1 GBP = 111.23
breaking news
- ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്..... യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡണ്ട് ബിജു പീറ്റർ ഉദ്ഘാടനം നിർവഹിക്കും
- തൂശനിലയിൽ 25 വിഭവ ഓണസദ്യ രുചിച്ച് മേയർ; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷൻ ഷോയും,'ബെൽബോട്ടംസും' കലാവിരുന്നും; സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി
- ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ലിവർപൂൾ ലിംക ഓണം ബഹു കെങ്കേമം
- ലണ്ടൻ നഗരത്തെ കിടിലം കൊള്ളിക്കാൻ എൽമയുടെ ഓണാഘോഷം നാളെ......
- എൻഎംസിഎ 'മധുരമീ ഓണം' ഇന്ന് നോട്ടിംഗ്ഹാമിൽ; യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും; പ്രശസ്ത മിനിസ്ക്രീൻ അവതാരക ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥിയാകും
- ലബനാൻ ആക്രമണം; യു.എൻ സുരക്ഷാസമിതി അടിയന്തര യോഗം ചേർന്നു
- യൂകെയിലെ സംഗീത-നൃത്ത പ്രതിഭകൾക്കായി '7 ബീറ്റ്സ്' വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം സീസൺ 8 & ചാരിറ്റി ഇവൻറ്, കേംബ്രിഡ്ജിൽ ഫെബ്രുവരി 22 ന്
UK NEWS
Latest Updates
- വിൽഷെയർ മലയാളി അസ്സോസ്സിയേഷന്‍ ഓണാഘോഷവും ഇരുപതാം വാർഷികവും ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബർ 29-ന് രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ സ്വിൻഡൻ : വിൽഷെയർ മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളും അസോസിയേഷന്റെ 20-)0 വാർഷികാഘോഷവും ഈ വരുന്ന ഞായറാഴ്ച സെപ്റ്റംബർ 29-ന് വിവിധ പരിപാടികളോടെ സ്വിൻഡൻ മെക്ക ഓഡിറ്റോറിയത്തിൽ നടക്കും. സ്വിൻഡൻ മേയർ ഇമിത്യാസ് ഷെയ്ക് , യുകെ മിനിസ്റ്റർ ഓഫ് ജസ്റ്റിസ് ഹെയ്ദി അലക്സാണ്ടർ, ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, Fr സജി നീണ്ടൂർ എന്നിവർ വിശിഷ്ടതിഥികളായെത്തും. രാവിലെ 9:30 മണിക്ക് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക പരിപാടികളോടെ ആരംഭിക്കുന്ന
- ട്രൂറോ മലയാളി അസ്സോസ്സിയേഷൻറെ ഓണാഘോഷം ഇന്ന് കോൺവാളിൽ…. അനീഷ് ട്രൂറോ. ട്രൂറോ മലയാളി അസ്സോസ്സിയേഷൻ റ അതിവിപുലമായ ഓണഘോഷ പരിപാടികൾ ഇന്ന് സെപ്റ്റംബർ 22 ഞായറാഴ്ച കോൺവാളിൽ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും മാവേലി എഴുന്നള്ളത്തും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വിഭവസമ്രുദ്ധമായ ഓണസദ്യയും, വടംവലി മത്സരവും ചേർന്ന ഓണം വിത്ത് ട്രൂറോ മലയാളി 2024 ഇന്ന് സെപ്റ്റംബർ 22, ഞായറാഴ്ച St. Erme കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കോൺവാളിലെ എല്ലാ മലയാളികളും പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ
- ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഇന്ന്….. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡണ്ട് ബിജു പീറ്റർ ഉദ്ഘാടനം നിർവഹിക്കും നോർത്ത് വെസ്റ്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓൾഡ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണം ഇന്ന് സെപ്റ്റംബർ 22 ഞായറാഴ്ച്ച നടക്കും. സെൻറ്. ഹെർബെർട്സ് പാരീഷ് ഹാളിന്റെ ഓഡിറ്റോറിയത്തിൽ രാവിലെ പതിനൊന്നുമണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ ആനയിച്ച് വേദിയിലേക്ക് എത്തിക്കുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. പ്രസിഡൻറ് ബെന്നി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗവും ഓണാഘോഷ പരിപാടികളും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ ഉദ്ഘാടനം ചെയ്യും. റവ.ഫാ. ഫിൽ സമ്നർ വിശിഷ്ടാതിഥിയായിരിക്കും. ഷാജി വരാക്കുടി ആശംസകൾ
- സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം. പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
- തൂശനിലയിൽ 25 വിഭവ ഓണസദ്യ രുചിച്ച് മേയർ; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷൻ ഷോയും,’ബെൽബോട്ടംസും’ കലാവിരുന്നും; സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി Appachan Kannanchira സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2024’ പ്രൗഢഗംഭീരമായി. വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകളിൽ ഉൾപ്പെട്ട ദുരിതബാധിതർക്കും ജീവൻ നഷ്ടപ്പെട്ടവർക്കും പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ട് ‘പൊന്നോണം 2024’ ന് ആരംഭമായി. സർഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നൽകിയിരുന്നു. തുടർന്ന് ഓണാനുബന്ധ ദൃശ്യാവിഷ്കാര പ്രദർശനം നടന്നു. പൂക്കളത്തെയും, ഓണത്തപ്പനെയും വലംവെച്ച് തിരുവോണ തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അലംകൃത വീഥിയിലൂടെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടേയും അകമ്പടിയോടെ മാവേലി മന്നൻ ആഗതനായപ്പോൾ ആർപ്പോ