1 GBP = 126.39
breaking news
- സ്റ്റോമാർക്കറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; സാബു ജോസഫ് പ്രസിഡന്റ്, സ്സ്റ്റെഫിൻ സ്റ്റീഫൻ സെക്രട്ടറി
- എംസീഡ കപ്പ് 2026: എഡക്സ് നൈറ്റ്സ് ചാമ്പ്യന്മാർ; റോയൽ സ്ട്രൈക്കേഴ്സ് മാൾട്ട റണ്ണേഴ്സ് അപ്പ്
- ഇനി മണിക്കൂറുകൾ മാത്രം!! യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും
- ബ്രെക്സിറ്റ് റഫറണ്ടത്തിൽ റഷ്യ ഇടപെട്ടു; കടുത്ത ആരോപണവുമായി പ്രധാനമന്ത്രി ആൻഡി ബർണാം
- റഷ്യ-യുക്രെയ്ൻ ‘ഊർജ വെടിനിർത്തൽ’ പ്രഖ്യാപിച്ച് ട്രംപ്; കരാർ ലംഘിക്കരുതെന്ന് ഇരുപക്ഷത്തോടും നിർദേശം
- ബ്രിട്ടനിൽ മോഹിനിയാട്ടത്തിന്റെ ചരിത്രനിമിഷം; 35 വിദ്യാർത്ഥികളുടെ അരങ്ങേറ്റവുമായി ഗീതാഞ്ജലി നൃത്തവിദ്യാലയം
- യുക്മ മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിൽ ഇന്ന് കലാമേള..... പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ; റീജിയണൽ കലാമേളകൾ പുരോഗമിക്കുന്നു.
Latest News
Latest Updates
- സ്റ്റോമാർക്കറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; സാബു ജോസഫ് പ്രസിഡന്റ്, സ്സ്റ്റെഫിൻ സ്റ്റീഫൻ സെക്രട്ടറി സ്സ്റ്റെഫിൻ സ്റ്റീഫൻ സ്റ്റോമാർക്കറ്റ്: യുകെയിലെ സ്റ്റോമാർക്കറ്റ് മലയാളി അസോസിയേഷന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സാബു ജോസഫ് പ്രസിഡന്റായും മോളി ടോം വൈസ് പ്രസിഡന്റായും സ്സ്റ്റെഫിൻ സ്റ്റീഫൻ സെക്രട്ടറിയായും ആന്റണി തോമസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. പോൾസൺ വിതയത്തിൽ ട്രഷററായും ജോസ്മി തോമസ്, അശ്വതി രോഹിത് എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായും പ്രവർത്തിക്കും. ടോമി ജോസഫ്, ഉണ്ണി കൊച്ചുമാടത്തിൽ, ജിത്തു ആന്റണി, അരുൺ കെ. രാജ്, സിന്‍ജിത്ത് ഫ്രാൻസിസ്, അളക രശ്മി തമ്പി,
- എംസീഡ കപ്പ് 2026: എഡക്സ് നൈറ്റ്സ് ചാമ്പ്യന്മാർ; റോയൽ സ്ട്രൈക്കേഴ്സ് മാൾട്ട റണ്ണേഴ്സ് അപ്പ് വലേറ്റ:(മാൾട്ട)എംസീഡ കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ റോയൽ സ്ട്രൈക്കേഴ്സ് മാൾട്ടയെ കേവലം ഒരു റണ്ണിന് പരാജയപ്പെടുത്തി എഡക്സ് നൈറ്റ്സ് (Edex Knights) കിരീടത്തിൽ മുത്തമിട്ടു. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എഡക്സ് വിജയം കൈപ്പിടിയിലൊതുക്കിയത്. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേകമായി ആദരിച്ചു. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും ചടങ്ങിൽ കൈമാറി.മോസ്റ്റ് വാല്യുബിൾ പ്ലെയർ & ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ: പ്രിയൻ പുഷ്പരാജ് (Royal Strikers Malta)ഏറ്റവും മികച്ച
- ഗ്ലോസ്റ്റര്‍ കിംഗ്സ് ഓള് യുകെ ടഗ് ഓഫ് വാര് ടൂര്‍ണമെന്റില്‍ സ്റ്റോക്ക് ലയേണ്‍സ് ചാമ്പ്യന്മാരായി; രണ്ടാമതായി സ്റ്റോക്ക് ലയണ്‍ വാരിയേഴ്സ് ഗ്ലോസ്റ്റര്‍ കിംഗ്സ് ഓള് യുകെ ടഗ് ഓഫ് വാര് ടൂര്‍ണമെന്റില്‍ സ്റ്റോക്ക് ലയേണ്‍സ് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്ത് സ്റ്റോക്ക് ലയണ്‍ വാരിയേഴ്സും മൂന്നാം സ്ഥാനത്ത് വൂസ്റ്റര്‍ തെമ്മാഡീസും നാലാം സ്ഥാനത്ത് കൊമ്പന്‍സ് ബ്ലൂവും വിജയം സ്വന്തമാക്കി. 17 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്.ക്ലബ് പ്രസിഡന്റ് ജോജി തോമസിന്റെ സ്വാഗതപ്രസംഗത്തോടെ ഉത്ഘാടന പരിപാടികള്‍ക്ക് തുടക്കമായി. ഉദ്ഘാടനത്തിന് മേയറുടെ സാന്നിധ്യം ശ്രദ്ധേയമായി. ഗ്ലോസ്റ്ററിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വടംവലി മത്സരം വന്‍ ആവേശത്തോടെയാണ് ഏവരും ഏറ്റെടുത്തത്. ക്ലബിന്റെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും
- ബ്രിട്ടനിൽ മോഹിനിയാട്ടത്തിന്റെ ചരിത്രനിമിഷം; 35 വിദ്യാർത്ഥികളുടെ അരങ്ങേറ്റവുമായി ഗീതാഞ്ജലി നൃത്തവിദ്യാലയം ബർമിങ്ഹാം: കേരളത്തിന്റെ തനത് ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടത്തിന് ബ്രിട്ടന്റെ മണ്ണിൽ അഭിമാനകരമായ നേട്ടം സമ്മാനിച്ച് ഗീതാഞ്ജലി നൃത്തവിദ്യാലയം. ഒക്ടോബർ മൂന്നിന് ബർമിങ്ഹാമിൽ നടന്ന പ്രൗഢഗംഭീരമായ അരങ്ങേറ്റ ചടങ്ങിൽ 35 വിദ്യാർത്ഥികളാണ് അരങ്ങിലെത്തിയത്. യുകെയിൽ ഇത്രയും വലിയൊരു സംഘം വിദ്യാർത്ഥികൾ ഒരുമിച്ച് മോഹിനിയാട്ട അരങ്ങേറ്റം നടത്തുന്നത് ഇതാദ്യമാണെന്ന് സംഘാടകർ അറിയിച്ചു. ബ്രിട്ടനിലെ ഇന്ത്യൻ ശാസ്ത്രീയ നൃത്തകലയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു നാഴികക്കല്ലായി ഈ അരങ്ങേറ്റം മാറി. മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും മനോഹാരിത നിറഞ്ഞുനിന്ന ചടങ്ങ് കലാസ്വാദകർക്കും രക്ഷിതാക്കൾക്കും ബ്രിട്ടനിലെ ഇന്ത്യൻ
- അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി യുക്മ നേതാവും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കമ്മിറ്റി അംഗവുമായ അജയ് പെരുമ്പലത്തിൻ്റെ പിതാവ് രാമചന്ദ്ര പണിക്കർ (85) നിര്യാതനായി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ബാധിച്ച് സുഖമില്ലാതെയിരിക്കുകയായിരുന്നു.ഭാര്യ രത്നമ്മ, മക്കൾ അജയ് പെരുമ്പലത്ത്, അനിൽകുമാർ. മരുമക്കൾ എൽസി അജയ്, പ്രിയ അനിൽ. സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്. അജയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റ് ജോബി പുതുകുളങ്ങര, തുടങ്ങിയവർ
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
അഡ്വ. ജാക്സൺ തോമസ് (ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും






































































































