1 GBP = 111.96
breaking news

“എൻ.എച്ച്.എസ്സ്. ഇംഗ്ലണ്ട്”നെ നിറുത്തലാക്കിയ ബ്രിട്ടീഷ് സർക്കാർ നടപടി എൻ.എച്ച്.എസ്സ്. നെ ബാധിക്കുമോ?

“എൻ.എച്ച്.എസ്സ്. ഇംഗ്ലണ്ട്”നെ നിറുത്തലാക്കിയ ബ്രിട്ടീഷ് സർക്കാർ നടപടി എൻ.എച്ച്.എസ്സ്. നെ ബാധിക്കുമോ?

മലയാളി സമൂഹത്തെ ഏറെ സ്വാധീനിക്കപ്പെടുന്ന ഒരു വിഷയം തന്നെയാണ് എൻ.എച്ച്.എസ്സ്. ഒരു ലക്ഷത്തോളം മലയാളി കുടുംബങ്ങൾ ഇന്ന്‌ ബ്രിട്ടനിൽ എൻ.എച്ച്.എസ്സിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. പതിനായിരങ്ങൾ എൻ.എച്ച്.എസ്സ്. സ്വപ്നങ്ങളുമായി ബ്രിട്ടനിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു.

ആശങ്കകൾ ചുറ്റും പരക്കുമ്പോൾ, നെല്ലും പതിരും വേർതിരിച്ചുള്ള വിശദീകരണവുമായി ബേസിംഗ്‌സ്‌റ്റോക്ക്‌ കൗൺസിലർ സജീഷ് ടോം സോഷ്യൽ മീഡിയായിൽ തരംഗമാവുന്നു.

ഫേസ്ബുക്കിൽ അഞ്ച് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെ സജീഷ് ടോം വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നു.

VIDEO

കൗൺസിലർ സജീഷ് ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന LINK സന്ദർശിക്കുക

Facebook Link

https://www.facebook.com/sajish.tom/videos/1617619538939785

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more