1 GBP = 128.29
breaking news

headlines

show more

latest updates

show more

Kerala

അവന്‍ പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും ഡോക്ടേഴ്‌സ് അറിയിച്ചു. അനോഷിന് ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസതടസവും പൂര്‍ണ്ണമായി ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. വേനല്‍ക്കാലത്ത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി: ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 ന് വാദം കേൾക്കും

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രതി രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നും ചൂണ്ടികാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോ‌ടതിയിൽ അപേക്ഷ നൽകിയിരുന്നത്. 2023-ല്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ച് പീഢനം നടന്നു എന്നാണ് പരാതിയിലെ
show more

India

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി. രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറ കണ്ണുകളിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ പോളിംഗ് നടക്കുന്നു. ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ്. ഗംഗ എക്സ്പ്രസ് വേ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനം ഭയമില്ലാതെ വോട്ട് ചെയ്യുന്നത് എന്നും മോദി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ

കമ്പനി ശമ്പളം തടഞ്ഞുവച്ചതിന്റെ പക തീര്‍ത്തത് ഐപിഎല്‍ നടക്കുന്ന സ്റ്റേഡിയത്തിലെ സിസിടിവികള്‍ വിച്ഛേദിച്ച്; 240 സിസിടിവികള്‍ കട്ട് ചെയ്ത യുവാക്കള്‍ പിടിയില്‍

ഐപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിക്ക് തൊട്ടുമുമ്പായി ഇരുനൂറിലേറെ സിസിടിവി ക്യാമറകള്‍ വിച്ഛേദിക്കപ്പെടുകയായിരുന്നു. സിസിടിവി വിച്ഛേദിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനി ശമ്പളം തടഞ്ഞുവച്ചതിലുള്ള ദേഷ്യം മൂലമാണ് സിസിടിവികള്‍ കട്ട് ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഐവിഎസ് ഡിജിറ്റല്‍ സൊല്യൂഷന്‍സിലെ ജീവനക്കാരായ ചിത്രദുര്‍ഗ സ്വദേശി മഞ്ജുനാഥ്, ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ കലാം എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 24 ന് ആര്‍സിബിയും ഗുജറാത്ത്
show more

UK NEWS

ഇന്ധന വില കുതിച്ചുയരുന്നത് ബാധിച്ചു; ബ്രിട്ടീഷ് വിമാനക്കമ്പനി ലിക്വിഡേഷൻ നടപടിയിലേക്ക്

ലണ്ടൻ: മൂന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം യുകെ വിമാനക്കമ്പനിയായ അസെൻഡ് എയർവേയ്‌സ് ലിക്വിഡേഷനിലേക്ക് പ്രവേശിച്ചു.ഇന്ധനച്ചെലവ് കുതിച്ചുയരുന്നത്, ആഭ്യന്തര ചെലവുകൾ വർദ്ധിക്കുന്നത്, കരാറുകൾ നേടാനുള്ള കഴിവില്ലായ്മ എന്നിവയാണ് തകർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് കമ്പനിയുടെ മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി. ഒമാൻ എയർ, എയർ സിയറ ലിയോൺ, ടിയുഐ എയർവേയ്‌സ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് വിമാനങ്ങൾ നൽകിയിരുന്ന എയർലൈൻ, ഏപ്രിൽ 27 ന് പ്രവർത്തനം ഉടനടി നിർത്തലാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ കാണിച്ച് ജീവനക്കാർക്ക് കത്തയച്ചു. കമ്പനി പൂട്ടുന്നതോടെ 161പേർക്കാണ് ജോലി നഷ്ടമാകുക. മസ്‌കറ്റിൽ

അഞ്ചു മില്യൺ പൗണ്ട് വ്യാപാരിയിൽ നിന്ന് ലഭിച്ചത് വെളിപ്പെടുത്തിയില്ല; റിഫോം യുകെ നേതാവ്നിഗൽ ഫാരേജിനെതിരെ അന്വേഷണം

ലണ്ടൻ: ഒരു പാർട്ടി ദാതാവിൽ നിന്ന് 5 മില്യൺ പൗണ്ട് സമ്മാനം ലഭിച്ചത് വെളിപ്പെടുത്താത്തതിനെത്തുടർന്ന് റിഫോം യുകെ നേതാവ് നിഗൽ ഫാരേജിനെ പാർലമെന്റിന്റെ സ്റ്റാൻഡേർഡ്സ് വാച്ച്ഡോഗിലേക്ക് റഫർ ചെയ്തു. എംപിമാർ അധികാരമേറ്റെടുക്കുന്നതിന് 12 മാസത്തിനുള്ളിൽ ലഭിച്ച ഏതെങ്കിലും വ്യക്തിപരമായ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു മാസത്തിനുള്ളിൽ അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന നിയമങ്ങൾ ഉദ്ധരിച്ച് കൺസർവേറ്റീവ് പാർട്ടിയാണ് റഫറൽ നടത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ ദേശീയ മാധ്യമമായ ഗാർഡിയനാണ് പുറത്ത് വിട്ടത്. തായ്‌ലൻഡ് ആസ്ഥാനമായുള്ള ക്രിപ്‌റ്റോ കോടീശ്വരൻ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് സൂചന

ലണ്ടൻ: ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 3.75% ൽ തന്നെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയിലും ആഗോള സമ്പദ്‌വ്യവസ്ഥകളിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യമാണ് നിരക്കുകൾ കുറയുമെന്ന ധാരണയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷം സമ്പദ്‌വ്യവസ്ഥയിലും ജീവിതച്ചെലവിലും ചെലുത്തുന്ന സ്വാധീനം വിലയിരുത്താൻ സമയമെടുക്കുമെന്ന ബാങ്കിന്റെ ശക്തമായ സൂചനകൾ കാരണം ബെഞ്ച്മാർക്ക് നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് വിശകലന വിദഗ്ധർ വ്യാപകമായി പ്രവചിക്കുന്നു. സാധനങ്ങളുടെയും സേവനങ്ങളുടെയും വാർഷിക വില
show more

World

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ട്രംപിന് ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറും. ഇറാനെതിരെ ‘ചെറുതും എന്നാല്‍ വളരെ ശക്തവുമായ ആക്രമണങ്ങള്‍ക്ക്’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ അതിശക്തമായ ആക്രമണമാണ് പദ്ധതിയിടുന്നത്. കരാറിലേക്കെത്താൻ ഇറാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. നിലവിൽ ഇറാൻ ചർച്ചയ്ക്ക് തയാറാകുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. പദ്ധതികളെ കുറിച്ച്

ഇറാൻ യുദ്ധത്തിന് ഇതുവരെ ചെലവായത് 25 ബില്യൺ ഡോളർ; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിന് അമേരിക്കക്ക് ഇതുവരെ 25 ബില്യൺ ഡോളർ ( 2 ലക്ഷം കോടിയിലധികം രൂപ) ചെലവായതായി പെന്റഗൺ. യുദ്ധത്തിന്റെ ആകെ ചെലവിനെക്കുറിച്ച് അമേരിക്ക പുറത്തുവിടുന്ന ആദ്യ ഔദ്യോഗിക കണക്കാണിത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു വർഷത്തെ ആകെ ബജറ്റിന് തുല്യമാണ് ഈ തുക. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ പെന്റഗൺ കോംപ്‌ട്രോളർ ജൂൾസ് ഹേർസ്റ്റ് ആണ് ഈ വിവരങ്ങൾ സമർപ്പിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും വെടിക്കോപ്പുകൾക്കായിട്ടാണ് ചെലവഴിച്ചത്. എന്നാൽ മിഡിൽ

ഉപരോധം അനന്തമായി നീളുമെന്ന് ഇറാന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച നിർദേശങ്ങൾ തള്ളിയെങ്കിലും അവർ പുതിയ കരാറിൽ ഒപ്പുവെക്കണമെന്നും അല്ലാത്ത പക്ഷം ഉപരോധം അനന്തമായി നീളുമെന്നും മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തുറമുഖങ്ങൾക്കുമേൽ ദീർഘകാല ഉപരോധത്തിന് തയാറെടുക്കാൻ യു.എസ് ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമമായ വാൾ സ്‍ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വീണ്ടും ബോംബിങ് നടത്തുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ഉപരോധം നീട്ടലാണ് എളുപ്പമെന്ന് ട്രംപ് വിശ്വസിക്കുന്നു. ആണവ വിഷയം പരിഗണിക്കപ്പെടാത്ത ഒരു കരാർ എങ്ങനെ ഒപ്പുവെക്കാനാകുമെന്ന്
show more

Associations

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം വർണാഭമായി…… ടോം തോമസിനെ പ്രസിഡന്റായും എൽദോ ജോർജിനെ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു 

വിമൽ ജോയി യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ യോർക്ഷെയർ & ഹമ്പർ റീജിയണിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ മാസം 18 ന് ബ്രാഡ്ഫോർഡിലെ സെന്റ് കൊളമ്പസ് സ്കൂളിൽ വച്ച് നടന്നു.  ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം വയനാടൻ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടർന്ന് അയർലണ്ടിൽ നിന്നുമുള്ള K North ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു. പരിപാടിയിലെ ഓഡിയോ വിഷ്വൽ പാർട്ണർ

രുചി വൈവിധ്യങ്ങളുടെ മേള പെരുമ;  ഹാർലോ മലയാളി അസോസിയേഷന്റെ ഫുഡ് ഫെസ്റ്റിവൽ  ഹാർലോയിലെ പാസ്മോർ അക്കാദമിയിൽ  മെയ് 2 ന്.  

ഹാർലോ മലയാളി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് ഫുഡ് ഫെസ്റ്റിവൽ’ മലയാളിയുടെ നോസ്റ്റാൾജിയയുടെ രുചിമുകുളങ്ങളെ തൊട്ടുണർത്തുന്ന വൈവിധ്യമാർന്ന രസകൂട്ടുകളുമായി വീണ്ടും ഹാർലോയുടെ മണ്ണിൽ. ഫുഡ്ഹാ കോർണർ എന്ന് വിശേഷണമുള്ള  ഹാർലോയിലെ നവ ഷെഫുമാർ ഒന്നിക്കുന്ന ഈ ഭക്ഷണ മാമാങ്കത്തിൽ 10 ഓളം ഫുഡ് സ്റ്റാളുകൾ മാറ്റുരക്കും.  ഇന്ത്യൻ കിച്ചൻ അക്ഷരാർത്ഥർത്ഥിൽ  നമ്മുടെ എല്ലാവരുടെയും ഒരു ഫാർമസി കൂടെ ആയിരുന്നു. ഒരു ജലദോഷം വന്നാലോ ഒരു പനി വന്നാലോ അതിനെല്ലാം ഉള്ള മരുന്ന് നമ്മുടെ അടുക്കളയിൽ ഉണ്ടായിരുന്നു പഴമക്കാർ പറയുമ്പോലെ ആഹാരം മരുന്നു

യുകെയിൽ വിവിധ റീജിയണുകളിൽ പുതിയ ലൈവ് ബാൻഡുകൾ രൂപീകരിക്കാൻ പി വി എൻ എൻ്റർടെയിൻമെൻ്റ് രാജ്യവ്യാപകമായി ഗായകർക്കും, വാദ്യോപകരണങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്കുമായി ടാലൻ്റ് സെർച്ച് സംഘടിപ്പിക്കുന്നു……

യുകെയിലെ പ്രമുഖ ഇന്ത്യൻ ലൈവ് ബാൻഡുകളെ കണ്ടെത്താൻ രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചിരിക്കുന്നത് പി വി എൻ എൻ്റർടെയിൻമെൻ്റ് എന്ന സ്ഥാപനമാണ്. യുകെയിലുടനീളം നാല് പ്രമുഖ പ്രാദേശിക ഇന്ത്യൻ ലൈവ് ബാൻഡുകളാണ്  രൂപീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായ ടാലന്റ് സെർച്ച് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. നോർത്ത് വെസ്റ്റ് (North West), നോർത്ത് ഈസ്റ്റ് (North East), മിഡ്‌ലാൻഡ്സ് (Midlands), സൗത്ത് (South) മേഖലകളെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഗായകരെയും വാദ്യകലാകാരന്മാരെയും ഇപ്പോൾ ഓഡിഷനുകൾക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റൽ സമർപ്പണത്തിലൂടെയാണ് ആരംഭിക്കുന്നത്. ഷോർട്ട്‌ലിസ്റ്റ്
show more

Spiritual

സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി

ആഷ്‌ലി കുര്യൻ (പി.ആർ.ഒ) സ്റ്റോക്ക് ഓൺ ട്രെന്റ്: മലങ്കര സിറിയൻ ഓർത്തഡോക്സ് യു.കെ. കൗൺസിലിന് (MSOC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യു.കെ. ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോൾ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്. വളർച്ചയുടെ പുതിയ പടവുകൾ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ
show more

uukma

“യുക്മ കേരളപൂരം  വള്ളംകളി – 2026”ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം…….

കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ (യൂണിയന്‍ ഓഫ്‌ യു കെ മലയാളി അസോസിയേഷന്‍സ്‌)  ജനകീയ പങ്കാളിത്തത്തോടെ ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്‌സ് തടാകത്തിൽ സംഘടിപ്പിക്കുന്ന 8-ാമത്  “കേരളാ പൂരം 2026” നോട്‌ അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ 27/04/2026, തിങ്കളാഴ്ച മുതല്‍  സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ

പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തണം: 2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്നണികളോട് ആവശ്യപ്പെട്ട് യുക്‌മ…..  

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ യുക്‌മ (യൂണിയന്‍ ഓഫ് യു.കെ  മലയാളി അസോസിയേഷന്‍സ്) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് പ്രവാസി ആസ്തി സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചു. യുകെയിലെ 155 മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്‌മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എന്‍.ആര്‍.ഐകളും ഒ.സി.ഐ സ്റ്റാറ്റസ്
show more

uukma region

യോർക്ക് ഷെയർ & ഹംബർ റീജിയൺ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം സൂപ്പർ ഡൂപ്പർ ഹിറ്റ്.

യുക്മ യോർക്ക് ഷെയർ & ഹംബർ റീജിയണിലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം ഗ്രിംസബിക്ക് സമീപമുള്ള സൗത്ത് കില്ലിംഗ് ഹോം കമ്മ്യൂണിറ്റി ഹാളിൽ ശനിയാഴ്ച മാർച്ച് 21ന് നടന്നു. രാവിലെ ഒൻപതരയ്ക്ക് ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രസിഡൻ്റ് അമ്പിളീ എസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.യുക്‌മ നാഷ്ണൽ പ്രസിഡൻ്റ് അഡ്വ എബി സെബാസ്റ്റ്യൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ അടുത്ത തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന റീജിയൻ്റെ എല്ലാ ശ്രമങ്ങളും അഭിനന്ദനാർഹമാണന്ന് പറഞ്ഞു. റീജിയൻ്റെ പതിനാറ് അസോസിയേഷനുകളിൽ നിന്ന് നൂറോളം യുവജനങ്ങൾ പങ്കെടുത്ത

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ വാർഷിക പ്രോഗ്രാം കലണ്ടർ പ്രഖ്യാപിച്ചു; നഴ്സസ് ദിനാഘോഷം, വള്ളംകളി, കായികമേള, കലാമേള, ഉൾപ്പെടെ നിരവധി പരിപാടികൾ

ബെഡ്ഫോർഡ്: യുണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026–2027 കാലയളവിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളുടെ വാർഷിക കലണ്ടർ പ്രഖ്യാപിച്ചു. റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പരിപാടികളുടെ തീയതികളും വേദികളും തീരുമാനിച്ചത്.പ്രസിഡണ്ട് ജോബിൻ ജോർജ്ജ് വിളിച്ചു ചേർത്ത യോഗത്തിൽ യുക്മ ദേശീയ സമിതി ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, നാഷണൽ എക്സിക്യൂട്ടീവ് അംഗം ജെയ്‌സൺ ചാക്കോച്ചൻ, റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……

മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
show more

Featured News

കിളിമഞ്ചാരോ കീഴടക്കി യുകെ മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ, ഒപ്പം റിനീഷും മാക്സിയും; ഇനിയും വലിയ ലക്ഷ്യങ്ങള്‍

ഏറെ ദുർഘടമായ കിളിമഞ്ചാരോ പർവതം കീഴടക്കി യുകെ മലയാളികളുടെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് വെയ്ൽസിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ. ഇന്റേൺഷിപ്പിന്റെ ഭാഗമായി ടാൻസാനിയയിലെത്തിയ പൂജ രണ്ടാഴ്ച്ച അവധിയുണ്ടായതിനെത്തുടർന്നാണ് കിളിഞ്ചാരോ ലക്ഷ്യമിട്ടത്. യുകെയിലെ വെയ്ൽസിൽ നിന്നുള്ള നൃത്താധ്യാപികയായ ജിഷയുടെയും മധു മോഹന്റെയും മകളാണ് പൂജ മധുമോഹൻ. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന മാക്സിയും ടാൻസാനിയയിൽ ജോലി ചെയ്യുന്ന റിനീഷുമാണ് സംഘത്തിലെ മറ്റു രണ്ടുപേർ. 5895 മീറ്റർ ഉയരം, ആഫ്രിക്കയുടെ മുകളിൽ അഭിമാനമായി നിലകൊള്ളുന്ന മൗണ്ട് കിളിമഞ്ചാരോ ഇക്കഴിഞ്ഞ
show more

Most Read

അവന്‍ പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും ഡോക്ടേഴ്‌സ് അറിയിച്ചു. അനോഷിന് ന്യൂറോ സംബന്ധമായും പ്രശ്‌നങ്ങളും ശ്വാസതടസവും പൂര്‍ണ്ണമായി ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുള്ളൂ. വേനല്‍ക്കാലത്ത്
show more

Obituary

തെരുവുനായ കുറുകെ ചാടി, ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം:തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു ) ആണ് മരണപ്പെട്ടത്. സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പം മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്പാത്തിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ് വാഹനത്തിനടിയിൽ പെടുകയായിരുന്നു
show more

Wishes

ഇസ്രായേൽ പതാകയിൽ സ്വസ്തിക ചിഹ്നം വരച്ച് പോളിഷ് എം.പിയുടെ പ്രതിഷേധം; നടപടിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ എംബസി

പോളണ്ട് പാർലമെന്റിൽ അത്യന്തം നാടകീയവും വിവാദപരവുമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തീവ്ര വലതുപക്ഷ പാർട്ടിയായ ‘കോൺഫെഡറേഷൻ’ അംഗം കോൺറാഡ് ബെർകോവിച്ച് ഇസ്രായേൽ പതാകയെ അപമാനിച്ചുകൊണ്ട് രംഗത്തെത്തി. ഇസ്രായേൽ പതാകയുടെ മധ്യത്തിലുള്ള ‘സ്റ്റാർ ഓഫ് ഡേവിഡിന്’ പകരം നാസി ചിഹ്നമായ സ്വസ്തിക വരച്ച പേപ്പർ പതാകയാണ് അദ്ദേഹം സഭയിൽ ഉയർത്തിക്കാട്ടിയത്. മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ നടത്തുന്നത് ‘അസാധാരണമായ ക്രൂരതയുടെ വംശഹത്യയാണെന്ന്’ ആരോപിച്ച അദ്ദേഹം, നിലവിലെ ഇസ്രായേലിനെ നാസി ജർമ്മനിയുടെ തേർഡ് റീച്ചിനോടാണ് ഉപമിച്ചത്. ഇസ്രായേൽ സൈന്യം തെക്കൻ
show more

Editorial

ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍

എഡിറ്റോറിയൽ ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില്‍ ഒരു ഈസ്റ്റര്‍ കൂടി വന്നെത്തി… ലോകമാസകലം യുദ്ധത്തിന്റെ അശാന്തി പടരുമ്പോൾഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം നൽകിയ വ്യക്തികൾക്കൊക്കെ ആ മഹത്തായ സന്ദേശം ആശംസിക്കുകയും ചെയ്തിട്ടുണ്ട് – നിങ്ങൾക്ക് സമാധാനം!! അസമാധാനത്തിന്റെ ശക്തികളെ തിരിച്ചറിയാനും ശാന്തിയുടെ ദൂതരാവാനും ഓരോ ഉയിർപ്പുതിരുന്നാളുകളും നമ്മോട് ആവശ്യപ്പെടുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രങ്ങളുടെയോ അതിരുകളിൽ ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല ഈസ്റ്ററിന്റെ സന്ദേശം. അസത്യത്തിൽ സത്യത്തിന്റെയും, ഇരുളിൽ പ്രകാശത്തിന്റെയും ദൂതരാകാനുള്ള ഉൾവിളി നമ്മുടെ കാതുകളിൽ
show more

Health

ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നത് അല്‍പം കുഴപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാം. സാധാരണയായി മൂന്ന് തരത്തിലുള്ള നിരക്കുകളാണ് ഒരു ആശുപത്രിയില്‍ ഉണ്ടാകാറുള്ളത്. ലിസ്റ്റ് പ്രൈസ് ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒരു ഉല്‍പന്നത്തിന്റെ പാക്കറ്റില്‍ കാണുന്ന എംആര്‍പി പോലെയാണിതെങ്കിലും, തുക എല്ലാവരും നല്‍കേണ്ടി വരാറില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള വിലപേശലിനും കരാറുകള്‍ക്കുമായി ആശുപത്രികള്‍ തയ്യാറാക്കുന്ന അടിസ്ഥാന വിലയാണിത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രത്യേക കരാറില്ലാത്ത ആശുപത്രികളില്‍ ചികിത്സ
show more

Paachakam

show more

Literature

മാലാഖകൾ ഇനിയും ജനിക്കട്ടെ

എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്. അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു. ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു  പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം
show more

Movies

സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും

സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവും സംവിധായകനും അടക്കമുള്ള ആളുകളുമായി ചർച്ച നടത്തുമെന്ന് കളക്ഷൻ പരിശോധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ. സംവിധായകനും തിരക്കഥാകൃത്തും ചതിച്ചു എന്നും ഏഴു കോടി രൂപ സിനിമയിലൂടെ നഷ്ടം സംഭവിച്ചു എന്നുമുള്ള നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇടപെടൽ. ആകെ നിർമ്മിച്ച മൂന്ന് സിനിമകളിൽ അവസാനത്തെ രണ്ടെണ്ണം തനിക്ക് ഭീമമായ നഷ്ടം വരുത്തിയെന്നും, സുമതി വളവ് എന്ന ചിത്രത്തിന്റെ പേരിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും,
show more

Sports

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി. രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറ കണ്ണുകളിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും
show more

Kala And Sahithyam

പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.

തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി.,  മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ  അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ
show more

Classifieds

ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി
show more

Law

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ്
show more