1 GBP = 124.73
breaking news
- ബ്രെക്സിറ്റ് വിടവുകൾ നികത്താൻ ബ്രിട്ടൻ; യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ ‘വിൻ-വിൻ’ കരാറിന് നീക്കവുമായി പ്രധാനമന്ത്രി
- ആഗോള സംഘർഷങ്ങളും ഊർജവില വർധനയും മറികടന്ന് സാമ്പത്തിക മുന്നേറ്റം; ജി7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയാകാൻ യുകെ
- കുട്ടിക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരിൽ ജീവിതകാലം മുഴുവൻ ജോലി നിഷേധിക്കപ്പെടില്ല; ക്രിമിനൽ റെക്കോർഡ് നിയമങ്ങളിൽ ഇളവ് വരുത്താൻ ബ്രിട്ടീഷ് സർക്കാർ
- ഇറാനെതിരായ ആക്രമണം മാറ്റി വച്ചത് ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം; ട്രംപ്
- എൻവിഡിയ സി.ഇ.ഒ പദവി രാജിവെച്ച് ജെൻസൺ ഹുവാങ്; കോളെറ്റ് ക്രീസ് ഇടക്കാല മേധാവി
- ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിന്റെ പിൻഭാഗം രണ്ടു തവണ റൺവേയിൽ ഉരസി; ഒഴിവായത് വൻ ദുരന്തം
- പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ..... യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
Headlines
Latest Updates
- ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു; പ്രഖ്യാപനവുമായി തെലങ്കാന പിസിസി ഡല്ഹി: സോണിയ ഗാന്ധിയുടെ ഓര്മക്കുറിപ്പ് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു. തെലങ്കാന പിസിസിയുടേതാണ് പ്രഖ്യാപനം. ടിപിസിസി വര്ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സിനിമയുടെ പ്രാരംഭ നിര്മാണത്തിനായി രണ്ട് കോടി രൂപ സംഭാവന ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്നീക്കങ്ങള്ക്കായി 50 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും ജഗ്ഗ റെഡി പറഞ്ഞു. അഭിനേതാക്കളെയോ അണിയറ പ്രവര്ത്തകരേയോ തീരുമാനിച്ചിട്ടില്ല. സോണിയ ജിയുടെ പുസ്തകം ഒരു സിനിമയായി നിര്മ്മിക്കാന് ഞങ്ങള് തീരുമാനിച്ചു. തെലുങ്ക്, ഹിന്ദി, മറ്റ്
- പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ്, കണക്കുകളിൽ സുതാര്യത നിർബന്ധം; കിഫ്ബിക്കെതിരെ ഹൈക്കോടതി കൊച്ചി: സർക്കാർ പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കീഫ്ബിയെന്ന് കേരള ഹൈക്കോടതി. അതുകൊണ്ട് കണക്കുകളിൽ സുതാര്യത നിർബന്ധമാണ്. CAG ഓഡിറ്റിനോടുള്ള KIIFB-യുടെ പ്രതികരണം അംഗീകരിക്കാൻ പറ്റില്ല. ഓഡിറ്റ് ഏൽപ്പിക്കില്ല എന്ന മുൻ സർക്കാരിന്റെ പഴയ തീരുമാനം ആശങ്കാജനകമാണ്. കിഫിബിയുടെ പൂർണ ഓഡിറ്റ് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാന സർക്കാർ നിയോഗിച്ച സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അവലോകന റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ
- നിലപാടുകളുടെ രാജകുമാരന് എന്ന് പറയുന്നയാള് നിലപാട് മാറ്റി പറയുകയാണ്, സര്ക്കാരിന്റെ ധാര്ഷ്ട്യമാണ് സമരപ്പന്തല് പൊളിക്കുന്നതിലൂടെ കണ്ടത്; വളര്മതി തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്ശനവുമായി എല്പിഎസ്ടി റാങ്ക് ഹോള്ഡേഴ്സ് സമരസമിതി നേതാവ് എസ് വളര്മതി. പ്രതിപക്ഷത്തിരിക്കുമ്പോള് എന്തും പറയാമെന്ന് വി ഡി സതീശന് തെളിയിച്ചുവെന്ന് വളര്മതി പറഞ്ഞു. സര്ക്കാരിന്റെ ധാര്ഷ്ട്യമാണ് സമരപ്പന്തല് പൊളിക്കുന്നതിലൂടെ കണ്ടതെന്നും വളര്മതി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരിക്കുമ്പോള് എന്തും പറയാം ഭരണത്തില് വരുമ്പോള് അങ്ങനെയല്ല എന്ന് മന്ത്രി കെ എം ഷാജി പോലും പറഞ്ഞത് നമ്മള് കേട്ടതാണ്. അചുപോലെ ഇവര് എല്ലാവും ഇതേരീതിയിലാണോ ചിന്തിക്കുന്നത് എന്ന് മനസിലാകുന്നില്ല. പ്രതിപക്ഷത്തിരുന്ന സമയത്ത് ഞങ്ങള് അത്
- സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത. സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ആണിത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം വരും ദിവസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറും. ശേഷം AKVAN ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നും മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന
- ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു; സെർവറുകളിലുണ്ടായ സാങ്കേതിക തകരാറെന്ന് വിശദീകരണം വാഷിങ്ടൺ: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. എംഎസ് 365, ടീംസ്, കോപൈലറ്റ്, വേർഡ്, എക്സൽ, വൺഡ്രൈവ് സേവനങ്ങളാണ് തടസപ്പെട്ടത്. സൈബർ ആക്രമണമല്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സെർവറുകളിലുണ്ടായ സാങ്കേതിക തകരാറാണ് തടസത്തിന് കാരണമെന്നാണ് വിശദീകരണം. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലടക്കം 74 രാജ്യങ്ങളിലെ സേവനങ്ങളെ ബാധിച്ചതാണ് വിവരം. തകരാറിലായ സെർവറുകൾ പുനഃസ്ഥാപിച്ച് വരികയാണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമേറ്റഡ് ഹെൽത്ത് ചെക്കുകൾ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി സെർവറുകൾ അപ്രതീക്ഷിതമായി ഓഫ്ലൈനായതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് കമ്പനി പറയുന്നത്. നിലവിൽ
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്

































































































