഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്

ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിലായി സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരും സുരക്ഷാ സേനയും വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, ഇന്റലിജൻസ് വിവരങ്ങൾ, തിരച്ചിൽ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദികളെ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഭീകരർ നിലവിൽ ത്രാൽ, കോക്കർനാഗ് മേഖലയിലെന്നാണ് വിവരം. മേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും മറ്റു സേനകളും വ്യാപക തിരച്ചിൽ തുടരുകയാണ്. അവരെ വ്യക്തമായി കണ്ടെത്താനായ നിമിഷങ്ങളുണ്ട്. പക്ഷേ, പിടികൂടാൻ കഴിയുമ്പോഴേക്കും

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്. ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി
show more

UK NEWS

ലഹരിയിൽഎം മുങ്ങി ലണ്ടൻ നഗരം; കൗണ്ടിലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള നടപടിയിൽ റെയിൽ പോലീസ് ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറോളം അറസ്റ്റുകൾ; പിടിച്ചെടുത്തത് മുക്കാൽ ടണ്ണോളം ലഹരി വസ്തുക്കൾ

ലണ്ടൻ: കൗണ്ടി ലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള ബ്രിട്ടീഷ് റെയിൽ പോലീസ് നടപടിയിൽ ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറ്റിമുപ്പത് അറസ്റ്റുകൾ. വിവിധ ഗ്യാങ്ങുകളിൽ നിന്ന് പിടിച്ചെടുത്തത് മരകായുധങ്ങളുൾപ്പെടെ അഞ്ചു ലക്ഷത്തിലധികം പൗണ്ടും. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിന്റെ സ്പെഷ്യലിസ്റ്റ് ടാസ്‌ക്ഫോഴ്‌സാണ് ഈ വർഷമാദ്യം മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 630 പേരെ അറസ്റ്റ് ചെയ്തു, 50 ഗ്യാങ് നെറ്റ്‌വർക്കുകൾക്കാണ് പോലീസ് തടയിട്ടത്. ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ നിന്ന് യുകെയിലെ ചെറിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ക്രാക്ക്, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവ കൊറിയർ

പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച രണ്ട് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ ലണ്ടനിലെ പാകിസ്താൻ ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച രണ്ട് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ഹൈക്കമീഷന്‍റെ മുമ്പിൽ നിന്നും പ്രതിഷേധ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ച മറ്റൊരാളെ പിന്തുടർന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന്‍റെ വിഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്റ്റഡിയിലായ ആൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. പാക് ഹൈക്കമീഷൻ കെട്ടിടത്തിൽ നിന്ന് പുറത്തുവന്ന ഒരു ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ പങ്കെടുത്ത

ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു;വിട വാങ്ങിയത് കോട്ടയം സ്വദേശിനിയായ നിത്യ മേരി വർഗീസ്

ലണ്ടൻ: ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. 31 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്നലെ പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തി വന്നിരുന്നതിനാൽ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക
show more

World

യു​ക്രെ​യ്നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം; നാല് മരണം

കി​യ​വ്: യു​ക്രെ​യ്നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ നാലുപേർ കൊ​ല്ല​പ്പെ​ട്ടു. ഒ​ഡേ​സ മേ​ഖ​ല​യി​ലും സി​റ്റോ​മി​ർ ന​ഗ​ര​ത്തി​ലും ഒ​രോ​രു​ത്ത​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡി​നി​പ്രോ​പെ​ട്രോ​വ്സ്ക് മേ​ഖ​ല​യി​ലെ പാ​വ്‌​ലോ​ഹ്രാ​ഡ് ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം രാ​ത്രി​യും ആ​ക്ര​മ​ണം ന​ട​ന്ന​താ​യി റീ​ജ​ന​ൽ ഗ​വ​ർ​ണ​ർ സെ​ർ​ഹി ലി​സാ​ക് പ​റ​ഞ്ഞു. ഇ​വി​ടെ 14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു.150ഒാ​ളം ഡ്രോ​ണു​ക​ളാ​ണ് യു​​​ക്രെയ്നി​നു നേ​രെ തൊ​ടു​ത്ത​ത്. 57 എ​ണ്ണം ത​ക​ർ​ത്ത​താ​യും 67 എ​ണ്ണം പ​ല​യി​ട​ത്തും കു​ടു​ങ്ങി​യ​താ​യും യു​ക്രെ​യ്ൻ വ്യോ​മ​സേ​ന

കാനഡയിൽ സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് കാർ ഇടിച്ചുകയറ്റി; ഒമ്പതു മരണം; ഇരുപത്തിലധികംപേർക്ക് പരിക്ക്

ഓ​ട്ട​വ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ സ്ട്രീ​റ്റ് ഫെ​സ്റ്റി​വ​ലി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയതിനെ തുടർന്ന് ഒ​മ്പ​തുപേർ മരിച്ചു. 20 ൽ അധികം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8.14നാ​ണ് സം​ഭ​വം. വാ​ൻ​കൂ​വ​റി​ൽ ഫി​ലി​പ്പീ​നോ സ​മൂ​ഹ​ത്തി​ന്റെ ലാ​പു ലാ​പു ഡേ ​ഫെ​സ്റ്റി​വ​ലി​നി​ട​യി​ലേ​ക്ക് ക​റു​ത്ത എ​സ്.​യു.​വി ഇ​ടി​ച്ചു​ക​യ​റ്റുക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ൻ​കൂ​വ​ർ സ്വ​ദേ​ശി​യാ​യ 30കാ​ര​​നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​നെ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​നി​ര​യാ​യ എ​ല്ലാ​വ​രോ​ടും വാ​ൻ​കൂ​വ​റി​ലെ
show more

Associations

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഓർമ്മ ഇൻറർനാഷണൽ ആദരാഞ്ജലികൾ

ഫ്രാൻസ് മാർപാപ്പ – ലോകരാഷ്‌ട്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുതായ വത്തിക്കാനിൻറെ തലവനും, 1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളിൽ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാർപാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളിൽ മറഞ്ഞത്. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റർ ദിനത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കക്ക് മുൻപിൽ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികൾക്ക്

എം സി എച്ച് ഹോർഷം ”രാവിൽ നിലാവിൽ സീസൺ-3” അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി….

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) ൻ്റെ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ നൈറ്റ് “രാവിൽ നിലാവിൽ സീസൺ 3 ” ഇന്ന്(26-4-2025) ഹോർഷം ഡ്രിൽ ഹോളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായിക  ഡെൽസി നൈനാൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിൽസൺ ഐസക് എന്നിവർക്കൊപ്പം ബോബി സേവ്യറും ചേർന്നൊരുക്കുന്ന നാദവിസ്മയത്തിന് മാറ്റുകൂട്ടാൻ  പ്രശസ്ത വയലിനിസ്റ്റ് ശ്യാം കൃഷ്ണനും വേദിയിൽ എത്തിച്ചേരും. പരിപാടിയിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡൻ്റ് ബിനു
show more

Spiritual

കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ ഫ്രാൻസിസ് പാപ്പാ നിത്യതയിൽ

മാർ ജോസഫ് സ്രാമ്പിക്കൽ  കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21-നു നിത്യപിതാവിൻ്റെ സന്നിധിയിലേക്കു ജീവൻ്റെ കിരീടം നേടാനായി കടന്നുപോയി. 2016 ജൂലൈ 16-ാം തീയതി കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് പാപ്പായാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിച്ചതും അതിൻ്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും. പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടണിൽ വളർന്നു പന്തലിക്കുന്നതിനാണ് പാപ്പാ നമ്മുടെ രൂപത

എൻ എസ് എസ് (യു കെ) വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച എസ്സക്‌സിൽ; വേദിയിൽ വിഷുക്കണി, ശ്രീരാഗസുധ, പ്രഹേളിക, സദ്യ, കലാനിശ.

അപ്പച്ചൻ കണ്ണഞ്ചിറ എസ്സക്‌സ്: ‌നായർ സര്‍വ്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച, എസെക്‌സിലെ വുഡ്ബ്രിഡ്ജ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി നടത്തപ്പെടും. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വിഷുക്കണി ദർശനവും, വിഷുക്കൈനീട്ടത്തിനും ശേഷം, പ്രശസ്ത സംഗീതജ്ഞനും ഗാന പ്രവീണ, സംഗീത ശിരോമണി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും, വിഷു മെഗാ സദ്യയും, നാടകവും വൈവിധ്യമാർന്ന കലാപരിപാടികളും

സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച് ,ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി.

ബാബു മങ്കുഴിയിൽ Fr.ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് .
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി.ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് . Rev Fr.മാത്യൂസ്
show more

uukma

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….

കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

യുക്മ ദേശീയ നേതൃയോഗം ഏപ്രിൽ 5 ശനിയാഴ്ച ബർമിംങ്ഹാമിൽ….. റീജീയണൽ നാഷണൽ പോഷക സംഘടനാ ഭാരവാഹികളുടെ സംഗമവേദിയിൽ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ ( യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ്) പുതിയ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷങ്ങളിലെ  കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ട് വർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.2009 ജൂലൈ 4 ന് സ്ഥാപിതമായ യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക
show more

uukma region

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ  യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽതല വാർഷിക പരിപാടികൾ പ്രഖ്യാപിച്ചു; നേഴ്സസ് ദിനാഘോഷം മെയ് 17 ന് ഹാർലോയിൽ

അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: യുണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2025-2026 വാർഷിക പരിപാടികളുടെ കലണ്ടർ പൂർത്തിയായി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വെച്ചാണ്‌ കലണ്ടർ വർഷത്തെ പ്രോഗ്രാമുകളുടെ തീയതികളും വേദികളും അന്തിമമാക്കി പ്രഖ്യാപിച്ചത്. നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായിയും നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ ,റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം

എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം
show more

Featured News

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ

കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക
show more

Most Read

ലഹരിയിൽഎം മുങ്ങി ലണ്ടൻ നഗരം; കൗണ്ടിലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള നടപടിയിൽ റെയിൽ പോലീസ് ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറോളം അറസ്റ്റുകൾ; പിടിച്ചെടുത്തത് മുക്കാൽ ടണ്ണോളം ലഹരി വസ്തുക്കൾ

ലണ്ടൻ: കൗണ്ടി ലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള ബ്രിട്ടീഷ് റെയിൽ പോലീസ് നടപടിയിൽ ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറ്റിമുപ്പത് അറസ്റ്റുകൾ. വിവിധ ഗ്യാങ്ങുകളിൽ നിന്ന് പിടിച്ചെടുത്തത് മരകായുധങ്ങളുൾപ്പെടെ അഞ്ചു ലക്ഷത്തിലധികം പൗണ്ടും. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിന്റെ സ്പെഷ്യലിസ്റ്റ് ടാസ്‌ക്ഫോഴ്‌സാണ് ഈ വർഷമാദ്യം മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 630 പേരെ അറസ്റ്റ് ചെയ്തു, 50 ഗ്യാങ് നെറ്റ്‌വർക്കുകൾക്കാണ് പോലീസ് തടയിട്ടത്. ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ നിന്ന് യുകെയിലെ ചെറിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ക്രാക്ക്, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവ കൊറിയർ
show more

Obituary

ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു;വിട വാങ്ങിയത് കോട്ടയം സ്വദേശിനിയായ നിത്യ മേരി വർഗീസ്

ലണ്ടൻ: ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. 31 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്നലെ പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തി വന്നിരുന്നതിനാൽ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക
show more

Wishes

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ  യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്
show more

Editorial

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം

എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം
show more

Health

അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്
show more

Paachakam

show more

Literature

show more

Movies

പരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ്‌

കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) മുന്നിൽ മൊഴി നൽകി. മൊഴിയെ പറ്റി പുറത്ത് പറയാൻ പറ്റില്ലെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയും നാലം​ഗ കമ്മിറ്റിക്കു മുന്നിൽ ഹാജരായിരുന്നു. ഇരുവരും ഒറ്റയ്ക്കും ഒരുമിച്ചും മൊഴി നല്‍കി. ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുമെന്നും നടി പറഞ്ഞു. സിനിമയ്ക്ക്‌ പുറത്ത് നിയമനടപടികൾ സ്വീകരിക്കില്ല. എന്നാൽ അന്വേഷണങ്ങളോട്‌ സഹകരിക്കും. സിനിമയിൽ ഇനി ലഹരി പ്രശ്നങ്ങളുണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും
show more

Sports

‘രോഹിത്, ദീപക്, ബോൾട്ട്, സൂര്യ…, എല്ലാവരും നന്നായി കളിക്കുമ്പോൾ MI ആണ് ഏറ്റവും കരുത്തർ’: ഹാർദിക് പാണ്ഡ്യ

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. ‘മുംബൈയ്ക്ക് തുടർച്ചയായ വിജയങ്ങൾ ലഭിച്ചത് നല്ലതാണ്. ടീം മൊമെന്റം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ട്. രോഹിത് ശർമ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, സൂര്യകുമാർ യാദവ് തുടങ്ങി എല്ലാവരും മികച്ച പ്രകടനം നടത്തിയാൽ പിന്നെ മുംബൈ ഇന്ത്യൻസ് ഏറ്റവും കരുത്തുള്ള ടീമായി മാറും.’ മത്സരശേഷം ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.‌ തന്റെ ക്യാപ്റ്റൻസി മികവിനെക്കുറിച്ചും ഹാർദിക് സംസാരിച്ചു. ‘ഒരു മികച്ച ലീഡറാകുക ജന്മസിദ്ധമായ
show more

Kala And Sahithyam

യുകെ മലയാളിയായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12ന് പ്രകാശനം ചെയ്യും.

ജോബി തോമസ് ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാലാമത് സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിലാണ് ‘പഥികൻ’ എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്. കലാ
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more