1 GBP = 111.33
breaking news
- മാർ സെബാസ്റ്റ്യൻ മിഷൻ പ്രഖ്യാപനം നാളെ മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും.... സ്റ്റോക്ക് പോർട്ടിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇത് ചരിത്രമുഹൂർത്തം
- അർജുന്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ്
- യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള അവസാനഘട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു!
- മലയാളി പെരുമ വിളിച്ചറിയിച്ചുകൊണ്ട് ലേബർ പാർട്ടി ദേശീയ സമ്മേളനം 2024 ലിവർപൂളിൽ സമാപിച്ചു
- ഈസ്റ്റ് ആംഗ്ലിയ കലാമേള 2024 രജിസ്ട്രേഷന് നാളെ തുടക്കം …
- ലിപ്സ്റ്റിക്ക് ഇട്ടത് വിനയായി; ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം
- 'മര്യാദക്ക് വണ്ടിയോടിക്കണം'; സ്വിഫ്റ്റ് ജീവനക്കാർക്ക് ഗണേഷ് കുമാറിന്റെ ശാസന
UK NEWS
Latest Updates
- മാർ സെബാസ്റ്റ്യൻ മിഷൻ പ്രഖ്യാപനം നാളെ മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും…. സ്റ്റോക്ക് പോർട്ടിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇത് ചരിത്രമുഹൂർത്തം സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ കീഴിൽ മാർ സെബസ്ത്യാനോസ് മിഷൻ എന്ന പുതിയ മിഷൻ്റെ പ്രഖ്യാപനം നാളെ വ്യാഴാഴ്ച (26/9/24) വൈകുന്നേരം 6 മണിക്ക് ഹെയ്സൽഗ്രൂ സെൻറ് പീറ്റേഴ്സ് ദേവാലയത്തിൽ വെച്ച് സഭയുടെ തലവന്‍ മാര്‍ റഫേല്‍ തട്ടില്‍ പിതാവ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക റാസക്ക് രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ പിതാവ്, ഷൂസ്ബെറി രൂപത വികാരി
- അർജുന്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ തിരികെ വരില്ല എന്ന് അറിയാമായിരുന്നു. ലോറി കണ്ടെത്തിയത് തന്നെ അന്വേഷണം ശരിയായ നിലയിൽ നടന്നത് കൊണ്ടാണ് എന്നും അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. സട്രോങ് പോയിന്റ് എന്ന്
- യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള അവസാനഘട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു! Preparations for the UUKMA South East regional Kalamela is progressing
- ലിപ്സ്റ്റിക്ക് ഇട്ടത് വിനയായി; ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം ചെന്നൈ: ജോലിക്കിടെ ലിപ്സ്റ്റിക് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയ്ക്കാണ് ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിച്ചത്. മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. കഴിഞ്ഞ മാസമായിരുന്നു ജോലിക്കിടെ ലിപ്സ്റ്റിക് അണിയരുതെന്ന് മാധവിക്ക് നിർദേശം നൽകിയത്. എന്നാൽ ഇത് മാധവി പാലിച്ചില്ല. ഇത് സംബന്ധിച്ച് മാധവിയെ മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റ് ശിവ
- ‘മര്യാദക്ക് വണ്ടിയോടിക്കണം’; സ്വിഫ്റ്റ് ജീവനക്കാർക്ക് ഗണേഷ് കുമാറിന്റെ ശാസന തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാരെ ശാസിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാരാണ്. മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നും മന്ത്രി പറഞ്ഞു. 500ൽ താഴെ ബസ്സ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണം. കെഎസ്ആർടിസിയുടെ യജമാനൻ പൊതുജനമാണ്. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു. പരാതി വന്നാൽ അതി തീവ്ര നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനലൈസർ