1 GBP = 129.63
breaking news

പാസ്റ്റര്‍ അനീഷ് കാവാലം, ബാന്‍ബറിയില്‍ ഈ ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ദൈവവചനം പ്രസംഗിക്കുന്നു….

പാസ്റ്റര്‍ അനീഷ് കാവാലം, ബാന്‍ബറിയില്‍ ഈ ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ദൈവവചനം പ്രസംഗിക്കുന്നു….

ജോണ്‍ മാത്യു

ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മെയ് രണ്ടാം തീയതി ഞായറാഴ്ച വൈകീട്ട് നാല് മണി ഏഴു മണി വരെ. ബാന്‍ബറി പട്ടണത്തില്‍ ഉള്ള ഡ്യൂപ്‌സ് സെന്ററില്‍ വച്ച് കേരളത്തില്‍ നിന്നും വന്ന കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റര്‍ അനീഷ് കാവാലം ദൈവവചനം പ്രസംഗിക്കുന്നു. സംഗീത ആരാധനയ്ക്ക് ബെഥേല്‍ വോയിസ് നേതൃത്വം കൊടുക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

പാസ്റ്റര്‍. മനോജ് എബ്രഹാം, 07916571478

ബ്രദര്‍. ജോണ്‍ മാത്യു, 07828294781

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more