1 GBP = 124.34
breaking news
- അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണ 72കാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി; തിരച്ചിൽ തുടരുന്നു
- ഇംഗ്ലണ്ടിൽ കൺസൾട്ടന്റ് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു; സർക്കാരുമായി ചർച്ചകൾക്ക് ധാരണ
- കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ലോകത്തിലെ ആദ്യ കാലാവസ്ഥാ സുരക്ഷാ പ്രതിനിധിയെ നിയമിച്ച് ബ്രിട്ടൻ
- മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ പിഴവുകൾ; കറുത്ത വർഗ്ഗക്കാരും ഏഷ്യൻ വംശജരുമായവർ തെറ്റായി അറസ്റ്റിലാകാൻ സാധ്യതയെന്ന് പോലീസ് നിരീക്ഷണ റിപ്പോർട്ട്
- സൈപ്രസിൽ ബ്രിട്ടീഷ് വനിതാ സൈനികയെ ബലാത്സംഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പട്ടാളക്കാരനെതിരെ കേസെടുത്തു
- സ്പെയിനിൽ 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്; ബാഴ്സലോണയിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
- യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു......ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
UK NEWS
Latest Updates
- അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണ 72കാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി; തിരച്ചിൽ തുടരുന്നു അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂയിസ് കപ്പലിൽ നിന്ന് കടലിൽ വീണതായി സംശയിക്കുന്ന 72 വയസ്സുകാരിയായ ബ്രിട്ടീഷ് വനിതയെ കാണാതായി. സ്പെയിനിലെ മലാഗയിൽ നിന്ന് കരീബിയൻ ദ്വീപുകളിലേക്ക് യാത്ര ചെയ്യുകയായിരുന്ന ടുയിയുടെ (TUI) ഉടമസ്ഥതയിലുള്ള മറെല്ല വോയേജർ (Marella Voyager) കപ്പലിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവരെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച രാത്രി ക്യാബിൻ സ്റ്റീവാർഡ് ഇവരുടെ കിടക്ക ഉപയോഗിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കപ്പലിലുടനീളം പരിശോധനയും യാത്രക്കാരുടെ എണ്ണമെടുപ്പും നടത്തി. എന്നാൽ വനിതയെ കണ്ടെത്താനായില്ല. സംഭവസമയത്ത്
- സ്പെയിനിൽ 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്; ബാഴ്സലോണയിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി മാഡ്രിഡ്: വീടുകളുടെ അമിത വാടകയ്ക്കും ജീവിതച്ചെലവിലുണ്ടായ വർധനവിനുമെതിരെ സ്പെയിനിൽ 14 വർഷത്തിന് ശേഷം നടന്ന ആദ്യ പൊതുപണിമുടക്കിൽ പതിനായിരങ്ങൾ പങ്കെടുത്തു. രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരം ഗതാഗതം ഉൾപ്പെടെയുള്ള പൊതുസേവനങ്ങളെ സാരമായി ബാധിച്ചു. മാഡ്രിഡിൽ 1.20 ലക്ഷത്തോളം പേരും ബാഴ്സലോണയിൽ 50,000ത്തിലധികം പേരും പ്രതിഷേധ റാലികളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ബാഴ്സലോണയിൽ മുഖംമൂടി ധരിച്ച ചിലർ മാലിന്യപ്പെട്ടികൾക്ക് തീയിടുകയും കടകളുടെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തതോടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
- യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
- 2030-ലെ ഇലക്ട്രിക് വാഹന ലക്ഷ്യം കുറയ്ക്കാൻ നീക്കം; സർക്കാരിനെതിരെ ലേബർ എംപിമാർ തന്നെ രംഗത്ത് ലണ്ടൻ: 2030-ഓടെ രാജ്യത്ത് വിൽക്കുന്ന പുതിയ കാറുകളിൽ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന ലക്ഷ്യം കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലേബർ പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ രംഗത്ത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ബ്രിട്ടന്റെ പ്രതിബദ്ധതയെ ദുർബലപ്പെടുത്തുന്ന നടപടിയാണിതെന്നും ഹരിത നയങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്കായിരിക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന സംബന്ധിച്ച നിലവിലെ നിയമപരമായ ലക്ഷ്യത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ മന്ത്രിസഭയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ശക്തമായിരിക്കുകയാണ്. വ്യാഴാഴ്ച ഊർജ, വ്യവസായ, ഗതാഗത വകുപ്പുകളുടെ
- പാൽ വില ഉയർത്തി അമൂൽ: രണ്ട് മുതൽ നാല് രൂപ വരെ വില കൂടും ഡൽഹി: പാൽ വില ഉയർത്തി അമൂൽ. 2 മുതൽ 4 രൂപ വരെ വില കൂടും. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ‘ടോൺഡ്’ പാലിന്റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി വർദ്ധിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന ‘ഫുൾ ക്രീം’ പാലിന്റെ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായും, പാക്കറ്റുകളിലുള്ള ‘ടോൺഡ്’ പാലിന്റെ വില ലിറ്ററിന് 60 രൂപയിൽ നിന്ന്
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ


































































































