1 GBP = 106.77
breaking news

headlines

show more

latest updates

show more

Kerala

11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശദഅന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി വി

‘കേരളത്തിൽ ചൂട് കൂടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും’; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കേരളത്തിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അതുകൊണ്ട് താഴെ

‘മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കമ്പനി’; മദ്യകമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് ചെന്നിത്തല

പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിയ്ക്കാണ് അനുമതി നൽകിയത്.തെലങ്കാനയിലെ മുൻ സർക്കാരും കേരളത്തിലെ സർക്കാരും തമ്മിലുള്ള ബന്ധമാണ് പദ്ധതിക്ക് അനുമതി നൽകാൻ കാരണം. ഇത് സ്വജന പക്ഷപാതവും അതുവഴി അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മദ്യശാലക്ക് അനുമതി നൽകിയതിൽ രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ഇടത് മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഒയാസിസ് കമ്പനിക്ക് മദ്യ നിർമ്മാണ ശാലക്ക്
show more

India

10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. വിമാന താവളത്തിലേക്ക് വടക്കുകിഴക്ക് മേഖലകളിലുള്ളവർക്ക് വേഗത്തിൽ നവിമുംബൈയിലേക്ക് എത്താൻ ഈ ജലഗതാഗതത്തിലൂടെ സാധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. മുംബൈയിൽനിന്നു കല്യാൺ, ഡോംബിവ്‌ലി, വിരാർ മേഖലകളിൽനിന്നു ബേലാപുരിലേക്കു കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണു പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്‌സിയില്‍ ‘പാകിസ്താന്‍’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാക്കി പാകിസ്താന്‍

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ‘പാകിസ്ഥാന്‍’ എന്ന പേര് അച്ചടിക്കാന്‍ അനുമതി നിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ) ന്റെ നടപടി വിവാദത്തില്‍. പാക്കിസ്ഥാനിലും ദുബായിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ നേരത്തെ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ പോലും ടൂര്‍ണമെന്റിന് ഔദ്യോഗികമായി ആതിഥ്യമരുളുന്ന രാജ്യം പാകിസ്ഥാന്‍ ആണ്. അതിനാല്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഓരോ ടീമിന്റെ ജഴ്‌സിയില്‍ ആതിഥേയ രാജ്യത്തിന്റെ പേര് കൂടി

‘ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് കോഹ്‌ലി’; ഫോമില്‍ ആശങ്കയില്ലെന്ന് ഗാംഗുലി

ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. ചാംപ്യന്‍സ് ട്രോഫിയില്‍ കോഹ്‌ലിയുടെ ഫോമില്‍ ആശങ്കയില്ലെന്നും കാരണം ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് വിരാട് കോഹ്‌ലിയെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച ഗാംഗുലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര താരത്തിന് വലിയ വെല്ലുവിളിയായിരിക്കുമെന്നും പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
show more

UK NEWS

WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക്‌ സ്വാഗതം

ലണ്ടൻ: 2025 ജനുവരി 25-ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) – യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പുതുവത്സര കേരള മഹോത്സവത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.കലയുടെയും സംഗീതത്തിന്റെയും ഈ തിരുനാളിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുത്തരുത്! പ്രവേശനം സൗജന്യം: നിങ്ങളുടെ സാന്നിധ്യം മാത്രമേ ഉറപ്പാക്കൂ .165 രാജ്യങ്ങളിൽ ഒരു പദചിഹ്നമായി നിറഞ്ഞുനിൽക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ, മലയാളികളുടെ മനസ്സുകൾ ചേരുകയും സമൂഹസേവനത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയും ചെയ്യുന്ന ഒരു കലാവേദിയാണ്, കേരള ഫെസ്റ്റിവൽ 2025 ഹാർലോ മലയാളി അസോസിയേഷൻ-സഹകരണത്തോടെ നിങ്ങളുടെ

ഓ എൻ വി, പി ജയചന്ദ്രൻ അനുസ്മരണങ്ങളും, സംഗീതാർച്ചനയും; 7 ബീസ്റ്റ്സ് സംഗീത-നൃത്തോത്സവം ഫെബ്രുവരി 22 ന് കേംബ്രിഡ്ജിൽ

അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, മലയാളത്തിന്റെ സ്വന്തം ഭാവഗായകനും, മികച്ച മൃദംഗവാദകനും ആയിരുന്ന അന്തരിച്ച പി ജയചന്ദ്രന്‌ ശ്രദ്ധാഞ്ജലിയും, യു കെ യിലെ പ്രശസ്ത സംഗീതോത്സവ വേദിയിൽ വെച്ച് സമർപ്പിക്കുന്നു. ‘7 ബീറ്റ്‌സ്’ ആണ് കേംബ്രിഡ്ജ് നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മലയാള ഭാഷയുടെ അനശ്വര ഇതിഹാസങ്ങൾക്കായി സംഗീതാർച്ചനക്കും, ശ്രദ്ധാഞ്ജലിക്കുമായി വേദിയൊരുക്കുന്നത്. ‘7 ബീറ്റ്‌സ്’ സംഗീതോത്സവത്തിൽ യു

ചലച്ചിത്രതാരം എസ്തറിന്റെ സാന്നിധ്യത്തോടെയുള്ള ഓഡിയോ ലോഞ്ചും, സംഗീത നാടക നൃത്ത വിസ്മയങ്ങളുമായി എല്‍മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വർണാഭമായി….. 

 ഈസ്റ്റ് ലണ്ടൻ  മലയാളി അസോസിയേഷൻ (ELMA)യുടെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തവും വിസ്മയം തുളുമ്പുന്നതുമായ പരിപാടികൾ കൊണ്ട് ഗംഭീരമായി. കൃത്യം മൂന്നു മണിക്ക് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നിലവിളക്ക് കൊളുത്തി ആരംഭിച്ച ആഘോഷം വ്യത്യസ്തവും വിസ്മയം തുളുമ്പുന്നതും  ഉന്നത നിലവാരം പുലർത്തുന്നതുമായ 50 ലധികം    പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. 1000ലധികം പേരെ കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സിൽ  ആബാലവൃന്തം  ജനങ്ങളും  തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ കയ്യടിയോടെയും ആഹ്ലാദത്തോടെയും  ആണ് പരിപാടി ആസ്വദിച്ചത്. 
show more

World

ബ്രസീലിൽ കാപ്പി കൃഷിയിൽ വൻ പ്രതിസന്ധി; ആഗോള കമ്പോളത്തിൽ കാപ്പി ‘പൊള്ളും’

സാവോ പോളോ: ബ്രസീലിലെ കാപ്പിക്കുരു കർഷകർ കടുത്ത പ്രതിസന്ധിയിലായതോടെ ആഗോളതലത്തിൽ കാപ്പിവിലയിൽ വർദ്ധനവ്. കടുത്ത വരൾച്ചയും വേനലും മൂലമുണ്ടായ കൃഷിനാശമാണ് കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ധാരാളം കാപ്പികർഷകരുള്ള ഡിവിനോലാൻഡിയ പ്രദേശത്താണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ വിളകളെല്ലാം കടുത്ത വരൾച്ച മൂലവും വേനൽ മൂലവും ഉണങ്ങി വരണ്ടിരിക്കുകയാണ്. ഈ മേഖലയിൽ നിരവധി കർഷകരാണ് കാപ്പി കൃഷി ചെയ്യുന്നത്. വിളകൾ നശിച്ചതോടെ എന്ത് ചെയ്യണമെന്ന ആശങ്കയും ഇവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. കാകോന്റെ എന്ന പ്രദേശത്തും സമാനമാണ് സ്ഥിതി. പല കർഷകർക്കും തിരിച്ചുവരാൻ

തുർക്കിയയിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ തീപിടിത്തം; 66 മരണം, 51 പേ​ർ​ക്ക് പ​രി​ക്ക്

അ​ങ്കാ​റ: തു​ർ​ക്കി​യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 66 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 51 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​സ്തം​ബൂ​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ കൊ​റോ​ഗ്ലു പ​ർ​വ​ത​നി​ര​ക​ളി​ലെ പ്ര​ശ​സ്ത​മാ​യ കാ​ർ​ത്താ​ൽ​കാ​യ സ്കീ ​റി​സോ​ർ​ട്ടി​ലെ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രാ​ണ്. 234 അ​തി​ഥി​ക​ളാ​ണ് അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​ആ​ളി​പ്പ​ട​രു​മ്പോ​ൾ താ​ൻ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യെ​ന്നും തു​ട​ർ​ന്ന് 20 അ​തി​ഥി​ക​ളെ പു​റ​ത്തു​ക​ട​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി
show more

Associations

WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക്‌ സ്വാഗതം

ലണ്ടൻ: 2025 ജനുവരി 25-ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) – യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പുതുവത്സര കേരള മഹോത്സവത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.കലയുടെയും സംഗീതത്തിന്റെയും ഈ തിരുനാളിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുത്തരുത്! പ്രവേശനം സൗജന്യം: നിങ്ങളുടെ സാന്നിധ്യം മാത്രമേ ഉറപ്പാക്കൂ .165 രാജ്യങ്ങളിൽ ഒരു പദചിഹ്നമായി നിറഞ്ഞുനിൽക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ, മലയാളികളുടെ മനസ്സുകൾ ചേരുകയും സമൂഹസേവനത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയും ചെയ്യുന്ന ഒരു കലാവേദിയാണ്, കേരള ഫെസ്റ്റിവൽ 2025 ഹാർലോ മലയാളി അസോസിയേഷൻ-സഹകരണത്തോടെ നിങ്ങളുടെ

ഓ എൻ വി, പി ജയചന്ദ്രൻ അനുസ്മരണങ്ങളും, സംഗീതാർച്ചനയും; 7 ബീസ്റ്റ്സ് സംഗീത-നൃത്തോത്സവം ഫെബ്രുവരി 22 ന് കേംബ്രിഡ്ജിൽ

അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, മലയാളത്തിന്റെ സ്വന്തം ഭാവഗായകനും, മികച്ച മൃദംഗവാദകനും ആയിരുന്ന അന്തരിച്ച പി ജയചന്ദ്രന്‌ ശ്രദ്ധാഞ്ജലിയും, യു കെ യിലെ പ്രശസ്ത സംഗീതോത്സവ വേദിയിൽ വെച്ച് സമർപ്പിക്കുന്നു. ‘7 ബീറ്റ്‌സ്’ ആണ് കേംബ്രിഡ്ജ് നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മലയാള ഭാഷയുടെ അനശ്വര ഇതിഹാസങ്ങൾക്കായി സംഗീതാർച്ചനക്കും, ശ്രദ്ധാഞ്ജലിക്കുമായി വേദിയൊരുക്കുന്നത്. ‘7 ബീറ്റ്‌സ്’ സംഗീതോത്സവത്തിൽ യു
show more

Spiritual

ലണ്ടൻ റീജണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച്ച,വെംബ്ലിയിൽ; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാർ പ്രോപോസ്ഡ് മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. വെംബ്ലിയിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്

ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ ജനുവരി 25 ന്

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നു. ഈ വരുന്ന ജനുവരി 25ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ക്രോയ്ഡണിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വെച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം LHA ടീം കുട്ടികളുടെ ഭജന.കുട്ടികൾ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, ജാതി മത ഭേദമന്യേ എല്ലാവരെയും

ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ലണ്ടൻ  ബൈബിൾ കൺവെൻഷൻ’ ഫെബ്രുവരി 1 ന്. 

Appachan Kannanchira റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച്  സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 1 ന് നടത്തപ്പെടും. ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ
show more

uukma

യുക്മ തിരഞ്ഞെടുപ്പ്  – 2025 ജനറൽ കൗൺസിൽ അംഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു…

ഫെബ്രുവരി 8 ശനിയാഴ്ച മുതൽ ആരംഭിക്കുന്ന 2025 ലെ യുക്മയുടെ റീജിയണൽ, നാഷണൽ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുന്ന അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള യുക്മ ജനറൽ കൗൺസിൽ അംഗങ്ങളുടെ കരട് പട്ടിക യുക്മ  ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പേരുകൾ തെറ്റായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെെങ്കിൽ അക്കാര്യം യുക്മ സെക്രട്ടറിക്ക് [email protected] എന്ന മെയിലിൽ 25/01/2025ന് മുൻപായി അറിയിക്കാവുന്നതാണ്. 25/01/2025 ഞായറാഴ്ച അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. യുക്മ ദേശീയ പ്രസിഡൻറ്

യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും

യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ
show more

uukma region

യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം സണ്ണിമോൻ മത്തായിയുടെ മാതാവ് വിടപറഞ്ഞു

ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ നിന്നുള്ള ദേശീയ നിവ്വാഹക സമിതിയംഗം സണ്ണിമോൻ മത്തായിയുടെ പ്രിയ മാതാവ് വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി വി മത്തായിയുടെ സഹധർമിണി തങ്കമ്മ മത്തായി (89)നിര്യതയായി. ഇന്നലെ രാത്രി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് നിര്യാണം. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. സണ്ണിമോൻ മത്തായിയുടെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ലൈയ്‌സൺ ഓഫീസർ മനോജ് പിള്ള, യുക്മ
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്‌സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ
show more

Featured News

തിരിച്ചറിവ്; യു കെയിലെ ലിവര്പൂളിലുള്ള ഒരു പറ്റം മലയാളികൾ നന്മയുടെ തിരിച്ചറിവുകൾ പറഞ്ഞു കൊടുക്കുന്ന ഒരു ഹസ്വചിത്രം.

യുകെ മലയാളിയായ ലിവർപൂളിലെ മജേഷ് എബ്രഹാം കഥയും സംവിധാനവും ചെയ്ത തിരിച്ചറിവ് എന്ന ഹ്രസ്വചിത്രം നവംബർ 30 ആം തീയതി റിലീസ് ചെയ്തു. നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മളിൽ പലർക്കും കുടുംബത്തോടും കുട്ടികളോടും ഒപ്പം അധികം സമയം ചിലവഴിക്കാൻ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ നമ്മളുടെ സമ്മർദ്ദം ഒക്കെ നാം പലപ്പോഴും അറിഞ്ഞോ അറിയാതെയോ നമ്മളുടെ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അത് നിനച്ചിരിക്കാതെ ഒരു വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു. തികച്ചും ഇവിടെ നടന്ന ഒരു സംഭവത്തെ
show more

Most Read

ഓ എൻ വി, പി ജയചന്ദ്രൻ അനുസ്മരണങ്ങളും, സംഗീതാർച്ചനയും; 7 ബീസ്റ്റ്സ് സംഗീത-നൃത്തോത്സവം ഫെബ്രുവരി 22 ന് കേംബ്രിഡ്ജിൽ

അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, മലയാളത്തിന്റെ സ്വന്തം ഭാവഗായകനും, മികച്ച മൃദംഗവാദകനും ആയിരുന്ന അന്തരിച്ച പി ജയചന്ദ്രന്‌ ശ്രദ്ധാഞ്ജലിയും, യു കെ യിലെ പ്രശസ്ത സംഗീതോത്സവ വേദിയിൽ വെച്ച് സമർപ്പിക്കുന്നു. ‘7 ബീറ്റ്‌സ്’ ആണ് കേംബ്രിഡ്ജ് നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മലയാള ഭാഷയുടെ അനശ്വര ഇതിഹാസങ്ങൾക്കായി സംഗീതാർച്ചനക്കും, ശ്രദ്ധാഞ്ജലിക്കുമായി വേദിയൊരുക്കുന്നത്. ‘7 ബീറ്റ്‌സ്’ സംഗീതോത്സവത്തിൽ യു
show more

Obituary

ഇന്നലെ യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു മരണവാർത്തകൾ; ലൂട്ടനിൽ വിവിയൻ ജേക്കബിന്റെയും പോർട്ടസ്‌മൗത്തിൽ ജിജിമോൻ ചെറിയാന്റെയും വിയോഗവാർത്തകളിൽ ഞെട്ടി യുകെ മലയാളികൾ

പോർട്ടസ്‌മൗത്ത്: ഇന്നലെ യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു വിയോഗ വാർത്തകൾ. ലൂട്ടനിൽ താമസിക്കുന്ന വിവിയൻ ജേക്കബിന്റെയും പോർട്ടസ്‌മൗത്തിലെ ജിജിമോൻ ചെറിയാന്റെയും മരണങ്ങൾ വിശ്വസിക്കാനാവാതെ യുകെ മലയാളികൾ. ചെറിയ പനിയിൽ തുടങ്ങി ന്യുമോണിയ ബാധിച്ചാണ് ലൂട്ടനിൽ വിവിയൻ ജേക്കബിന്റെ വിയോഗം. നേരത്തെ വിവിയന്റെ വിദ്യാർത്ഥിയായ മകൾ കെയ്‌നും ന്യുമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. രണ്ടു വർഷം മുൻപ് മരണമടഞ്ഞ മകളുടെ ഓർമ്മകൾപേറി ജീവിക്കുമ്പോഴാണ് വിവിയന്റെ ജീവനും വിധി കവർന്നെടുക്കുന്നത്. തൊടുപുഴ സ്വദേശിയായ വിവിയൻ ജേക്കബ് ലൂട്ടനിലെ ആദ്യകാല മലയാളികളിലൊരാളാണ്. നേരത്തെ
show more

Wishes

show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ്
show more

Paachakam

show more

Literature

show more

Movies

വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നാളായ എംഫിസീമ രോഗബാധിതനായിരുന്നു. ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്. മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്‌സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ഫീച്ചര്‍
show more

Sports

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്‌സിയില്‍ ‘പാകിസ്താന്‍’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാക്കി പാകിസ്താന്‍

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ‘പാകിസ്ഥാന്‍’ എന്ന പേര് അച്ചടിക്കാന്‍ അനുമതി നിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ) ന്റെ നടപടി വിവാദത്തില്‍. പാക്കിസ്ഥാനിലും ദുബായിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ നേരത്തെ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ പോലും ടൂര്‍ണമെന്റിന് ഔദ്യോഗികമായി ആതിഥ്യമരുളുന്ന രാജ്യം പാകിസ്ഥാന്‍ ആണ്. അതിനാല്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഓരോ ടീമിന്റെ ജഴ്‌സിയില്‍ ആതിഥേയ രാജ്യത്തിന്റെ പേര് കൂടി
show more

Kala And Sahithyam

സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക്

സംസ്ഥാനത്ത് സ്‌കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളില്‍ വിലക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കായികമേളയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് കര്‍ക്കശമായ തീരുമാനങ്ങളിലേക്കെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കായിക മേളയുടെ സമാപന സമ്മളേളന സമയത്ത് അധ്യാപകര്‍ കുട്ടികളെയിറക്കി പ്രതിഷേധിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ ഇത് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. കമ്മറ്റിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ്
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more