1 GBP = 128.07
breaking news

headlines

show more

latest updates

show more

Kerala

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. അൻസിബയ്ക്ക് പാലാരിവട്ടം പൊലീസ് മറുപടി നൽകി. ലക്ഷ്മി പ്രിയയുടെ അഭിമുഖം പരിശോധിച്ചെന്ന് പൊലീസ് അറിയിച്ചു. കേസെടുക്കാവുന്ന കുറ്റങ്ങൾ ഇല്ല. അൻസിബയ്ക്ക് കോടതിയെ സമീപിക്കാമെന്നും പൊലീസിന്റെ മറുപടിയിൽ വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു

മഴമുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതോടെ മലയോര മേഖലയിൽ കനത്ത ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ,

കള്ളാടി മണ്ണിടിച്ചിൽ; ‘നിയമ-സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകും; കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിക്കും’: മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ സംബന്ധിച്ച് നിയമ – സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണസമിതിയെ നാളെ തീരുമാനിക്കും. കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമെ തുടർ പ്രവർത്തനം അനുവദിക്കു. കള്ളാടിയിൽ നിന്ന് കൂടുതൽ പേരെ മാറ്റി പാർപ്പിക്കുമെന്നും മുഖ്യമന്ത്രി. തിച്ചിൽ നാളെയും തുടരും. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. വയനാടിനെ മുഴുവൻ ബാധിച്ച പ്രശ്‌നമല്ല. ടൗൺ ഷിപ്പ് ഭാഗത്തെ മണ്ണ് മാറ്റാൻ കൂടി നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി
show more

India

മരുന്ന് വാങ്ങാൻ പുറത്തു പോയി, പിന്നീട് മടങ്ങി വന്നില്ല; ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി

ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശി ആഫിയ അയ്യൂബിനെയാണ് കാണാതായത്. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. പെൺകുട്ടിയുടെ പ്രായം 23 വയസ്സാണ്. ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു പെൺകുട്ടി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്

ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്നവർ, വഖഫിന്റെ പേരിൽ ഭൂമി വിറ്റഴിച്ചതിൽ കോണ്‍ഗ്രസ് നേതാക്കളുടെ വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നു’; വിമർശനവുമായി യോഗി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കോൺഗ്രസിനെയും സമാജവാദി പാർട്ടിയെയും വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഹിന്ദു വിശ്വാസത്തെ പരിഹസിക്കുന്നു. ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്നവരാണ് കോൺഗ്രസും സാമാജ് വാദി പാർട്ടിയും. ആയിരക്കണക്കിന് ഹെക്ടർ ഭൂമി വഖഫിന്റെ പേരിൽ വിറ്റഴിച്ചതിനെക്കുറിച്ച് കോൺഗ്രസും സമാങ് വാദി പാർട്ടിയും എന്തുകൊണ്ട് മൗനം പാലിച്ചു എന്നും യോഗി ചോദിച്ചു. വഖഫ് കാര്യങ്ങളില്‍ വരുമ്പോള്‍ മാത്രം എസ്പിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?’; എന്നാണ്

വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വിവേചനത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി. വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക പശ്ചാത്തലം ഉള്‍പ്പെടുത്തി പാഠപുസ്തകത്തില്‍ പരിഷ്‌കരണം.എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് മാറ്റം.ജാതി, മതം, ലിംഗഭേദം എന്നിവയ്ക്ക് പുറമെ സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിനുള്ള കാരണമാകുന്നു.സാമ്പത്തിക ചുറ്റുപാടിന്റെ പേരിലുള്ള മാറ്റിനിര്‍ത്തല്‍ നിയമവിരുദ്ധമെന്നും പുതിയ പാഠഭാഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വത്തിനായി യുജിസി പുറത്തിറക്കിയ വിവേചനത്തിന് എതിരായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് മാറ്റം. എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് എന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സാമ്പത്തികമായ പിന്നോക്കാവസ്ഥ
show more

UK NEWS

സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ലിവർപൂൾ സൂപ്പർകിങ്സിന്; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിരീടത്തിൽ ചരിത്രം കുറിച്ച് മലയാളികളുടെ ക്രിക്കറ്റ് ടീം

അനിൽ ഹരി, പിആർഒ ലിവർപൂൾ സൂപ്പർ കിങ്‌സ് ലിവർപൂൾ: മെഴ്‌സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്. മെഴ്‌സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും

പൊരുതിയത് പത്തുപേരുമായി; മെക്സിക്കോയെ തോൽപിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയ്‌ക്കെതിരെ അവിശ്വസനീയ വിജയവുമായി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ 3-2 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പട മെക്സിക്കോയെ മുട്ടുകുത്തിച്ചത്. കനത്ത മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരം, ഇംഗ്ലീഷ് ഫുട്ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെടും. നോർവേയാണ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, മുപ്പത്തിയാറാം മിനിറ്റിന്

യുകെയിലെ മൊബൈൽ ഇന്റർനെറ്റ് കവറേജ് യൂറോപ്യൻ യൂണിയൻ ജി സെവൻ രാജ്യങ്ങളെക്കാളും മോശമെന്ന് റിപ്പോർട്ട്

ലണ്ടൻ: യുകെയിലെ മൊബൈൽ ഇന്റർനെറ്റ് കവറേജ് യൂറോപ്യൻ യൂണിയൻ ജി സെവൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മോശമെന്ന് റിപ്പോർട്ട്. ഓപ്പൺസിഗ്നലിൽ നിന്നുള്ള ഉപഭോക്തൃ ഗ്രൂപ്പായ വിച്ചിന്റെ വിശകലനമനുസരിച്ച്, 27 EU അംഗരാജ്യങ്ങളെക്കാളും വലിയ സമ്പദ്‌വ്യവസ്ഥകളുടെ G7 ഗ്രൂപ്പിലെ മറ്റെല്ലാ അംഗങ്ങളെക്കാളും യുകെയിലെ മൊബൈൽ കവറേജ് മോശമാണ്. വോഡഫോണിന്റെയും ത്രീയുടെയും ലയനത്തിനുശേഷം മൂന്ന് പ്രധാന നെറ്റ്‌വർക്കുകളും ബിസിനസ്സിനായി മത്സരിക്കുന്ന നിരവധി വെർച്വൽ ഓപ്പറേറ്റർമാരും യുകെയിൽ സേവനം നൽകുന്നുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഇന്റർനെറ്റ്
show more

World

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ

ഞാൻ കാരണം ടീം തോൽക്കുമെന്ന് ഭയന്നു, ഒടുവിൽ ദൈവം എന്നെ കൈവിട്ടില്ല’; തുറന്നുപറഞ്ഞ് ലിയോണൽ മെസി

അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തില്‍ പെനല്‍റ്റി നഷ്ടമാക്കിയതിലെ നിരാശ തുറന്നു പറഞ്ഞ് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പെനൽറ്റി നഷ്ടപ്പെടുത്തിയത് തന്നെ കടുത്ത നിരാശയിലാഴ്ത്തിയെന്നും, ഒരു നിർണായക ഘട്ടത്തിൽ താൻ ടീമിനെ വ‌ഞ്ചിച്ചതായി തോന്നിയെന്നും മെസി തുറന്നുപറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ദൈവം തനിക്കായി ഒരു പ്രത്യേക നിമിഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്ന് മത്സരശേഷം മെസി കൂട്ടിച്ചേർത്തു

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങി

ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ്
show more

Associations

സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ലിവർപൂൾ സൂപ്പർകിങ്സിന്; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിരീടത്തിൽ ചരിത്രം കുറിച്ച് മലയാളികളുടെ ക്രിക്കറ്റ് ടീം

അനിൽ ഹരി, പിആർഒ ലിവർപൂൾ സൂപ്പർ കിങ്‌സ് ലിവർപൂൾ: മെഴ്‌സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്. മെഴ്‌സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും

യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു 

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ

ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസിന്റെ പതിനെട്ടാം വാർഷികാഘോഷവും ചിലങ്കപൂജയും ജൂലൈ 4ന്; ഉദ്ഘാടനം യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. അബി സെബാസ്‌റ്റ്യൻ നിർവ്വഹിക്കും

ബർട്ടൻ: യുകെയിലെ പ്രമുഖ നൃത്താധ്യാപിക ഡോ. രജനി പാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസ്’ അതിന്റെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ നിറവിലേക്ക്. 2026 ജൂലൈ 4 ശനിയാഴ്ച നടത്തുന്ന വിപുലമായ വാർഷികാഘോഷങ്ങളുടെയും, അതിനോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിലങ്കപൂജയുടെയും വിവിധ കലാപരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനം യുക്മ (UUKMA) നാഷണൽ പ്രസിഡന്റ്  എബി സെബാസ്റ്റ്യൻ നിർവ്വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 9 വരെയായിരിക്കും പരിപാടികൾ നടക്കുന്നത്.  വർഷങ്ങളായി യുകെയിലെ കലാസ്വാദകർക്ക് നൃത്താവിഷ്കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്ന ദൃശ്യഭാരതിയുടെ ഈ സുവർണ്ണ മുഹൂർത്തത്തിന്
show more

Spiritual

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ജെഗി ജോസഫ് ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2.45 ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.സീറോ മലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്ന ഫാ ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ

ലണ്ടനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ആഗസ്റ്റ് 29 മുതൽ; ആർച്ച് ബിഷപ്പ് മാർ വർഗ്ഗീസ് ചക്കാലക്കൽ , റവ. ഡോ. ജോസഫ് വലിയവീട്ടിൽ എന്നിവർ നയിക്കും.  

അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ വെച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം  സംഘടിപ്പിക്കുന്നു. ലണ്ടനിലെ  ഹാരോയിൽ, ബയറൺ  ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ്  കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം  യു കെ യിൽ സംഘടിപ്പിച്ച  മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ  അനുഗ്രഹ സാക്ഷ്യങ്ങൾക്കും, മാതൃഭക്തി പ്രഘോഷങ്ങൾക്കും  അനുഭവ വേദിയായിരുന്നു.   കോഴിക്കോട്  റോമൻ കത്തോലിക്കാ

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനത്തിന് ഇനി രണ്ടാഴ്ച്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികൻ; റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും; പ്രസുദേന്തിമാരാകുവാനും അവസരം.

അപ്പച്ചൻ കണ്ണഞ്ചിറ വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനത്തിനു ഇനി രണ്ടാഴ്ച്ച. ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും. ഫാ. ജിനു
show more

uukma

യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു 

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ

യുക്മ കേരളപൂരത്തിന് വർണ്ണക്കാഴ്ചയൊരുക്കാൻ മെഗാ തിരുവാതിരയുടെ അണിയറ പ്രവർത്തനങ്ങളുമായി ഷീ ലീഡ്സ്….. വൈവിധ്യമാർന്ന കലകളുടെ നിറക്കാഴ്ചയുമായി യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15ന് റോഥർഹാം മാൻവേഴ്‌സിൽ

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിക്കുകയാണ്. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികൾക്ക് ഹരം പകരുവാൻ മലയാളത്തിൻ്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. യുക്മ കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഏറെ ആകർഷണീയമായ മെഗാ തിരുവാതിരയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ്

യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്‌തി….. മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻപട്ടം നിലനിർത്തി…… യോർക്ക്ഷയർ റീജിയൺ റണ്ണേഴ്സ് അപ്പ് വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ…… ഹിമ ഹൾ റണ്ണേഴ്‌സ് അപ്പ്

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്‌ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ വച്ച് ജൂൺ 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിൻ്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്‌ലാൻഡ്സ് റീജിയൻ ചാമ്പ്യൻമാരായി. 158 പോയിൻ്റുകളോടെ യോർക്ക്ഷയർ റീജിയൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിൻ്റുകളോടെ നോർത്ത് വെസ്റ്റ്
show more

uukma region

യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്‌ലാൻഡ്സ് കായികമാമാങ്കം വൻ വിജയമായി…… വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാർ….. കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പ്….. അമ്മ മലയാളം മാൻസ്ഫീൽഡ് മൂന്നാമത്

രാജപ്പൻ വർഗീസ്(പി ആർ ഒ, യുക്മ മിഡ്‌ലാൻഡ്സ് റീജിയൻ) റെഡിറ്റ്ച്: യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ സംഘടിപ്പിച്ച കായികമാമാങ്കം റെഡിറ്റ്ചിലെ ആബി സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരങ്ങളോടെയും മികച്ച പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു. റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ പരിപാടി കായിക മികവിന്റെയും കൂട്ടായ്മയുടെയും മഹോത്സവമായി മാറി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ കായികമേള ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് കായികോത്സവമായി; ഓവറോൾ കിരീടങ്ങൾ ലൂക്കാ ലൂട്ടൻ , സർഗം സ്റ്റീവനേജ്, ഹെവൻഹിൽ HMA അസ്സോസ്സിയേഷനുകൾക്ക്.

ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച റീജണൽ സ്പോർട്സ് മീറ്റ് ആവേശോജ്ജ്വലമായ കായികോത്സവമായി മാറി. ലൂട്ടണിലെ സ്റ്റോക്ക്വുഡ് പാർക്ക് അത്‌ലറ്റിക്സ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരങ്ങൾ കായികമികവിന്റെയും, കൂട്ടായ്മയുടെയും സൗഹൃദോത്സവമായി . പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ച സ്പോർട്സ് മീറ്റിലും,സംഘാടകർക്ക്‌ ആവേശം പകരുന്ന കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും വൻ പങ്കാളിത്തമാണ് കണ്ടത്. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി കായികമേള ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ആംഗ്ലിയ

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026: പോർട്സ്മൗത്ത് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാർ

ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13-ന് ശനിയാഴ്ച സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ ആവേശോജ്വലമായി സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി.രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു 

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ
show more

Featured News

ബാഡ്‌മിന്റൺ താരത്തിൽ നിന്ന് വൈദികപട്ടത്തിലേക്ക്; മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികപട്ടം സ്വീകരിക്കും

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികനായി അഭിഷിക്തനാകും. ബിർമിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് കത്തിഡ്രൽ ദേവാലയത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുപ്പട്ട ശുശ്രൂഷകൾ ആരംഭിക്കുക. മികച്ച ബാഡ്മിന്റൺ താരവും കായികതാരവുമായ ജിതിൻ നേരത്തെ തന്നെ യുകെയിലെ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ളയാളാണ്. യുക്മ സ്പോർട്ട്സ് മീറ്റുകളിലും സജീവ സാന്നിധ്യമായിരുന്ന ജിതിൻ പിന്നീട്
show more

Most Read

സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ലിവർപൂൾ സൂപ്പർകിങ്സിന്; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിരീടത്തിൽ ചരിത്രം കുറിച്ച് മലയാളികളുടെ ക്രിക്കറ്റ് ടീം

അനിൽ ഹരി, പിആർഒ ലിവർപൂൾ സൂപ്പർ കിങ്‌സ് ലിവർപൂൾ: മെഴ്‌സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്. മെഴ്‌സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും
show more

Obituary

ടെലിവിഷൻ താരം സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്, അന്വേഷണം

മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീട്ടിലെ ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രശസ്തമായ ‘കുങ്കും ഭാഗ്യ’ എന്ന പരമ്പരയിലൂടെയാണ് സഞ്ചിത ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്
show more

Wishes

ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ

യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്‌നേഹവും
show more

Editorial

ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന

സുജു ജോസഫ് 2024 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്.സ്കോട്ട്ലൻഡിലെയും വെയിൽസിലെയും വോട്ടർമാർ അവരുടെ ദേശീയ പാർലമെന്റുകൾ കൂടി ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കും. അതേസമയം ഡസൻ കണക്കിന് കൗൺസിലുകളിലും മേയർ സീറ്റുകളിലും ഇംഗ്ലണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് മെയ് 7 വ്യാഴാഴ്ച രാവിലെ 07:00 നും രാത്രി 22:00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ് വെളുപ്പിന് മുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.
show more

Health

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല. കോഴിക്കോട് നാലു പേർക്കും, മലപ്പുറത്ത് രണ്ടു പേർക്കുമാണ് ഷിഗെല്ല സ്ഥിരികരിച്ചത്. ഈമാസം 197 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാല് പേരെ കൂടി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. നിപ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. ഈ വർഷം ഇതുവരെ 273 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം
show more

Paachakam

show more

Literature

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2025 സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കും

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ (പ്രസാധകര്‍ സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ്), കവിതക്ക് ശ്രീ. സുധാകരന്‍ ചന്തവിളയുടെ ‘ഏകാത്മകം’ (പ്രസാധകര്‍ ഒരുമ പബ്ലിഷേഴ്‌സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.  ഡോ. പോള്‍ മണലില്‍, ശ്രീ. എം. കെ. ഹരികുമാര്‍, (നോവല്‍) ശ്രീ. കാരൂര്‍ സോമന്‍  ശ്രീമതി മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട
show more

Movies

നമ്മൾക്ക് നാം തന്നെയല്ലേ..’; വേദനയിൽ ആശ്വാസമായി രേണു സുധിയെ നെഞ്ചോട് ചേർത്ത് ‘പട്ടായ ഗേൾസ്’

ബി​ഗ് ബോസ് മലയാളം സീസൺ 7ലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് അനുമോളും ആദിലയും നൂറയും. ഇടയ്ക്ക് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ വന്നെങ്കിലും ഷോയ്ക്ക് ശേഷം കാര്യങ്ങൾ മനസിലാക്കി മൂവരും ഒന്നിച്ച് കൂടി. ‘പട്ടായ ഗേൾസ്’ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ തങ്ങൾക്കൊപ്പം ഷോയിൽ ഉണ്ടായിരുന്ന രേണു സുധിയെ കാണാൻ എത്തിയിരിക്കുകയാണ് അനുവും ആദലിയും നൂറയും. രേണു സുധി തന്നെയാണ് ഇവർ വന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘അനുമോൾ, ആദില, നൂറ.. ഇന്നല്ലെ എന്നെ കാണാൻ
show more

Sports

സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ലിവർപൂൾ സൂപ്പർകിങ്സിന്; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിരീടത്തിൽ ചരിത്രം കുറിച്ച് മലയാളികളുടെ ക്രിക്കറ്റ് ടീം

അനിൽ ഹരി, പിആർഒ ലിവർപൂൾ സൂപ്പർ കിങ്‌സ് ലിവർപൂൾ: മെഴ്‌സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്. മെഴ്‌സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും
show more

Kala And Sahithyam

പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.

തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി.,  മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ  അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ
show more

Classifieds

ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി
show more

Law

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ്
show more