1 GBP = 106.90
breaking news
- ബ്രേക്ക് എടുക്കാൻ നേരമില്ല, കൂലി കഴിഞ്ഞാൽ നേരെ ജയ്ലര്‍ 2 , ജന്മദിനത്തിൽ ഇരട്ടി മധുരവുമായി തലൈവർ
- ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമത്
- മിച്ചല്‍ മാര്‍ഷിന് പരിക്ക്; അഡ്ലെയ്ഡില് ഇന്ത്യയെ നേരിടാന്‍ ഓസീസ് പുതുമുഖം
- വെടിനിർത്തൽ കരാറിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രഖ്യാപനം: ‘പലസ്തീനു വേണ്ടിയുള്ള പ്രതിരോധവും പിന്തുണയും തുടരും’
- കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി ഇല്ലെന്ന് കേന്ദ്രസർക്കാർ
- വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും; മന്ത്രി കെ രാജൻ
UK NEWS
Latest Updates
- നവജാത ശിശുവിന് അസാധാരണ വൈകല്യം; മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസ് ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്. അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്. ആലപ്പുഴ അമ്മയും കുഞ്ഞും
- ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമത് ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയെ പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്. ഈ കലണ്ടർ വർഷത്തിൽ ഇത് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തുന്നത്. പെർത്തിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ അവിസ്മരണീയമായ പ്രകടത്തിനൊടുവിൽ എട്ടു വിക്കറ്റുകൾ നേടിയതോടെയാണ് ബുംറ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ബോർഡർ- ഗവാസ്കർ ട്രോഫി തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹേസ്ൽവുഡിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. ഡർബനില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ
- മിച്ചല്‍ മാര്‍ഷിന് പരിക്ക്; അഡ്ലെയ്ഡില് ഇന്ത്യയെ നേരിടാന്‍ ഓസീസ് പുതുമുഖം ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ പുതുമുഖ താരത്തെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടറായ ബ്യൂ വെബ്സ്റ്ററെയാണ് ഓസീസ് ഉള്‍പ്പെടുത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള് റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് പുതിയ താരത്തെ ടീമിലെടുത്തത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരക്കാരനായാണ് മാര്‍ഷ് പെര്‍ത്ത് ടെസ്റ്റിനുള്ള ഓസീസ് ടീമിലെത്തിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ 17 ഓവറാണ് മാര്‍ഷ് പന്തെറിഞ്ഞത്. എന്നാല്‍ പരിക്ക് കാരണം താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടപ്പെടുകയായിരുന്നു. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലായി
- ഏഴാം വയസ്സിൽ കിഡ്നാപ്പേഴ്സിൻ്റെ പിടിയിൽ; മുപ്പത് കൊല്ലത്തിന് ശേഷം സിനിമാക്കഥ പോലൊരു രക്ഷപ്പെടൽ ന്യൂഡല്‍ഹി: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു തട്ടിക്കൊണ്ട് പോകൽ കേസ് നടന്നിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞിരുന്നു. ഒരു വർഷം മുമ്പായിരുന്നു അഭിഗേല്‍ സാറാ റെജി എന്ന എട്ടുവയസ്സുകാരിയെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കുടുംബം തട്ടികൊണ്ടുപോവുകയും ഗത്യന്തരമില്ലാതെ പിറ്റേന്ന് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഉറക്കമില്ലാത്ത ഒരു രാവും പകലുമായിരുന്നു മലയാളിക്ക് അത്. ഇതേ ദിവസം തന്നെ അതിജീവനത്തിന്റെ മറ്റൊരു കഥയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വരുന്നത്. ഏഴാമത്തെ വയസ്സില്‍ ഒരു സംഘം തട്ടികൊണ്ടുപോയ രാജു എന്നയാള്‍
- വെടിനിർത്തൽ കരാറിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രഖ്യാപനം: ‘പലസ്തീനു വേണ്ടിയുള്ള പ്രതിരോധവും പിന്തുണയും തുടരും’ പലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരുമെന്ന് ലബനോനിലെ സായുധസേനാ വിഭാഗമായ ഹിസ്ബുള്ള. ഇസ്രയേലുമായുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസമാണ് ഈ നിലപാട് ഹിസ്ബുള്ള അറിയിച്ചത്. അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട യാതൊരു പരാമർശവും ഹിസ്ബുള്ള നടത്തിയില്ല. കാഞ്ചിയിൽ കൈവിരൽ പതിപ്പിച്ച് തന്നെ അതിർത്തികളിൽ നിന്നുള്ള ഇസ്രയേലി സൈന്യത്തിന്റെ പിന്മാറ്റത്തെ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ഹിസ്ബുള്ള പറയുന്നു. വെടി നിർത്തൽ കരാർ പ്രകാരം തെക്കൻ ലബനന്റെ അതിർത്തി പ്രദേശത്ത് നിന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം പിന്മാറും