1 GBP = 111.23
breaking news
- തൂശനിലയിൽ 25 വിഭവ ഓണസദ്യ രുചിച്ച് മേയർ; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷൻ ഷോയും,'ബെൽബോട്ടംസും' കലാവിരുന്നും; സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി
- ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ലിവർപൂൾ ലിംക ഓണം ബഹു കെങ്കേമം
- ലണ്ടൻ നഗരത്തെ കിടിലം കൊള്ളിക്കാൻ എൽമയുടെ ഓണാഘോഷം നാളെ......
- എൻഎംസിഎ 'മധുരമീ ഓണം' ഇന്ന് നോട്ടിംഗ്ഹാമിൽ; യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും; പ്രശസ്ത മിനിസ്ക്രീൻ അവതാരക ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥിയാകും
- ലബനാൻ ആക്രമണം; യു.എൻ സുരക്ഷാസമിതി അടിയന്തര യോഗം ചേർന്നു
- യൂകെയിലെ സംഗീത-നൃത്ത പ്രതിഭകൾക്കായി '7 ബീറ്റ്സ്' വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം സീസൺ 8 & ചാരിറ്റി ഇവൻറ്, കേംബ്രിഡ്ജിൽ ഫെബ്രുവരി 22 ന്
- ‘ഇരുപതാം വയസിൽ പൊന്നമ്മ എന്റെ അമ്മയായി, സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും’: നടൻ മധു
UK NEWS
Latest Updates
- സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം. പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
- തൂശനിലയിൽ 25 വിഭവ ഓണസദ്യ രുചിച്ച് മേയർ; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷൻ ഷോയും,’ബെൽബോട്ടംസും’ കലാവിരുന്നും; സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി Appachan Kannanchira സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2024’ പ്രൗഢഗംഭീരമായി. വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകളിൽ ഉൾപ്പെട്ട ദുരിതബാധിതർക്കും ജീവൻ നഷ്ടപ്പെട്ടവർക്കും പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ട് ‘പൊന്നോണം 2024’ ന് ആരംഭമായി. സർഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നൽകിയിരുന്നു. തുടർന്ന് ഓണാനുബന്ധ ദൃശ്യാവിഷ്കാര പ്രദർശനം നടന്നു. പൂക്കളത്തെയും, ഓണത്തപ്പനെയും വലംവെച്ച് തിരുവോണ തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അലംകൃത വീഥിയിലൂടെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടേയും അകമ്പടിയോടെ മാവേലി മന്നൻ ആഗതനായപ്പോൾ ആർപ്പോ
- ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ലിവർപൂൾ ലിംക ഓണം ബഹു കെങ്കേമം ഉത്രാടനാളിൽ ലിംകയുടെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ലിംകയുടെ ഓണാഘോഷത്തിന് ഇക്കുറിവൻ ജനാവലി. ആയിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ഓണാഘോഷമായ ഉത്രാടോത്സവം തട്ടിയും മുട്ടിയും ഫ്രെയിം മീനാക്ഷി Shara Samuel Koshy ആയിരുന്നു മുഖ്യാതിഥി. ലിവർപൂളിലുള്ള നോസ്ലി ലെഷർ സെന്റർ ഹാളിൽ രാവിലെ 11:30 മണി മുതൽ രാത്രി 9 വരെ നീണ്ടുനിന്ന ഓണാഘോഷ പരിപാടികളിൽ ജാതി-മത- സമുദായ ഭേദമി
- ആവേശമായി ബ്രിട്ടനിൽ “ഹന്തൂസാ” സീറോമലബാർ യുവജന സംഗമം ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം.ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത എസ് എം വൈ എം വൂൾവർ ഹാംപ്ടണിൽ വച്ച് സംഘടിപ്പിച്ച യുവജന സംഗമം (ഹന്തൂസാ- ആനന്ദം -2024 ) ആവേശ കടലായി മാറി . ഇംഗ്ലണ്ട് വെയിൽസ് സ്കോഡ് ലണ്ട് എന്നിവ ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിൽ നിന്നും വിവിധ മിഷനുകളിൽ നിന്നും എത്തിയ 1600ഓളം യുവജന ങ്ങൾ പങ്കെടുത്ത സംഗമം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും നാഴികക്കല്ലായിമാറി . യൂറോപ്പിൽ ഇത്രയും
- ലണ്ടൻ നഗരത്തെ കിടിലം കൊള്ളിക്കാൻ എൽമയുടെ ഓണാഘോഷം നാളെ…… ബാസ്റ്റിൻ മാളിയേക്കൽ അംഗബലം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും അംഗങ്ങളുടെ സഹകരണം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം കെങ്കേമം ആകും.. ഈ വരുന്ന ഞായറാഴ്ച (22/09/24) കൃത്യം 10 മണിക്ക് ലണ്ടനിലെ ഹോൺചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അത്തപ്പൂക്കളം മത്സരത്തോടെ ആരംഭിക്കുന്ന പരിപാടി ഓണത്തോട് അനുബന്ധിച്ച് ഉള്ള വടംവലി മുതലായ വിവിധ കായിക കലാ മത്സരങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് രുചികരമായ കേരളീയ