1 GBP = 125.04
breaking news
- RAF ഫെയർഫോർഡ് വ്യോമതാവളത്തിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന; ഇറാൻ ബന്ധമുള്ള മൂന്ന് പേർക്കെതിരെ അമേരിക്ക കുറ്റം ചുമത്തി
- നിഴലുകൾക്കിടയിൽ വികാരങ്ങളുടെ വിസ്മയവേദി; അഭിനയമികവിൽ പ്രേക്ഷകഹൃദയം കീഴടക്കി കാർഡിഫ് നാടകവേദി
- സമ്മാനത്തിളക്കത്തിൽ ആൻസൻ ബിനോയിയ്ക്ക്‘കലാ പ്രതിഭാ ’പട്ടം
- റഷ്യയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയം; ഗ്ലോസ്റ്റർഷെയറിൽ യുഎസ് സൈനികൻ അറസ്റ്റിൽ
- ബ്രിട്ടനിലെ രണ്ടാമത്തെ സൈനിക താവളത്തിൽ നിന്നും 12-ലധികം യുഎസ് സൈനിക വിമാനങ്ങൾ പിൻവാങ്ങി; ഇറാൻ ഭീഷണിയെന്ന് റിപ്പോർട്ട്
- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പി ടി ഉഷയ്ക്ക് തോൽവി
- ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രണം കടുപ്പിക്കുന്നു; വിദ്യാർഥികൾക്ക് ഫോൺ ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കാനും വിലക്ക്
Headlines

യൂറോപിനെ വിറപ്പിച്ച് ജെൻ സി പ്രക്ഷോഭംജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളിൽ ജനം തെരുവിൽ
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ബർമിംഗ്ഹാമിൽ നടന്നു ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ബർമിംഗ്ഹാമിലെ മേരി വെയിലിലുള്ള ഔർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിലും മാർ യൗസേഫ് പാസ്റ്ററൽ ഹൗസിലുമായി നടന്നു. രാവിലെ ഖുഥ്ആ( യാമപ്രാർത്ഥന) പ്രാർത്ഥന യോടെ ആരംഭിച്ച സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ ഹൗസ് ഡയറക്ടർ റെവ. ഫാ. ജിസ്മോൻ
- നിഴലുകൾക്കിടയിൽ വികാരങ്ങളുടെ വിസ്മയവേദി; അഭിനയമികവിൽ പ്രേക്ഷകഹൃദയം കീഴടക്കി കാർഡിഫ് നാടകവേദി സുമേഷൻ പിള്ള കാർഡിഫ്: പ്രേക്ഷകമനസ്സുകളിൽ ആഴത്തിലുള്ള വികാരമുദ്ര പതിപ്പിച്ച് കാർഡിഫ് നാടകവേദിയുടെ ‘നിഴലുകൾക്കിടയിൽ’ എന്ന നാടകം മനോഹരമായി അരങ്ങേറി. മികച്ച അവതരണവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കൊണ്ട് കാണികളെ ഒരുപോലെ ചിന്തിപ്പിക്കുകയും വികാരഭരിതരാക്കുകയും ചെയ്ത നാടകം ശ്രദ്ധേയമായി. ഡോ. മൈക്കിൾ, പോൾ മാവേലി എന്നിവരുടെ സംവിധാനമികവ് നാടകത്തിന്റെ ഓരോ രംഗത്തും പ്രകടമായി. കഥയുടെ വൈകാരികതയും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും പ്രേക്ഷകരിലേക്ക് സ്വാഭാവികമായി എത്തിക്കുന്നതിൽ ഇരുവരുടെയും സംവിധാനമികവ് നിർണായകമായി. ഡോ. മൈക്കിൾ, പോൾ മാവേലി, ഷീന ഷൈജൻ, ജെയ്സൺ, ജിജോ, നീനു
- സമ്മാനത്തിളക്കത്തിൽ ആൻസൻ ബിനോയിയ്ക്ക്‘കലാ പ്രതിഭാ ’പട്ടം അരുൺ ജോർജ്ജ് ഹെറിഫോഡ് : യുകെ യിലെ ഏറ്റവും വലിയ കലാമേളയിൽ കലാ പ്രതിഭാ പട്ടം ചൂടി ഹെറിഫോഡ് മലയാളി അസോസിയേഷൻ അംഗം ആൻസൺ ബിനോയി. ചെൽറ്റൻ ഹാമിൽ വച്ച് നടന്ന നിരവധി പ്രതിഭകൾ മാറ്റുരച്ച 17മത് യുക്മ നാഷണൽ കലാ മേളയിൽ ജൂനിയർ വിഭാഗത്തിൽ മിഡ്ലാൻഡ്സ് റീജിയനെ പ്രതിനിധീകരിച്ചാണ് ആൻസൺ മലയാളം ലളിതഗാനത്തിലും, പദ്യ പാരായണത്തിലും സമ്മാനം നേടിയത്. 2024ൽ യു എ യിൽ നിന്ന് യുകെ ഹെറിഫോഡിൽ എത്തിയ ആൻസണും കുടുംബവും ഹേമയുടെ അംഗത്വം
- കിഫ്ബി ഭൂമി ഇടപാട്; അന്വേഷണം ആരംഭിച്ച് വിജിലന്സ്, ഭൂമി വാങ്ങിയതിന്റെ വിവരങ്ങള് കിഫ്ബിയില് നിന്ന് ശേഖരിച്ചു തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില് അന്വേഷണം ആരംഭിച്ച് വിജിലന്സ്. ഭൂമി വാങ്ങിയതിന്റെ വിവരങ്ങള് കിഫ്ബിയില് നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്ട്രേഷന് ഐജിയോട് ആവശ്യപ്പെട്ട് കത്ത് നല്കിയിരിക്കുകയാണ്. കണ്ണൂര്, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിന്ഫ്രയ്ക്കും വിജിലന്സ് കത്ത് നല്കിയിരിക്കുകയാണ്. വിജിലന്സ് ഡിഐജി തോംസണ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്സ് അന്വേഷിക്കുന്ന ഏറ്റവും ഉയര്ന്ന ഇടപാടുമായി ബന്ധപ്പെട്ട കേസാണ് കണ്ണൂരില കിഫ്ബി ഭൂമി ഇടപാട്. രജിസ്ട്രേഷൻ
- 500, 2000 രൂപാ നോട്ടുകള് പിന്വലിക്കണം, പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു: എന് ചന്ദ്രബാബു നായിഡു ഹൈദരാബാദ്: 500, 2000 രൂപാ നോട്ടുകള് പിന്വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു. അഴിമതി ഇല്ലാതാക്കി സാമ്പത്തിക നില മെച്ചപ്പെടുത്താനും ദാരിദ്ര്യത്തെ തുടച്ചുനീക്കാനും ഇത് സഹായിക്കുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം. ഡിജിറ്റല് കറന്സി, സാങ്കേതികവിദ്യാധിഷ്ഠിത ഭരണം എന്നിവയ്ക്കായി ശക്തമായ വാദങ്ങള് ഉയര്ത്തി വിഷയത്തെക്കുറിച്ചുള്ള ഒരു റിപ്പോര്ട്ടിനായി താന് മുമ്പ് നിര്ദ്ദേശങ്ങള് സമര്പ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വിഷയം ആവര്ത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു. ഇക്കാര്യം ഇനിയും ആവര്ത്തിക്കും. 500, 1000, 2000 രൂപ
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ /
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ


































































































