1 GBP = 111.16
breaking news
- കാർഡിഫിൽ ഓണം ആഘോഷിക്കാനെത്തിയവർക്ക് വികാരഭരിതമായ തിരിച്ച് പോക്ക്!! അഭിനയത്തികവും അവതരണമികവും കൊണ്ട് ശ്രദ്ധേയമായി കാർഡിഫ് നാടകവേദിയുടെ "വഴിപോക്കർ"
- ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്..... യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡണ്ട് ബിജു പീറ്റർ ഉദ്ഘാടനം നിർവഹിക്കും
- തൂശനിലയിൽ 25 വിഭവ ഓണസദ്യ രുചിച്ച് മേയർ; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷൻ ഷോയും,'ബെൽബോട്ടംസും' കലാവിരുന്നും; സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി
- ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ലിവർപൂൾ ലിംക ഓണം ബഹു കെങ്കേമം
- ലണ്ടൻ നഗരത്തെ കിടിലം കൊള്ളിക്കാൻ എൽമയുടെ ഓണാഘോഷം നാളെ......
- എൻഎംസിഎ 'മധുരമീ ഓണം' ഇന്ന് നോട്ടിംഗ്ഹാമിൽ; യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും; പ്രശസ്ത മിനിസ്ക്രീൻ അവതാരക ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥിയാകും
- ലബനാൻ ആക്രമണം; യു.എൻ സുരക്ഷാസമിതി അടിയന്തര യോഗം ചേർന്നു
UK NEWS
Latest Updates
- സ്ത്രീ ശക്തി വിളിച്ചോതി ബ്രിട്ടനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറം കൺവെൻഷൻ ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിമൻസ് ഫോറം വാർഷിക സമ്മേളനം “THAIBOOSA ” ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വനിതകൾ പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി .ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൻ അധ്യക്ഷത വഹിച്ച സമ്മേളനം സീറോ മലബാർ സഭാ മേജർ
- ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടംമഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കെൻ്റ് അയ്യപ്പ ക്ഷേത്രവും കെൻ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ 2024 സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെ ശ്രീ മുത്തപ്പൻ വെള്ളാട്ടം സംഘടിപ്പിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ചാണ്(The Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) മുത്തപ്പൻ വെള്ളാട്ടം നടത്തപ്പെടുന്നത്. ഉത്തരമലബാർ മേഖലയിൽ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ദേവതയായ ശ്രീ മുത്തപ്പൻ ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ
- ഓണാഘോഷത്തിന്റെ നിറവിൽ ‘ഫ്രണ്ട്സ് ഓഫ് ക്രൂ’ ‘ഫ്രണ്ട്സ് ഓഫ് ക്രൂ’ എന്ന ഇംഗ്ലണ്ടിലെ, ക്രൂവിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പേരിൽ ക്രൂവിലെ മലയാളികൾ 8 മത് ഓണാഘോഷം സെപ്റ്റംബർ 21 ന് പ്രൗഢഗംഭീരമായി നടത്തി . ഓണപ്പൂക്കളം ഒരുക്കി ചെണ്ട മേളത്തോടു കൂടി മാവേലിയെ വരവേറ്റുകൊണ്ടു തുടങ്ങിയ ആഘോഷം പങ്കെടുത്ത മുതിർന്നവരെ എല്ലാം ഗ്വഹാ ത്വാരുത്തം നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികൾക്ക് പുതിയ ഒരു അനുഭൂതി നൽകുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് നീതു മസ്കിൽ, സെക്രെട്ടറി ജോമോൻ മാത്യു, ട്രഷറർ ജിജോ
- വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് പുതിയ മിഷൻ; മുഖ്യാതിഥി മാർ റാഫേൽ തട്ടിൽ ഷൈമോൻ തോട്ടുങ്കൽ വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുതിയ മിഷൻ നിലവിൽ വരുന്നു. സെൻറ് അൽഫോൻസാ മിഷൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിൽ പിതാവ് നടത്തും. സെപ്റ്റംബർ 25-ാം തീയതി ബുധനാഴ്ച 5 മണിക്ക് നടക്കുന്ന തിരുകർമ്മങ്ങൾക്കും ഉത്ഘാടന ചടങ്ങുകൾക്കും മാർ റാഫേൽ തട്ടിൽ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടൻ
- ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിയച്ചത് 1020 പൗണ്ട് , ചാരിറ്റി തുടരുന്നു, ദയവായി സാസഹായിക്കുക ടോം ജോസ് തടിയംപാട് കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രേസ്റ്റ് ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിയിലൂടെ ഇതുവരെ 1020 പൗണ്ട് ലഭിച്ചതായി അറിയിക്കുന്നു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു.. .ദയവായി ഈ