1 GBP = 106.82
breaking news
- തുർക്കിയയിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ തീപിടിത്തം; 66 മരണം, 51 പേർക്ക് പരിക്ക്
- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് മോദി
- WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക് സ്വാഗതം
- ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും
- 'പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്'; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട്ട് സഭയിൽ
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
- ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം: ഭീതിയിലായി 7 ലക്ഷത്തിലേറെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ
UK NEWS
Latest Updates
- ലണ്ടൻ റീജണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച്ച,വെംബ്ലിയിൽ; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാർ പ്രോപോസ്ഡ് മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. വെംബ്ലിയിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്
- WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക് സ്വാഗതം ലണ്ടൻ: 2025 ജനുവരി 25-ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) – യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പുതുവത്സര കേരള മഹോത്സവത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.കലയുടെയും സംഗീതത്തിന്റെയും ഈ തിരുനാളിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുത്തരുത്! പ്രവേശനം സൗജന്യം: നിങ്ങളുടെ സാന്നിധ്യം മാത്രമേ ഉറപ്പാക്കൂ .165 രാജ്യങ്ങളിൽ ഒരു പദചിഹ്നമായി നിറഞ്ഞുനിൽക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ, മലയാളികളുടെ മനസ്സുകൾ ചേരുകയും സമൂഹസേവനത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയും ചെയ്യുന്ന ഒരു കലാവേദിയാണ്, കേരള ഫെസ്റ്റിവൽ 2025 ഹാർലോ മലയാളി അസോസിയേഷൻ-സഹകരണത്തോടെ നിങ്ങളുടെ
- ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.40നാണ് മത്സരം. ടൂർണമെന്റിൽ അൽക്കാരസ് മൂന്നാം സീഡും ജോക്കോവിച്ച് ഏഴാം സീഡുമാണ്. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ജോകോവിച്ചിനാണ്. ഏഴു മത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു. കഴിഞ്ഞ സീസണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് അൽക്കാരസ് വിമ്പിൾഡൺ കിരീടം നേടിയപ്പോൾ പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ജോക്കോ കടം വീട്ടി. 25-ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡുമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ആദ്യ
- ‘പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്’; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട്ട് സഭയിൽ തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആർദ്രം മിഷൻ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കൽ കോളേജുകളിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനും രൂക്ഷവിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയും
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ് പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ വന്നപ്പോൾ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പ്രവർത്തകർ വീണ്ടും പ്രതിഷേധം കടുപ്പിച്ച് മുന്നോട്ട് വരികയാണ് ഉണ്ടായത്. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എം ബി