1 GBP = 105.20

headlines

show more

latest updates

show more

Kerala

ബോബി ജയിലിൽ തന്നെ; ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. ബോബിക്കെതിരെയുള്ളത് ഹണി റോസ് കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസെന്നും നടി വേട്ടയാടുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ അടിസ്ഥാന വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതിക്കാധാരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന്

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ

തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടി. അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ കൂരിയന്മാരെ നിയമിച്ചതിനാണ് പ്രതിഷേധം. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത്. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന്
show more

India

‘ഇനി സ്ത്രീകളെ ഉപദ്രവിച്ചാൽ 5 വർഷം തടവ്, ജാമ്യമില്ല’; സ്ത്രീ സുരക്ഷാ ബിൽ അവതരിപ്പിച്ച് എം കെ സ്റ്റാലിൻ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ- ശിക്ഷ കൂടുതൽ കഠിനമാക്കാൻ തമിഴ്നാട്ടിൽ നിയമഭേദഗതി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവ്, ജാമ്യമില്ല. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീശാക്തീകരണത്തിന് തമിഴ്നാട് സർക്കാർ നേതൃത്വം നൽകി. ഇലക്ട്രോണിക് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിവേചനരഹിതമായ നടപടിയെടുക്കും. തമിഴ്നാട് സർക്കാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. സ്ത്രീകളെ ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും.സ്ഥിരം ലൈംഗികാതിത്രമക്കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക്

‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ആദ്യം പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങൾക്കും
show more

UK NEWS

ശൈത്യകാല സമ്മർദ്ദം പാരമ്യത്തിൽ; അത്യാഹിത വിഭാഗങ്ങൾ നിറഞ്ഞു കവിയുന്നു

ലണ്ടൻ: ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ സമ്മർദ്ദം കോവിഡ് പാൻഡെമിക് സമയത്തെപ്പോലെ മോശമാണെന്ന് എൻഎച്ച്എസ് മേധാവികൾ. ഇൻഫ്ലുവൻസ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും തണുത്ത കാലാവസ്ഥയും തുടരുന്നതിനാൽ, ആശുപത്രികൾ അസാധാരണമായ സമ്മർദ്ദത്തിലാണെന്നും മാമോത്ത് ഡിമാൻഡ് നേരിടുന്നുണ്ടെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. കോവിഡ് പകർച്ചവ്യാധിയുടെ മൂർദ്ധന്യത്തിൽ തങ്ങൾക്കുണ്ടായിരുന്ന ചില ദിവസങ്ങൾ പോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ചില ജീവനക്കാർ പറഞ്ഞു. ഇംഗ്ലണ്ടിലെ ആശുപത്രിയിൽ വൈറസ് ബാധിച്ച രോഗികളുടെ ശരാശരി എണ്ണം കഴിഞ്ഞ ആഴ്ച ഒരു ദിവസം 5,

മയക്കുമരുന്ന് ഉപഭോഗത്തിനായി കേന്ദ്രം തുറന്ന് സ്‌കോട്ടിഷ് സർക്കാർ; അമിത അളവും മയക്കുമരുന്നുമായി ബന്ധപ്പെട്ട ദോഷങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ

യുകെയിലെ ആദ്യത്തെയും ഏക മയക്കുമരുന്ന് ഉപഭോഗ കേന്ദ്രം സ്കോട്ട്ലൻഡിൽ. തിസിൽ എന്ന് പേര് നൽകിയ കേന്ദ്രം തിങ്കളാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സ്‌കോട്ടിഷ് സർക്കാർ. ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രതിസന്ധികൾക്കും മയക്കുമരുന്ന് നിയമങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും ശേഷമാണ് കേന്ദ്രം തുറക്കാൻ തയ്യാറായത്. മെഡിക്കൽ മേൽനോട്ടത്തിൽ അനധികൃതമായി വാങ്ങിയ ഹെറോയിൻ അല്ലെങ്കിൽ കൊക്കെയ്ൻ കുത്തിവയ്ക്കാൻ വരുന്ന ആദ്യത്തെ ക്ലയൻ്റുകളെ തിങ്കളാഴ്ച തിസിൽ സ്വാഗതം ചെയ്യും.പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ള ഗ്ലാസ്‌ഗോയുടെ കിഴക്കേ അറ്റത്താണ് തിസിൽ സ്ഥിതി ചെയ്യുന്നത്. സ്കോട്ടിഷ്

യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും

യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ
show more

World

ലോസ് ആഞ്ചൽസ് കാട്ടുതീ; അർനോൾഡ് ഷ്വാസ്‌നെഗർ അടക്കമുള്ളവരുടെ വസതികൾ ഭീഷണിയിൽ

ലോസ് ഏഞ്ചൽസ്: ലോസ് ആഞ്ചൽസിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച മാരകമായ കാട്ടുതീ തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനിടയിലും തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം ​വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന. ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ

ഗ​സ്സ വെടിനിർത്തൽ കരാർ 20നുമുമ്പ് –അമേരിക്ക

ജ​റൂ​സ​ലം: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന ച​ർ​ച്ച വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​രാ​ർ ഒ​പ്പി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും യു.​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ഐ.​എ ത​ല​വ​ൻ വി​ല്ല്യം ബേ​ൺ​സ്. ഗ​സ്സ മു​ന​മ്പി​ലെ ഫ​ല​സ്തീ​നി​ക​ളും ബ​ന്ദി​ക​ളും ദു​രി​ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ന​ട​പ്പാ​ക്കേ​​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ കാ​ലാ​വ​ധി ക​ഴി​യും മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ​വ​രു​മെ​ന്നും നാ​ഷ​ന​ൽ പ​ബ്ലി​ക് റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ല്ല്യം​സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ക​ഠി​ന​ശ്ര​മം

ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 40 ശതമാനം അധികമെന്ന് ലാൻസെറ്റ് പഠനം

വാഷിങ്ടൺ: ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 40 ശതമാനം അധികമാണെന്ന് ലാൻസെറ്റ് മീഡിയ ജേണലിന്റെ പഠനം. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളിൽ നടന്ന മരണങ്ങൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാൾ 40 ശതമാനം അധികമാണെന്നാണ് ലാൻസെറ്റ് പഠനത്തിൽ പറയുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസൻ, യാലെ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇസ്രായേൽ നടത്തിയ വ്യോമ-കരയാക്രമണത്തിൽ 2023 ഒക്ടോബർ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലുണ്ടായ മരണമാണ് ഗവേഷകർ
show more

Associations

രാജ്യസ്നേഹം വിളിച്ചോതി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ 140 – മത് ജന്മദിനാഘോഷം; പ്രൗഡഗംഭീരമായി ക്രിസ്തുമസ് – ന്യൂഇയർ ആഘോഷങ്ങളും സംഘടിപ്പിച്ച്  ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച് റീജിയൻ  

റോമി കുര്യാക്കോസ്  ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ 140 – മത് ജന്മദിനാഘോഷം രാജ്യസ്നേഹം വിളിച്ചോതുന്നതായി. ഇപ്സ്വിച് മേരി മഗ്‌ധലീൻ പള്ളി ഹാളിൽ വച്ച് ജനുവരി 4ന് റീജിയന്റെ  ക്രിസ്തുമസ് – ന്യൂ – ഇയർ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.  അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്‌ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
show more

Spiritual

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയിലെ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 11,12 തീയതികളിൽ; എബ്രഹാം മാർ സ്തെഫനോസ് മുഖ്യ കാർമികത്വം വഹിക്കും

ജോർജ്‌ മാത്യു, പി ആർ ഓ സെന്റ് സ്റ്റീഫൻസ് ഐഒസി, ബിർമിങ്ഹാം ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും, സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫോണോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ഫാ .കാൽവിൻ പൂവത്തൂർ എന്നിവർ സഹ കാർമ്മികരാവും. ജനുവരി 11ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും, തുടർന്ന് നടക്കുന്ന

ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ‘പ്രതിമാസ ആദ്യ ശനിയാഴ്ച്ച കൺവെൻഷൻ’ ലണ്ടനിൽ ജനുവരി 4 ന്.

Appachan Kannanchira റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും
show more

uukma

യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും

യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ

യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.  യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി
show more

uukma region

യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും

യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ

യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം സണ്ണിമോൻ മത്തായിയുടെ മാതാവ് വിടപറഞ്ഞു

ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ നിന്നുള്ള ദേശീയ നിവ്വാഹക സമിതിയംഗം സണ്ണിമോൻ മത്തായിയുടെ പ്രിയ മാതാവ് വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി വി മത്തായിയുടെ സഹധർമിണി തങ്കമ്മ മത്തായി (89)നിര്യതയായി. ഇന്നലെ രാത്രി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് നിര്യാണം. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. സണ്ണിമോൻ മത്തായിയുടെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ലൈയ്‌സൺ ഓഫീസർ മനോജ് പിള്ള, യുക്മ

ജനങ്ങൾ ഒഴുകിയെത്തിയ യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ

ബെന്നി ജോസഫ് വിഗൻ:മുന്നൂറ്റി അറുപത്തഞ്ചു  മൽസരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളിൽ ഒന്നായി മത്സരാത്ഥികളുടെയും കാണികളുടെയും  അനിയന്ത്രിതമായ ആവേശതിരയിളക്കത്തിൽ, വിഗൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളിയ പതിനഞ്ചാമത് നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോൾ നൂറ്റിപതിമൂന്ന്‌ പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവർണ കിരീടം ചൂടിയത്  മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷനാണ്.രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിഗൻ മലയാളി അസോസിയേഷൻ 82 പോയിൻറ്റുകളോടെ രണ്ടാം സ്ഥാനവും 81 പോയിൻറ്റുകളോടെ വാറിംഗ്ടൺ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തുമെത്തി
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്‌സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ
show more

Featured News

തിരിച്ചറിവ്; യു കെയിലെ ലിവര്പൂളിലുള്ള ഒരു പറ്റം മലയാളികൾ നന്മയുടെ തിരിച്ചറിവുകൾ പറഞ്ഞു കൊടുക്കുന്ന ഒരു ഹസ്വചിത്രം.

യുകെ മലയാളിയായ ലിവർപൂളിലെ മജേഷ് എബ്രഹാം കഥയും സംവിധാനവും ചെയ്ത തിരിച്ചറിവ് എന്ന ഹ്രസ്വചിത്രം നവംബർ 30 ആം തീയതി റിലീസ് ചെയ്തു. നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മളിൽ പലർക്കും കുടുംബത്തോടും കുട്ടികളോടും ഒപ്പം അധികം സമയം ചിലവഴിക്കാൻ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ നമ്മളുടെ സമ്മർദ്ദം ഒക്കെ നാം പലപ്പോഴും അറിഞ്ഞോ അറിയാതെയോ നമ്മളുടെ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അത് നിനച്ചിരിക്കാതെ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു. തികച്ചും ഇവിടെ നടന്ന ഒരു സംഭവത്തെ
show more

Most Read

ശൈത്യകാല സമ്മർദ്ദം പാരമ്യത്തിൽ; അത്യാഹിത വിഭാഗങ്ങൾ നിറഞ്ഞു കവിയുന്നു

ലണ്ടൻ: ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ സമ്മർദ്ദം കോവിഡ് പാൻഡെമിക് സമയത്തെപ്പോലെ മോശമാണെന്ന് എൻഎച്ച്എസ് മേധാവികൾ. ഇൻഫ്ലുവൻസ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും തണുത്ത കാലാവസ്ഥയും തുടരുന്നതിനാൽ, ആശുപത്രികൾ അസാധാരണമായ സമ്മർദ്ദത്തിലാണെന്നും മാമോത്ത് ഡിമാൻഡ് നേരിടുന്നുണ്ടെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. കോവിഡ് പകർച്ചവ്യാധിയുടെ മൂർദ്ധന്യത്തിൽ തങ്ങൾക്കുണ്ടായിരുന്ന ചില ദിവസങ്ങൾ പോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ചില ജീവനക്കാർ പറഞ്ഞു. ഇംഗ്ലണ്ടിലെ ആശുപത്രിയിൽ വൈറസ് ബാധിച്ച രോഗികളുടെ ശരാശരി എണ്ണം കഴിഞ്ഞ ആഴ്ച ഒരു ദിവസം 5,
show more

Obituary

മലയാളി ആയുവേർവേദ ഡോക്ടർ ലണ്ടനിൽ മരണമടഞ്ഞു; വിടവാങ്ങിയത് തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണൻ

മലയാളി ആയുർവേദ ഡോക്ടർ ലണ്ടനിൽ മരണമടഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണ(33)നാണ് മരണമടഞ്ഞത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു. ഒരു കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് ദുരന്തം. ഒരു മാസം മുമ്പ് ആനന്ദിനെ
show more

Wishes

show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തു. എല്ലാ
show more

Paachakam

show more

Literature

show more

Movies

ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ്
show more

Sports

‘ബോർഡറിനൊപ്പം ​ഗാവസ്കറും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു’; പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ്

ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ സമ്മാനദാന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്. ട്രോഫി ദാന ചടങ്ങിൽ അലൻ ബോർഡർക്കൊപ്പം സുനിൽ ​ഗാവസ്കർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു. സിഡ്നി ടെസ്റ്റ് വിജയിച്ച് ഇന്ത്യ ബോർഡർ-​ഗാവസ്കർ പരമ്പര നിലനിർത്തിയിരുന്നെങ്കിൽ ട്രോഫി നൽകാനായി ​​തീർച്ചയായും ​ഗാവസ്കറിനെ ക്ഷണിക്കുമായിരുന്നു. ഇക്കാര്യം ​ഗാവസ്കറെ അറിയിച്ചിരുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ബോർഡർ-​ഗാവസ്കർ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ട്രോഫി സമ്മാനദാന ചടങ്ങിൽ തന്നെ ക്ഷണിക്കാതിരുന്നതിൽ ​ഗാവസ്കർ അതൃപ്തി
show more

Kala And Sahithyam

സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക്

സംസ്ഥാനത്ത് സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളില്‍ വിലക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കായികമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് കര്‍ക്കശമായ തീരുമാനങ്ങളിലേക്കെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കായിക മേളയുടെ സമാപന സമ്മളേളന സമയത്ത് അധ്യാപകര്‍ കുട്ടികളെയിറക്കി പ്രതിഷേധിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ ഇത് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. കമ്മറ്റിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ്
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more