1 GBP = 111.49
breaking news
- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 26ന് സാലിസ്ബറിയിൽ
- ഹേമ സംഘടിപ്പിച്ച പൂവിളി 2024 സമാപിച്ചു
- തെൽ അവീവിൽ വെടിവെപ്പ്; എട്ടുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
- സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- രജനികാന്തിന് ഹൃദയത്തിലെ രക്തക്കുഴലിൽ വീക്കം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി അപ്പോളോ ആശുപത്രി
- ‘റോഡുകളുടെ അവസ്ഥ പരിതാപകരം; എപ്പോൾ പുതിയൊരു കേരളം കാണാനാകും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- സ്പേസ് ക്രൂ 9 പേടകം ബഹിരാകാശ നിലയത്തിൽ; സുനിത വില്യംസിനെയും ബുച്ച് വിൽമറെയും സുരക്ഷിതമായി തിരിച്ചെത്തിക്കും
UK NEWS
Latest Updates
- ഇടുക്കി ചാരിറ്റി നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ ) സഹായിച്ച എല്ലാവർക്കും നന്ദി ചാരിറ്റി അവസാനിച്ചു ടോം ജോസ് തടിയംപാട് കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന കൊല്ലം ,ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ ) ലഭിച്ചതായി അറിയിക്കുന്നു ഈ പണം രണ്ടുപേർക്കുമായി വീതിച്ചു
- ഹേമ സംഘടിപ്പിച്ച പൂവിളി 2024 സമാപിച്ചു ബെന്നി അഗസ്റ്റിൻ യുകെ : ഹെറിഫോഡിലെ ഏറ്റവും പഴയതും, വലിയതു മായ മലയാളി സംഘടന Hereford malayalee association ‘ഹേമ ’യുടെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു.സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 9വരെ നീണ്ടു നിന്നു.സെന്റ് മേരിസ് സ്കൂൾ സ്റ്റേഡിയത്തിൽ അന്ന് രാവിലെ ഹേമയുടെ പ്രസിഡന്റ് ശ്രീ. സാജൻ ജോസഫ് ഓണാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് കോടിയേറ്റ് നടത്തി. പൊതു സമ്മേളനവും, അവാർഡ് ദാനവും, വിവിധ കലാ പരിപാടികളും ജന സാനിധ്യം
- എയിൽസ്ബറി മലയാളി സമാജത്തിന് നവ നേതൃത്വം: പ്രസിഡന്റ് രാജേഷ് രാജ്, സെക്രട്ടറി പോൾ മാത്യു, ട്രഷറർ എൽദോസ് മത്തായി. എയിൽസ്ബറി മലയാളി സമാജത്തിന്റെ (AMS) ഓണാഘോഷവും 2024-26 കാലയളവിലേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 7 ശനിയാഴ്ച എയിൽസ്ബറി ഗ്രേഞ്ച് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. സമാജത്തിന്റെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്ത പ്രൌഡഗംഭീരമായ പരിപാടിയിൽ വച്ചാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് രാജേഷ് രാജ്, സെക്രട്ടറി പോൾ മാത്യു, ട്രഷറർ എൽദോസ് മത്തായി എന്നിവരും വൈസ് പ്രസിഡന്റ് ജ്യോതി വിജോയ്, ജോയിന്റ് സെക്രട്ടറി അനിരാജ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോണി ഫിലിപ്പ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം
- സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ
- രജനികാന്തിന് ഹൃദയത്തിലെ രക്തക്കുഴലിൽ വീക്കം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി അപ്പോളോ ആശുപത്രി നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ മെഡിക്കൽ ബുള്ളറ്റിനിറക്കി അപ്പോളോ ആശുപത്രി. അദ്ദേഹത്തിന് ഹൃദയത്തിൽ നിന്നുള്ള രക്തക്കുഴലിൽ വീക്കമുണ്ടായിരുന്നു അത് ശസ്ത്രക്രിയ കൂടാതെ മാറ്റാനായിട്ടുണ്ട്, രക്തപ്രവാഹമുള്ളതിനാൽ സ്റ്റെൻ്റ് വെച്ചിട്ടുണ്ട്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ സായ് സതീഷിൻറെ മേൽനോട്ടത്തിലാണ് ഇത് നടത്തിയത് അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണ സമയത്തായിരുന്നു നടന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ഇതേതുടർന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലുള്ള അപ്പോളോ