1 GBP = 112.16
breaking news
- യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ന് വിഗനിൽ….
- കാൻ്റർബറി എംപി റോസി ഡഫ്ഫീൽഡ് ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ചു.
- സുനിത വില്യംസിനെ തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യത്തിന് തുടക്കമായി
- പ്ലിമത് ലോർഡ് മേയർ വിശിഷ്ടാതിഥി; ആശംസകളർപ്പിച്ച് കൗൺസിലർ വിൽ നോബിൾ; നാലാമത് ഓണാഘോഷം പ്രൗഢംഗംഭീരമാക്കി പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റി
- ഊഞ്ഞാലും, പുലികളിയും, ഘോഷയാത്രയും, സദ്യയും: ഗൃഹാതുര ഓണമാഘോഷിച്ച് ഇപ്സ്വിച്ച് മലയാളികൾ
- കമല ഹാരിസിന് വ്യക്തിപരമായി വീണ്ടും അധിക്ഷേപിച്ച് ട്രംപ്
- യു.എൻ രക്ഷാസമിതി ഉടൻ ചേരണമെന്ന് ഇറാൻ; ഇസ്രായേൽ ആക്രമണം മൂലം 10 ലക്ഷം പേർ പലായനം ചെയ്തുവെന്ന് ലബനാൻ
UK NEWS
Latest Updates
- പ്ലിമത് ലോർഡ് മേയർ വിശിഷ്ടാതിഥി; ആശംസകളർപ്പിച്ച് കൗൺസിലർ വിൽ നോബിൾ; നാലാമത് ഓണാഘോഷം പ്രൗഢംഗംഭീരമാക്കി പ്ലിമത് മലയാളി കൾച്ചറൽ കമ്യൂണിറ്റി പ്ലിമൗത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി നടത്തിയ 4മത് ഓണാഘോഷം സെപ്റ്റംബർ 21 ന് പ്രൗഢഗംഭീരമായി നടത്തി .ഏകദേശം 625 ഓളം പേര് പങ്കെടുത്ത ഓണാഘോഷത്തിൽഘോഷയാത്രയോടുകൂടി മാവേലിയെ വരവേറ്റുകൊണ്ടു കൊണ്ടാണ് തുടക്കം കുറിച്ചത്. ആഘോഷം പങ്കെടുത്ത മുതിർന്നവരെ എല്ലാം പഴയ നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകുകയും ചെയ്തു. പ്ലിമത് ലോർഡ് മേയർ ടിന ടോഹിവീശിഷ്ടാതിഥിയായെത്തി. പ്രസിഡന്റ് സാനി മൈക്കിൾ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ Mayor Tina Tuohy, Plymouth Councillor
- ഊഞ്ഞാലും, പുലികളിയും, ഘോഷയാത്രയും, സദ്യയും: ഗൃഹാതുര ഓണമാഘോഷിച്ച് ഇപ്സ്വിച്ച് മലയാളികൾ അപ്പച്ചൻ കണ്ണഞ്ചിറ ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ കേരളാ കൾച്ചറൽ ആസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇപ്സ്വിച്ചിലെ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗൃഹാതുര സ്മരണകളുണർത്തുന്നതായി. മനോഹരമായ പൂക്കളവും, തൂശനിലയിൽ വിളമ്പിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യയും, ആകർഷകമായ പുലിക്കളിയോടൊപ്പം, വർണ്ണാഭമായ ഘോഷയാത്രയും, വാശിയേറിയ വടംവലിയും, കലാവിരുന്നും, ഊഞ്ഞാലാട്ടവും അടക്കം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ തകർപ്പൻ ഓണാഘോഷമാണ് ഇപ്സ്വിച്ചിലെ മലയാളികൾ ആസ്വദിച്ചത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ മുഖ്യ ആകർഷകമായ ഊഞ്ഞാലാട്ടം പ്രായഭേദമന്യേ ഏവരും ഏറെ ആസ്വദിച്ചു. താളമേളങ്ങളുടേയും, പുലിക്കളിയുടേയും,താലപ്പൊലിയുടെയും
- മോട്ടോർ ബൈക്കിൽ എഴുന്നള്ളി മാവേലിത്തമ്പുരാൻ വൈറൽ ആയി….. ബേസിംഗ്സ്റ്റോക്ക് അസോസിയേഷന്റെ തിരുവോണാഘോഷങ്ങൾ എം പി യും കൗൺസിലറും ചേർന്ന് ഉദ്ഘാടനം ചെയ്തു ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ തിരുവോണാഘോഷങ്ങൾ വ്യത്യസ്തതകൾകൊണ്ട് മിഴിവാർന്നതായി. ബേസിംഗ്സ്റ്റോക്ക് എം പി മുഖ്യാതിഥിയായെത്തിയ ആഘോഷപരിപാടിയിൽ കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയ നൂറുകണക്കിന് ആളുകൾക്കിടയിലൂടെ മോട്ടോർ ബൈക്കിൽ എത്തിയ മാവേലി താരമായി. അസ്സോസിയേഷൻ പ്രസിഡന്റ് ബിനോ ഫിലിപ്പ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ, ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഷംനാ പ്രശാന്ത്, ട്രഷറർ വിൻസെന്റ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോക കേരള സഭാംഗം
- ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന ഉത്ഘാടനം( LISIEUX 2024 -2025 ) ഞായാറാഴ്ച ലിവർപൂളിൽ ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തന ഉത്ഘാടനം ഈ ഞാനയാറാഴ്ച ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും . രാവിലെ പത്ത് മണിക്ക് പതാക ഉയർത്തലോടെയാണ് ഉത്ഘാടന പരിപാടികൾ ആരംഭിക്കുന്നത് , തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും . തുടർന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ രൂപത
- യുകെയിലെ പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം കുറിക്കും; സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ. ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകർ ജിജോ അരയത്ത് മുട്ടുചിറ സംഗമം UK യുടെ പതിനഞ്ചാമത് കുടുംബസംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് കുടുംബസംഗമം മനോഹരമാക്കുവാനുള്ള