1 GBP = 124.29
breaking news
- അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണ 72കാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി; തിരച്ചിൽ തുടരുന്നു
- ഇംഗ്ലണ്ടിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു; സർക്കാരുമായി ചർച്ചകൾക്ക് ധാരണ
- കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ലോകത്തിലെ ആദ്യ കാലാവസ്ഥാ സുരക്ഷാ പ്രതിനിധിയെ നിയമിച്ച് ബ്രിട്ടൻ
- മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ പിഴവുകൾ; കറുത്ത വർഗ്ഗക്കാരും ഏഷ്യൻ വംശജരുമായവർ തെറ്റായി അറസ്റ്റിലാകാൻ സാധ്യതയെന്ന് പോലീസ് നിരീക്ഷണ റിപ്പോർട്ട്
- സൈപ്രസിൽ ബ്രിട്ടീഷ് വനിതാ സൈനികയെ ബലാത്സംഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പട്ടാളക്കാരനെതിരെ കേസെടുത്തു
- സ്പെയിനിൽ 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്; ബാഴ്സലോണയിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
- യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു......ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
UK NEWS
Latest Updates
- മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ അർജന്റീനക്കാരൻ; ഹെഡ് കോച്ചാകാൻ സമ്മതമറിയിച്ച് മൗറീഷ്യോ പോച്ചെറ്റിനോ പ്രധാന ടൂർണമെന്റ്കളിലെല്ലാം തോൽവിയുടെ പരമ്പര രചിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ കോച്ചാകാൻ സമ്മതം അറിയിച്ച് അർജന്റീന ക്കാരൻ മൗറീഷ്യോ പോച്ചെറ്റിനോ. നിലവിൽ താൽക്കാലിക കോച്ച് ആയി തുടരുന്ന മൈക്കൽ കാരിക്കിന് പകരക്കാരനായി പോ ച്ചെറ്റിനോയെ കൊണ്ടുവരുന്നതിനെക്കുറിച്ച് യുണൈറ്റഡ് ക്ലബ്ബ് മാനേജ്മെന്റ് അദ്ദേഹത്തോട് സംസാരിക്കുന്നതായ വിവരം പുറത്തു വന്നു. 48 മണിക്കൂറിനുള്ളിൽ മൈക്കൽ കാരിക്ക് തന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ യുഎസ് നാഷണൽ ഫുട്ബോൾ ടീമിന്റെ പരിശീലകനായ പോച്ചെറ്റിനോടോട്ടൻഹാം, ചെൽസി ക്ലബ്ബുകളെ
- പ്രിയങ്കാ ഗാന്ധി ചെറുവയല് രാമന്റെ വീട്ടിലെത്തി; കുടുംബത്തെ അനുശോചനം അറിയിച്ചു വയനാട്: പ്രിയങ്ക ഗാന്ധി എംപി അന്തരിച്ച പത്മശ്രീ ചെറുവയല് രാമന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. വയനാട് കമ്മനയിലെ ചെറുവയല് രാമന്റെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്. രാമേട്ടന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു എന്ന് എംപി പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് പ്രിയങ്ക ഗാന്ധി വിവിധ പരിപാടികളില് പങ്കെടുക്കുന്നതിനായി മണ്ഡലത്തില് എത്തിയത്. ആദ്യത്തെ കാര്യ പരിപാടിയായി അന്തരിച്ച പത്മശ്രീ ചെറുവയല് രാമന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്ശിച്ചു. അനുശോചനം അറിയിച്ചു. അരമണിക്കൂറോളം സമയം ചെറുവയല് രാമന്റെ വീട്ടുകാര്ക്കൊപ്പം ചെലവഴിച്ചു. കഴിഞ്ഞമാസം 14 നാണ് ആരോഗ്യ
- വിദേശത്ത് പോകാൻ അനുമതി തേടി ടോമിന് ജെ തച്ചങ്കരി; വാദങ്ങളില് വൈരുദ്ധ്യമുണ്ട്, അസുഖം എന്താണെന്ന് അറിയട്ടെയെന്ന് ഹൈക്കോടതി കൊച്ചി: മുൻ ഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന് ജെ തച്ചങ്കരിയുടെ വാദങ്ങളില് വൈരുദ്ധ്യമുണ്ട് എന്നാവര്ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്ശനത്തിന് പിന്നാലെ ടോമിന് ജെ തച്ചങ്കരി ഹര്ജി പിന്വലിക്കാന് അനുമതി തേടി.ടോമിന് ജെ തച്ചങ്കരി ജയില് കണ്ടത് ഡിജിപിയായിരുന്നപ്പോള് മാത്രം. സെല്ലില് കഴിയാതെ ആശുപത്രിയില് പ്രവേശിപ്പിച്ചതില് ഗൂഡാലോചനയുണ്ടോയെന്ന് അറിയണം.മെഡിക്കല് ബോര്ഡ് ടോമിന് ജെ തച്ചങ്കരിയെ പരിശോധിക്കണം. വിദഗ്ധ സമിതി നിര്ദ്ദേശം അനുസരിച്ച് തീരുമാനിക്കാം
- അമിത് ഷായും സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ല, സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകം: ജോൺ ബ്രിട്ടാസ് എം പി തിരുവനന്തപുരം: ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പു നൽകില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പൊലീസിനെ അഴിച്ചുവിട്ടിരിക്കുന്നുവെന്നും ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകമാണ്. ഇവിടെ ചുവടുകൾക്കപ്പുറത്ത് പ്രധാനപ്പെട്ട എല്ലാവരുമുണ്ട് ആരും ഇങ്ങോട്ടേക്ക് എത്തിയില്ല. ഇവരെ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് മാത്രമല്ല സമരത്തെ അടിച്ചമർത്താൻ കള്ള കേസുകൾ ചുമത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയതിന് പിന്നാലെ
- സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീർ (24) അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദ് ഷമീറിനെ വളപട്ടണത്തുനിന്നാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ്
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ


































































































