1 GBP = 104.96

യുകെ മലയാളികളുടെ അമ്മ നിര്യാതയായി

യുകെ മലയാളികളുടെ അമ്മ നിര്യാതയായി

ടോം ജോസ് തടിയംപാട്

യുകെയിലെ നോർത്താംപ്റ്റണിൽ താമസിക്കുന്ന സുസന്‍ ജോസഫിന്‍റെയും, ഓക്സ്ഫോര്‍ഡില്‍ താമസിക്കുന്ന റോയ് ജോസഫിന്‍റെയും മാതാവ്‌ കുട്ടിയമ്മ ജോസഫ്‌ (71) കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു .
പരേതക്ക് ഭര്‍ത്താവും (പാപ്പച്ചന്‍ സാര്‍) രണ്ടു മക്കളുമുണ്ട്. മക്കള്‍ രണ്ടുപേരും യുകെയിലാണ് ജോലി ചെയ്യുന്നത്. കുട്ടിയമ്മ ഇടുക്കി തോപ്രാംകുടി കാലായില്‍ കുടുംബംഗമാണ്.
വൃാഴാഴ്ച്ച രാവിലെ ഉണ്ടായ നെഞ്ചു വേദനയെ തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു , മരണവിവരമറിഞ്ഞു സുസനും ,റോയിയും നാട്ടില്‍ എത്തികഴിഞ്ഞു. ശവസംസ്കാരം ശനിയാഴ്ച 2.30നു തോപ്രാംകുടി മരിയഗോരോത്തി പള്ളിയില്‍ നടക്കും .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെയുടെ ആദരാജ്ഞലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more