1 GBP = 110.23
breaking news

ടോണി മാനുവേലിന്റെ പിതാവ് അന്തരിച്ചു

ടോണി മാനുവേലിന്റെ പിതാവ് അന്തരിച്ചു

തൊടുപുഴ: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് സ്ഥാപക പ്രസിഡന്റ് ടോണി മാനുവേലിന്റെ പിതാവ് കലയന്താനി കളപ്പുരയ്ക്കല്‍ മാണി ആഗസ്തി അന്തരിച്ചു.പരേതന് 83 വയസായിരുന്നു. സംസ്‌കാരം ഡിസംബര്‍ 29 വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം 2.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. ഭാര്യ: നെടിയകാട് നെല്ലംകുഴി തെയ്യാമ്മ. മക്കള്‍: മോളി, സോയി, ജോളി, റോയ്, സോളി, ടോണി. മരുമക്കള്‍: ലാലി, കരിമണ്ണൂര്‍ പറയനിലം ടോമി, സുജ, കരിമണ്ണൂര്‍ പറയനിലം മാനു, ടെസി, തൊടുപുഴ പട്ടരുമഠം പരേതനായ കുര്യാച്ചന്‍.
മാണി ആഗസ്തിയുടെ നിര്യാണത്തില്‍ ഡബ്ള്യു.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more