1 GBP = 110.31
breaking news
- യുക്മ - ട്യൂട്ടേഴ്സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാർ നാളെ (ഞായർ) രാവിലെ 11ന്..... യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകൻ....
- യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടൻ
- വെസ്റ്റ് ബാങ്കിൽ യു.എസ് പൗരയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു
- സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച…. ഒരുക്കങ്ങൾ പൂർത്തിയായി
- പൊലീസിനെതിരെയുള്ള വെളിപ്പെടുത്തലുകളിൽ ആടിയുലഞ്ഞ് ആഭ്യന്തരവകുപ്പ്
- മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
- പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം; വിശദീകരണവുമായി സി ഐ വിനോദ്
UK NEWS
Latest Updates
- യുക്മ – ട്യൂട്ടേഴ്സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാർ നാളെ (ഞായർ) രാവിലെ 11ന്….. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകൻ…. അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും ചേർന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്സുകളും അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാർ സെപ്റ്റംബർ 8 ന് സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയിൽ നിന്നും തികച്ചും വിഭിന്നമായ
- കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ യുകെയിൽ കെയർ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ OET പരീക്ഷ പാസാകുന്നതിനുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം കൈരളി യുകെ സെപ്റ്റംബർ 16 ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്ത 180 പേർക്കാണ് പുതിയ സെഷനിൽ പരിശീലനം ലഭിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ എട്ടാം തീയതി വൈകുന്നേരം യുകെയിലെ എംപിയും ഹോം ഓഫീസിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി സീമ മൽഹോത്ര നിർവഹിക്കും. ചടങ്ങിൽ യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ അജിമോൾ
- സ്റ്റോക്ക്പോർട്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച…. ഒരുക്കങ്ങൾ പൂർത്തിയായി സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം “ആരവം 24” സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച ഹെയ്സൽ ഗ്രൂ സെൻ്റ്. പീറ്റേഴ്സ് പാരീഷ് ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ ആഘോഷിക്കുന്നു. രാവിലെ പകിട്ടാർന്ന അത്തപ്പൂക്കളം ഒരുക്കി ഓണപ്പാട്ട് പാടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾസ്റ്റോക്ക് പോർട്ട് മേയർ സൂസാൻ വയററ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഷൈജു തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാർലമെൻറ് അംഗങ്ങളായ ടോം മോറിസൺ എംപി, നവേന്ദുമിശ്ര എംപി, മുൻ യുക്മ നാഷണൽ ജനറൽ
- പൊലീസിനെതിരെയുള്ള വെളിപ്പെടുത്തലുകളിൽ ആടിയുലഞ്ഞ് ആഭ്യന്തരവകുപ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ പി വി അൻവർ നടത്തുന്ന വെളിപ്പെടുത്തലിൽ മുഖം രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് പാടുപെടുന്നതിനിടെയാണ് സേനയെ വെട്ടിലാക്കി പൊലീസിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി. മലപ്പുറം മുൻ എസ്പി സുജിത്ത് ദാസും പൊന്നാനി മുൻ എസ്എച്ച്ഒ ആയിരുന്ന വിനോദും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. പരാതി നൽകിയിട്ടും കേസൊതുക്കാൻ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇപ്പോൾ പരാതിപെടാന് ധൈര്യം കിട്ടിയത് പി വി അന്വർ എംഎൽഎ പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെ തുടർന്നാണെന്ന് പരാതിക്കാരി പറഞ്ഞു
- മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി. അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത നാഷണൽ അസംബ്ലിയെയാണ് 73കാരനായ ബാർണിയർക്ക് നയിക്കേണ്ടി വരിക. ബ്രക്സിറ്റ് മധ്യസ്ഥനും എൽ ആർ പാർട്ടി നേതാവുമാണ് മിഷേൽ ബാർണിയർ. തെരഞ്ഞെടുപ്പു നടന്ന് 50 ദിവസങ്ങൾക്കുശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ തീവ്ര ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിനെ അവഗണിച്ചാണ് മക്രോണിന്റെ നീക്കം. ഫ്രാൻസും യൂറോപ്യൻ യൂണിയനുമായുള്ള