1 GBP = 129.65
breaking news

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയും നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ കരിസ്മാറ്റിക് മിഷനും ചേര്‍ന്ന് നയിക്കുന്ന ത്രിദിന ധ്യാനം മെയ് 18 , 19 , 20 തീയതികളില്‍….

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയും നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ കരിസ്മാറ്റിക് മിഷനും ചേര്‍ന്ന് നയിക്കുന്ന ത്രിദിന ധ്യാനം മെയ് 18 , 19 , 20 തീയതികളില്‍….

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയും നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ കരിസ്മാറ്റിക് മിഷനും ചേര്‍ന്ന് നയിക്കുന്ന ത്രിദിന ധ്യാനം മെയ് 18 , 19 , 20 തീയതികളില്‍ ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തുന്നു. മെയ് 18 നു രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കുന്ന ധ്യാനം 20 നു വൈകുന്നേരം 4 മണിയോടെ സമാപിക്കും. രൂപതയിലെ കരിസ്മാറ്റിക് ലീഡേഴ്സിനും പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും വൈദികര്‍ക്കും സന്യാസിനികള്‍ക്കുമായി നടത്തുന്ന ധ്യാനത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വിലാസം:

ലോഗോസ് പാസ്റ്ററല്‍ സെന്റര്‍, സാന്‍ജോസ് നഗര്‍, നെയ്യാറ്റിന്‍കര

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more