1 GBP = 110.30
breaking news
- 'കീരിക്കാടന്‍ ജോസിന്' വിട; നടന് മോഹന്‍ രാജ് അന്തരിച്ചു
- ബിസ്റ്റോളിൽ മരണമടഞ്ഞ ടി എസ് സതീശന്റെ സംസ്കാര ചടങ്ങുകൾ ഒക്ടോബർ ഒൻപതിന്; ശനിയാഴ്ച പൊതുദർശനം
- ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ
- ‘അന്ന ആത്മവിശ്വാസമുള്ള കുട്ടി,മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു’; അന്നയുടെ അച്ഛൻ സിബി ജോസഫ്
- തൃശൂർ പൂരം കലക്കൽ; ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
- കുംഭമേളയ്ക്ക് എത്തുക 50 കോടിപേർ, 992 പ്രത്യേക ട്രെയിനുകൾ; അടിസ്ഥാനസൗകര്യങ്ങൾക്കായി 933 കോടി രൂപ
- വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക
UK NEWS
Latest Updates
- ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു റോമി കുര്യാക്കോസ് ഇപ്സ്വിച്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒ ഐ സി സി (യു കെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു. മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മധുര വിതരണവും സംഘടിപ്പിച്ചു. സമാധാനത്തിനു വേണ്ടി എന്നും
- ലിംകബാഡ്മിൻറൺടൂർണമെൻറ്ലിവർപൂളിൽ യുകെയിലെ അറിയപ്പെടുന്ന മലയാളിസംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളികൾച്ചറൽ അസോസിയേഷൻറെആഭിമുഖ്യത്തിൽ മേഴ്സി സൈഡിലെകായിക പ്രേമികൾക്ക് വേണ്ടി നടത്തപ്പെടുന്നലിംക സ്മാഷ് സീസൺ ഫോർ ബാഡ്മിന്റൺടൂർണമെൻറ് നവംബർ മാസം പതിമൂന്നാംതീയതി ശനിയാഴ്ച ഗെറ്റേക്കർ സ്കൂളിൻറെസ്പോർട്സ് ഹാളിൽ വച്ച് രാവിലെ 8 30 മുതൽ വൈകിട്ട് ആറു വരെ നടത്തപ്പെടുന്നവിവരം സന്തോഷപൂർവ്വംഅറിയിച്ചുകൊള്ളട്ടെ. ഈ വർഷത്തെ ടൂർണമെൻറ് നടത്തപ്പെടുകരണ്ട് കാറ്റഗറിയിൽ ആയിരിക്കും ആദ്യത്തേത്40 വയസ്സിനു മുകളിലുള്ളവർക്ക് വേണ്ടിയുള്ളഓപ്പൺ കാറ്റഗറിയും മറ്റൊന്ന് അഡ്വാൻസ്ഇൻറർ മീഡിയേറ്റ് കൂടി ചേർന്നുള്ളതും, രണ്ട്കാറ്റഗറിയിലും വിജയികളാവുന്നവർക്ക്ട്രോഫികളും ക്യാഷ് അവാർഡുംനൽകുന്നതായിരിക്കും. ലിവർപൂളിലെയും പരിസരപ്രദേശങ്ങളിലെയും യുവജനതയുടെ കായികവളർച്ചയ്ക്ക് എന്നെന്നും കൂടെ നിന്നിട്ടുള്ളലിംക ഇനിയും ധാരാളം ആയിട്ടുള്ള അവരുടെഉന്നമനത്തിന് കൂടെ ഉണ്ടായിരിക്കുമെന്ന്ലിംക പ്രസിഡൻറ് ശ്രീ തോമസുകുട്ടിഫ്രാൻസിസ് പറയുകയുണ്ടായി. കഴിഞ്ഞ ദിവസം കൂടിയ ലിംക സ്പോർട്സ്കമ്മിറ്റി യോഗത്തിൽ ഈ വർഷത്തെ ലിംകസ്മാഷ് സീസൺ 4നു വേണ്ടി തോമസ്ഫിലിപ്പ് ചെയർമാനായി ഒരു സബ്കമ്മിറ്റിതെരഞ്ഞെടുത്തു കമ്മറ്റി അംഗങ്ങളായി ലിപിതോമസ്, ജേക്കബ് വർഗീസ്, ഡുയി ഫിലിപ്പ്, ഷിനു മത്തായി, സജി തോമസ്, സണ്ണിജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. യുകെയിലെ എല്ലാ ബാഡ്മിൻറൺപ്രേമികളെയും ഞങ്ങൾ ഈ മത്സരത്തിലേക്ക്സഹർഷം സ്വാഗതം ചെയ്യുന്നു, രജിസ്ട്രേഷന്വേണ്ടി താഴെ തന്നിരിക്കുന്ന ക്യൂ ആർകോഡിൽ ബന്ധപ്പെടുക. മത്സരത്തിനിടയിലെ ഇടവേളകൾആസ്വാദ്യകരമാക്കാൻ നാടൻ തട്ടുകടയുംഅതുപോലെതന്നെ മത്സരവേദിക്കരികേയഥേഷ്ടം കാർ പാർക്കിംഗ് സൗകര്യവുംഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകസമിതി അറിയിക്കുന്നു
- കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 15) കല്‍വിളക്കുകള്‍ 15 – കല്‍വിളക്കുകള്‍ മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല് അവരുടെ പാതയില്‍ വെക്കയുമരുതു. അവരുടെ കാല് ദോഷം ചെയ്!വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു. പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ. അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു. -സദൃശ്യവാക്യങ്ങള്‍, അധ്യായം 1 വീട്ടില്‍ ആരുമില്ല.സ്റ്റെല്ല ജോലിക്കും മക്കള്‍ രണ്ടുപേരും പഠനത്തിനു പോയിരിക്കുന്നു.സ്റ്റെല്ല തന്നെയാണ് കാറില്‍ ജോബിനെ കൊണ്ടുവിടുന്നതും
- ‘കീരിക്കാടന്‍ ജോസിന്’ വിട; നടന് മോഹന്‍ രാജ് അന്തരിച്ചു കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന് മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നുതിരുവനന്തപുരം കാഞ്ഞിരംകുളം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് മൂന്ന് മണിക്കായിരുന്നു അന്ത്യം. 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.കസ്റ്റംസില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്നു. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ
- ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെ എന്ന് വെളിപ്പെടുത്തൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനൻ വെടിനിർത്തലിന് പൂർണ സമ്മതം നൽകിയത്, ഇത് അമേരിക്കൻ, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രയേലിൻ്റെ ബെഞ്ചമിൻ നെതന്യാഹുവും വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു” ലെബനീസ് ഹൗസ് സ്പീക്കർ മിസ്റ്റർ നബിഹ് ബെറി ഹിസ്ബുള്ളയുമായി കൂടിയാലോചിച്ചതിന്