1 GBP = 114.15
breaking news

headlines

show more

latest updates

show more

Kerala

‘ഇന്ത്യയുടെ സൈനിക നീക്കം ഞെട്ടിച്ചു’; തങ്ങളും സൈന്യത്തെ ശക്തിപ്പെടുത്തി എന്ന് പാകിസ്താൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ സൈനിക നീക്കത്തിൽ പാകിസ്താൻ ഞെട്ടിയെന്ന് പാക് പ്രതിരോധമന്ത്രി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ആസന്നമാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാകിസ്താൻ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയെ നേരിടാൻ സൈനികതലത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ചില നിർണായക തീരുമാനങ്ങൾ പാകിസ്താൻ എടുത്തിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ആക്രമണ സാധ്യതയെക്കുറിച്ച് പാക് സൈന്യമാണ് സർക്കാരിനെ അറിയിച്ചതെന്നും ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയിൽ‌ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു.. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് കിട്ടി
show more

India

BSF ജവാനെ വിട്ടു നൽകാതെ പാകിസ്താൻ; മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളോടും പ്രതികരിച്ചില്ല

അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടു നൽകിയിട്ടില്ല. ഇന്ത്യ ഇതിനോടകം വിളിച്ച് മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളോടും പാക്കിസ്ഥാൻ പ്രതികരിച്ചില്ല. ബിഎസ്എഫ് ജവാൻ പി.കെ ഷായെ ഉടൻ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മകനും മാതാപിതാക്കളും പഞ്ചാബിൽ എത്തി ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാനും ആലോചനയുണ്ട്. അതേസമയം അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള

‘ പാകിസ്താന്‍ തെമ്മാടി രാജ്യം ‘ ; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്. പാകിസ്താന്‍ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിമര്‍ശിച്ചത്. ഇതിനെ ഒരു
show more

UK NEWS

വിദേശ ലൈംഗിക കുറ്റവാളികൾക്ക് യുകെയിൽ അഭയാർത്ഥി വിസ തേടുന്നതിൽ വിലക്കേർപ്പെടുത്തുമെന്ന് ഹോം ഓഫീസ്

ലണ്ടൻ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാർക്ക് യുകെയിൽ അഭയാർത്ഥി വിസ തേടുന്നതിൽ നിന്ന് വിലക്കുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലുള്ള വിദേശികളിൽ നിന്നുള്ള ആരെയും അഭയാർത്ഥി സംരക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കും. അതേസമയം വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ലേബർ പാർട്ടി റിഫോം പാർട്ടിയിൽ നിന്നുള്ള ഭീഷണി നേരിടാനാണ് തിടുക്കത്തിൽ നിയമങ്ങൾ കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കി. നിഗൽ ഫാരേജിന്റെ പാർട്ടിയിൽ നിന്നുള്ള വോട്ടെടുപ്പിലെ വർദ്ധനവിനെ വെല്ലുവിളിക്കാൻ കുടിയേറ്റ

പഹൽഗാം ഭീകരാക്രമണം; ലണ്ടൻ പാക് ഹൈകമീഷനുനേരെ ആക്രമണം

ല​ണ്ട​ൻ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ല​ണ്ട​നി​ലെ പാ​ക് ഹൈ​ക​മീ​ഷ​നു​നേ​രെ ആ​ക്ര​മ​ണം. ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ 41കാ​ര​നാ​യ അ​ങ്കി​ത് ​ല​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​റ്റ​ൻ പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്നി​രു​ന്നു. 500ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പ​താ​ക​യും ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും പി​ടി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​തി​നി​ടെ, പ്ര​തി​ഷേ​ധി​ച്ച ഇ​ന്ത്യ​ക്കാ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നു​ണ്ടാ​യ​ത്. ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ പാ​ക്

ലഹരിയിൽഎം മുങ്ങി ലണ്ടൻ നഗരം; കൗണ്ടിലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള നടപടിയിൽ റെയിൽ പോലീസ് ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറോളം അറസ്റ്റുകൾ; പിടിച്ചെടുത്തത് മുക്കാൽ ടണ്ണോളം ലഹരി വസ്തുക്കൾ

ലണ്ടൻ: കൗണ്ടി ലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള ബ്രിട്ടീഷ് റെയിൽ പോലീസ് നടപടിയിൽ ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറ്റിമുപ്പത് അറസ്റ്റുകൾ. വിവിധ ഗ്യാങ്ങുകളിൽ നിന്ന് പിടിച്ചെടുത്തത് മരകായുധങ്ങളുൾപ്പെടെ അഞ്ചു ലക്ഷത്തിലധികം പൗണ്ടും. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിന്റെ സ്പെഷ്യലിസ്റ്റ് ടാസ്‌ക്ഫോഴ്‌സാണ് ഈ വർഷമാദ്യം മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 630 പേരെ അറസ്റ്റ് ചെയ്തു, 50 ഗ്യാങ് നെറ്റ്‌വർക്കുകൾക്കാണ് പോലീസ് തടയിട്ടത്. ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ നിന്ന് യുകെയിലെ ചെറിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ക്രാക്ക്, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവ കൊറിയർ
show more

World

‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം’; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് തുര്‍ക്കി

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് തുര്‍ക്കി. മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍.പാകിസ്താന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും എര്‍ദോഗന്‍ നിഷേധിച്ചു. കൂടുതല്‍ ഗുരുതരമായ ഒരു സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ശമിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് തുര്‍ക്കി വ്യക്തമാക്കുന്നത്. അങ്കാരയില്‍ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍. തങ്ങളുടെ മേഖലയിലും അതിനപ്പുറത്തും പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് തുര്‍ക്കി ഊന്നിപ്പറയുന്നു. എര്‍ദോഗനും അദ്ദേഹത്തിന്റെ സര്‍ക്കാരും പാകിസ്താാന് പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി

യുക്രെയ്നിൽ രണ്ടു ദിവസത്തെ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: മേയ് 8-10 തീയതികളിൽ യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ. റഷ്യ നാസി ജർമ്മനിക്കെതിരായ വിജയദിനം ആഘോഷിക്കുന്ന മേയ് 8-10 തീയതികളിലാണ് യുക്രെയ്നിൽ സമ്പൂർണ വെടിനിർത്തൽ റഷ്യൻ പാർലമെന്‍റ് ക്രെംലിൻ പ്രഖ്യാപിച്ചു. മെയ് 8 ന് അർദ്ധരാത്രിയിൽ വെടിനിർത്തൽ ആരംഭിച്ച് മെയ് 10 വരെ നീണ്ടുനിൽക്കും. മേയ് 9 ന് വിജയദിനമായി ആചരിക്കുന്നതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ശത്രുത പൂർണ്ണമായും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഉത്തരവിട്ടതായി ക്രെംലിൻ അറിയിച്ചു. യുക്രെയിനിലെ സിവിലിയൻ പ്രദേശങ്ങളിൽ റഷ്യ

പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് മെയ് 7 ന് ആരംഭിക്കും: വത്തിക്കാൻ

വത്തിക്കാൻ സിറ്റി: പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കത്തോലിക്കാ കർദ്ദിനാൾമാരുടെ യോഗം മെയ് 7 ന് ആരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിൽ വെച്ച് തിങ്കളാഴ്ച ചേർന്ന കർദ്ദിനാൾമാരുടെ അഞ്ചാമത് ജനറൽ കോൺഗ്രിഗേഷനിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാൻ സിസ്ടിൻ ചാപ്പലിലേക്ക് ഈ ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നിലവിലെ കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള 135 കര്‍ദ്ദിനാളന്മാര്‍ക്കാണ്
show more

Associations

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഓർമ്മ ഇൻറർനാഷണൽ ആദരാഞ്ജലികൾ

ഫ്രാൻസ് മാർപാപ്പ – ലോകരാഷ്‌ട്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുതായ വത്തിക്കാനിൻറെ തലവനും, 1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളിൽ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാർപാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളിൽ മറഞ്ഞത്. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റർ ദിനത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കക്ക് മുൻപിൽ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികൾക്ക്

എം സി എച്ച് ഹോർഷം ”രാവിൽ നിലാവിൽ സീസൺ-3” അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി….

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) ൻ്റെ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ നൈറ്റ് “രാവിൽ നിലാവിൽ സീസൺ 3 ” ഇന്ന്(26-4-2025) ഹോർഷം ഡ്രിൽ ഹോളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായിക  ഡെൽസി നൈനാൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിൽസൺ ഐസക് എന്നിവർക്കൊപ്പം ബോബി സേവ്യറും ചേർന്നൊരുക്കുന്ന നാദവിസ്മയത്തിന് മാറ്റുകൂട്ടാൻ  പ്രശസ്ത വയലിനിസ്റ്റ് ശ്യാം കൃഷ്ണനും വേദിയിൽ എത്തിച്ചേരും. പരിപാടിയിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡൻ്റ് ബിനു
show more

Spiritual

കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ ഫ്രാൻസിസ് പാപ്പാ നിത്യതയിൽ

മാർ ജോസഫ് സ്രാമ്പിക്കൽ  കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21-നു നിത്യപിതാവിൻ്റെ സന്നിധിയിലേക്കു ജീവൻ്റെ കിരീടം നേടാനായി കടന്നുപോയി. 2016 ജൂലൈ 16-ാം തീയതി കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് പാപ്പായാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിച്ചതും അതിൻ്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും. പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടണിൽ വളർന്നു പന്തലിക്കുന്നതിനാണ് പാപ്പാ നമ്മുടെ രൂപത

എൻ എസ് എസ് (യു കെ) വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച എസ്സക്‌സിൽ; വേദിയിൽ വിഷുക്കണി, ശ്രീരാഗസുധ, പ്രഹേളിക, സദ്യ, കലാനിശ.

അപ്പച്ചൻ കണ്ണഞ്ചിറ എസ്സക്‌സ്: ‌നായർ സര്‍വ്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച, എസെക്‌സിലെ വുഡ്ബ്രിഡ്ജ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി നടത്തപ്പെടും. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വിഷുക്കണി ദർശനവും, വിഷുക്കൈനീട്ടത്തിനും ശേഷം, പ്രശസ്ത സംഗീതജ്ഞനും ഗാന പ്രവീണ, സംഗീത ശിരോമണി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും, വിഷു മെഗാ സദ്യയും, നാടകവും വൈവിധ്യമാർന്ന കലാപരിപാടികളും

സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച് ,ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി.

ബാബു മങ്കുഴിയിൽ Fr.ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് .
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി.ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് . Rev Fr.മാത്യൂസ്
show more

uukma

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….

കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

യുക്മ ദേശീയ നേതൃയോഗം ഏപ്രിൽ 5 ശനിയാഴ്ച ബർമിംങ്ഹാമിൽ….. റീജീയണൽ നാഷണൽ പോഷക സംഘടനാ ഭാരവാഹികളുടെ സംഗമവേദിയിൽ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും

കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ ( യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ്) പുതിയ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷങ്ങളിലെ  കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ട് വർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.2009 ജൂലൈ 4 ന് സ്ഥാപിതമായ യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക
show more

uukma region

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ  യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽതല വാർഷിക പരിപാടികൾ പ്രഖ്യാപിച്ചു; നേഴ്സസ് ദിനാഘോഷം മെയ് 17 ന് ഹാർലോയിൽ

അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: യുണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2025-2026 വാർഷിക പരിപാടികളുടെ കലണ്ടർ പൂർത്തിയായി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വെച്ചാണ്‌ കലണ്ടർ വർഷത്തെ പ്രോഗ്രാമുകളുടെ തീയതികളും വേദികളും അന്തിമമാക്കി പ്രഖ്യാപിച്ചത്. നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായിയും നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ ,റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം

എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം
show more

Featured News

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ

കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക
show more

Most Read

വിദേശ ലൈംഗിക കുറ്റവാളികൾക്ക് യുകെയിൽ അഭയാർത്ഥി വിസ തേടുന്നതിൽ വിലക്കേർപ്പെടുത്തുമെന്ന് ഹോം ഓഫീസ്

ലണ്ടൻ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാർക്ക് യുകെയിൽ അഭയാർത്ഥി വിസ തേടുന്നതിൽ നിന്ന് വിലക്കുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലുള്ള വിദേശികളിൽ നിന്നുള്ള ആരെയും അഭയാർത്ഥി സംരക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കും. അതേസമയം വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ലേബർ പാർട്ടി റിഫോം പാർട്ടിയിൽ നിന്നുള്ള ഭീഷണി നേരിടാനാണ് തിടുക്കത്തിൽ നിയമങ്ങൾ കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കി. നിഗൽ ഫാരേജിന്റെ പാർട്ടിയിൽ നിന്നുള്ള വോട്ടെടുപ്പിലെ വർദ്ധനവിനെ വെല്ലുവിളിക്കാൻ കുടിയേറ്റ
show more

Obituary

ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു;വിട വാങ്ങിയത് കോട്ടയം സ്വദേശിനിയായ നിത്യ മേരി വർഗീസ്

ലണ്ടൻ: ലണ്ടനിൽ മലയാളി യുവതി മരണമടഞ്ഞു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്. നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. 31 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്നലെ പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തി വന്നിരുന്നതിനാൽ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്. ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക
show more

Wishes

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ  യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്
show more

Editorial

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം

എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം
show more

Health

അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്
show more

Paachakam

show more

Literature

show more

Movies

show more

Sports

show more

Kala And Sahithyam

യുകെ മലയാളിയായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12ന് പ്രകാശനം ചെയ്യും.

ജോബി തോമസ് ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാലാമത് സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിലാണ് ‘പഥികൻ’ എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്. കലാ
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more