1 GBP = 124.75
breaking news
- RAF ഫെയർഫോർഡ് വ്യോമതാവളത്തിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന; ഇറാൻ ബന്ധമുള്ള മൂന്ന് പേർക്കെതിരെ അമേരിക്ക കുറ്റം ചുമത്തി
- നിഴലുകൾക്കിടയിൽ വികാരങ്ങളുടെ വിസ്മയവേദി; അഭിനയമികവിൽ പ്രേക്ഷകഹൃദയം കീഴടക്കി കാർഡിഫ് നാടകവേദി
- സമ്മാനത്തിളക്കത്തിൽ ആൻസൻ ബിനോയിയ്ക്ക്‘കലാ പ്രതിഭാ ’പട്ടം
- റഷ്യയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയം; ഗ്ലോസ്റ്റർഷെയറിൽ യുഎസ് സൈനികൻ അറസ്റ്റിൽ
- ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളത്തിൽ നിന്നും 12-ലധികം യുഎസ് സൈനിക വിമാനങ്ങൾ പിൻവാങ്ങി; ഇറാൻ ഭീഷണിയെന്ന് റിപ്പോർട്ട്
- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി
- ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രണം കടുപ്പിക്കുന്നു; വിദ്യാർഥികൾക്ക് ഫോൺ ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കാനും വിലക്ക്
UK NEWS
Latest Updates
- നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കും, നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തിലെ നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഘട്ടം ഘട്ടമായി പോസ്റ്റുകൾ ക്രിയേറ്റ് ചെയ്ത് നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കും. നേഴ്സിങ് വിദ്യാഭ്യാസം കേരളത്തിന് പുറത്തുനിന്ന് ഇവിടേക്ക് പറിച്ചു നടണം. നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും. ലോകത്ത് എവിടെ കിട്ടും നമ്മുടെ സർക്കാർ ആശുപത്രികളിലെ പ്രാക്ടീസ്. രോഗം മുൻപേ നിർണയിച്ച് തടയുന്ന ടെക്നോളജി ഉള്ള രീതിയിലേക്ക് ലോകം മാറുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തുടങ്ങുകയാണെന്നും അദ്ദേഹം
- യുഡിഎഫിൽ ഒരു പ്രശ്നവുമില്ല, വകുപ്പ്മന്ത്രി എന്ന നിലയിൽ ഞാനുമായി മുഖ്യമന്ത്രി ആലോചന നടത്താറുണ്ട്: കെ മുരളീധരൻ തിരുവനന്തപുരം: യുഡിഎഫിൽ ഒരു പ്രശ്നവുമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മന്ത്രിസഭയിൽ എല്ലാവരും ഒരുമിച്ച് ഒരു ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. എൻ്റെ വകുപ്പിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ താനുമായി മുഖ്യമന്ത്രി ആലോചന നടത്താറുണ്ട്. അതാത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ചിട്ടാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത്. ഇപ്പോൾ വൈദ്യുതിയുടെ ആവശ്യമില്ല എന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭാവിയിൽ വേണ്ടി വന്നേക്കാമെന്നും മന്ത്രി പ്രതികരിച്ചു. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാറുണ്ട്. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ല. എല്ലാ
- ജിഎന്എയുമായി ഇലക്ട്രിസിറ്റി ബോര്ഡ് ഒരു കരാറിലും ഏര്പ്പെട്ടിട്ടില്ലെന്ന് വി ഡി സതീശന്; വിവാദത്തില് മന്ത്രിസഭയ്ക്കും മൗനം, വൈദ്യുതി വിവാദം ചര്ച്ച ചെയ്തില്ല തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാന് കരാറിലേര്പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഹിമാചല് വൈദ്യുതിയും ജിഎന്എ വൈദ്യുതിയുമാണ് മുന്പിലുണ്ടായിരുന്ന ഓപ്ഷന്സ്. തമ്മില് ലാഭകരം ജിഎന്എ ആയിരുന്നു. ഹിമാചല് വൈദ്യുതി അപ്പോള് തന്നെ പോയിരുന്നു എന്നും മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ട്. വൈദ്യുതി വിവാദം മന്ത്രിസഭയും ചര്ച്ച ചെയ്തില്ല. വിഷയം ആരും യോഗത്തില് ഉന്നയിച്ചില്ല ജിഎന്എയുമായി ഇലക്ട്രിസിറ്റി ബോര്ഡ് ഒരു കരാറിലും ഏര്പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങള് മനസിലാക്കാതെയുള്ള തെറ്റായ വാര്ത്തകളാണ് വരുന്നത്. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഫയല്
- മുഖ്യമന്ത്രി സ്വയം കാര്യങ്ങള് തീരുമാനിക്കുന്നു, ഒന്നും മന്ത്രിമാര് അറിയുന്നില്ല, ഒരാളിലേക്ക് ഭരണം കേന്ദ്രീകരിക്കുന്നത് ശരിയായ രീതിയില്ല: പിണറായി വിജയന് തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ചുവെന്നും ജിഎന്എ കരാര് നീക്കത്തില് ജുഡീഷ്യല് അന്വേഷണം വേണമെന്നും ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇതിലൂടെ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നെന്നും ലാഭകരമാണെന്ന് മുഖ്യമന്ത്രി മാത്രമേ പറയൂ എന്നും പിണറായി വിജയന് പറഞ്ഞു. വിചിത്രമായ നടപടികള് ആണ് ഇപ്പോള് കേരളത്തിലെ യുഡിഎഫ് സര്ക്കാര് എടുക്കുന്നത്. എല്ലാത്തിനും വകുപ്പുകള് ഉണ്ട്. എന്നാല് ആ വകുപ്പുകള് ഒന്നും അറിയുന്നില്ല. ഇങ്ങനെ ഒരു അവസ്ഥ കേരളത്തില് ഇത് വരെ ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മന്ത്രിസഭയില്
- കൊല്ക്കത്ത- മുംബൈ എയര് ഇന്ത്യ വിമാനത്തിന് റാഞ്ചല് ഭീഷണി; സന്ദേശം കണ്ടത് ശുചിമുറിയുടെ കണ്ണാടിയില് കൊല്ക്കത്ത: കൊല്ക്കത്തയില് നിന്ന് മുംബൈയിലേക്ക് പോകുന്ന എയര് ഇന്ത്യ വിമാനത്തിന് റാഞ്ചല് ഭീഷണി. വിമാനം ഐസൊലേഷന് ബേയിലേക്ക് മാറ്റി. വിമാനത്തിന്റെ ശുചിമുറിയില് നിന്നാണ് ഭീഷണി സന്ദേശം വന്നത്. യാത്രക്കാരെ പുറത്തിറക്കി. പരിശോധനകള് തുടരുകയാണ് ഭീഷണി സന്ദേശം ലഭിച്ചതായി പൈലറ്റ് തന്നെ നേരിട്ട് എയര് ട്രാഫിക്ക് കണ്ട്രോളിനെ അറിയിക്കുകയായിരുന്നു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 5 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം പറന്നുയരുന്നതിന് മുന്പായാണ് ഈ ഭീഷണി സന്ദേശം കാണുന്നത്. ശുചിമുറിയിലെ കണ്ണാടിയില് എഴുതിയ നിലയിലാണ് ഭീഷണഇ സന്ദേശം ഉണ്ടായിരുന്നത്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ /
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ



































































































