1 GBP = 127.98
breaking news

headlines

show more

latest updates

show more

Kerala

സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതി കാണും. അക്രമ ദൃശ്യങ്ങള്‍കാണണമെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തീരുമാനമെടുത്തത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ദൃശ്യങ്ങള്‍ കാണുന്നത് ചേംബറില്‍ ഇന്ന് തന്നെ കോടതി ദൃശ്യങ്ങള്‍ കാണും. വാദം പൂര്‍ത്തിയായ പത്ത് ജാമ്യ ഹര്‍ജികളില്‍ കോടതി നാളെ വിധി പറയും. നേരത്തെ, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയി ഹൈക്കോടതി തള്ളിയിരുന്നു. പൊലീസ് അന്വേഷണം

അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ

അതിവേഗ റെയിൽ പദ്ധതി DMRC യെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. DMRCയെ ഏൽപ്പിച്ചാൽ കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം DMRC ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും. സില്‍വര്‍

157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തീകരിക്കും, സർക്കാർ ടൗൺഷിപ്പിൽ വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും; മന്ത്രി ടി സിദ്ദിഖ്

സർക്കാർ ടൗൺഷിപ്പിൽ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. 157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തീകരിക്കും. ടൗൺഷിപ്പിൽ താമസം തുടങ്ങിയ ആളുകളുടെ ദിനബത്തയും ഭക്ഷണകൂപ്പണം തുടരുമെങ്കിലും അവർക്കുള്ള മാസവാടക ഒഴിവാക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വയനാട് കളക്ടറേറ്റിൽ നടന്ന ടൗൺഷിപ്പ് അവലോകന യോഗത്തിന് ശേഷമാണ് പ്രതികരണം. 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തീകരിക്കും. ബാക്കിയുള്ള 62 വീടുകൾ ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും. ബാക്കി സൗകര്യങ്ങളുടെ നിർമാണം ഉടൻ പൂർത്തീകരിക്കും. വീടുകൾക്ക്
show more

India

മണിപ്പൂരിൽ 2 സൈനികർക്ക് വീരമൃത്യു; സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം, നിരവധി പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലില്‍ അസം റൈഫിള്‍സ് ജവാന്‍മാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. നാഗാ വിഘടനവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രുല്‍. സുരക്ഷാസേനയ്ക്കുനേരെയുള്ള ആക്രമണത്തെ മണിപ്പുര്‍ ഗവര്‍ണറും സര്‍ക്കാരും അപലപിച്ചു. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടങ്ങി

മോദിയിലും യോഗി ആദിത്യനാഥിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്’, അയോധ്യയിലെ സംഭാവനകൊള്ള രാഷ്ട്രീയവത്കരിക്കരുതെന്ന് ട്രസ്റ്റ് പ്രസിഡൻറ്

അയോധ്യയിലെ സംഭാവനകൊള്ള രാഷ്ട്രീയവൽക്കരിക്കരുതെന്ന് ട്രസ്റ്റ് പ്രസിഡൻറ് നൃത്യ ഗോപാൽ ദാസ്. പ്രധാനമന്ത്രി മോദിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. സംഭാവന കൊള്ള യുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തനിക്ക് വേദനയുണ്ടെന്നും നൃത്യ ഗോപാൽദാസ് വ്യകത്മാക്കി. ദശലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് ആഴമായ വിശ്വാസമുള്ള വിഷയമാണിതെന്നും, ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുകയോ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ സർക്കാർ ക്ഷേത്രത്തിൽ ഭക്തരുടെ വഴിപാടുകൾ മോഷ്ടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ ഞാൻ വളരെയധികം ദുഃഖിതനാണ്. ഈ പാപകരമായ പ്രവൃത്തി ചെയ്തവർക്ക്

കുറഞ്ഞ ലഗേജിന് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ‘ഇൻഡിഗോ ലൈറ്റ്’

യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രാനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ഇൻഡിഗോ എയർലൈൻസ് പുതിയ ‘ഇൻഡിഗോ ലൈറ്റ്’ ഫെയർ അവതരിപ്പിച്ചു. ലഗേജുകൾ കുറച്ച് യാത്ര ചെയ്യുന്നവർക്കായി പ്രത്യേകം തയാറാക്കിയ ഈ പുതിയ സൗകര്യം, ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. എക്കണോമി ക്ലാസ് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ സേവനങ്ങൾ മാത്രം തെരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും. അധിക ഭാരമില്ലാത്ത ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയൊരാശ്വാസമായിരിക്കും. ഈ പുതിയ ഫെയർ ഓപ്ഷൻ ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ
show more

UK NEWS

പൊരുതിയത് പത്തുപേരുമായി; മെക്സിക്കോയെ തോൽപിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയ്‌ക്കെതിരെ അവിശ്വസനീയ വിജയവുമായി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ 3-2 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പട മെക്സിക്കോയെ മുട്ടുകുത്തിച്ചത്. കനത്ത മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരം, ഇംഗ്ലീഷ് ഫുട്ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെടും. നോർവേയാണ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, മുപ്പത്തിയാറാം മിനിറ്റിന്

യുകെയിലെ മൊബൈൽ ഇന്റർനെറ്റ് കവറേജ് യൂറോപ്യൻ യൂണിയൻ ജി സെവൻ രാജ്യങ്ങളെക്കാളും മോശമെന്ന് റിപ്പോർട്ട്

ലണ്ടൻ: യുകെയിലെ മൊബൈൽ ഇന്റർനെറ്റ് കവറേജ് യൂറോപ്യൻ യൂണിയൻ ജി സെവൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മോശമെന്ന് റിപ്പോർട്ട്. ഓപ്പൺസിഗ്നലിൽ നിന്നുള്ള ഉപഭോക്തൃ ഗ്രൂപ്പായ വിച്ചിന്റെ വിശകലനമനുസരിച്ച്, 27 EU അംഗരാജ്യങ്ങളെക്കാളും വലിയ സമ്പദ്‌വ്യവസ്ഥകളുടെ G7 ഗ്രൂപ്പിലെ മറ്റെല്ലാ അംഗങ്ങളെക്കാളും യുകെയിലെ മൊബൈൽ കവറേജ് മോശമാണ്. വോഡഫോണിന്റെയും ത്രീയുടെയും ലയനത്തിനുശേഷം മൂന്ന് പ്രധാന നെറ്റ്‌വർക്കുകളും ബിസിനസ്സിനായി മത്സരിക്കുന്ന നിരവധി വെർച്വൽ ഓപ്പറേറ്റർമാരും യുകെയിൽ സേവനം നൽകുന്നുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഇന്റർനെറ്റ്

ലോകകപ്പിന്റെ മത്സരവീര്യവും ആവേശവും ലിവിങ്സ്റ്റണിൽ പകർന്ന്; ലിവി കോമ്പൻസ് മാസ്റ്റേഴ്സ് കപ്പ് 2.0 വൻ വിജയമായി, സ്റ്റിർലിംഗ് എഫ്‌സിക്ക് എവർ-റോളിംഗ് ട്രോഫി; അഡ്ലർ എഫ്‌സി റണ്ണറപ്പ്, ഗ്ലാസ്ഗോ ടസ്‌കേഴ്സ് മൂന്നാം സ്ഥാനത്ത്

ലിവിങ്സ്റ്റൺ: ലോകകപ്പിന്റെ മത്സരവീര്യവും ആവേശവും പ്രാദേശിക തലത്തിൽ പുനരാവിഷ്കരിച്ചുകൊണ്ട്, 30 വയസിന് മുകളിലുള്ള ഇന്ത്യൻ വംശജരായ ഫുട്ബോൾ താരങ്ങൾക്കായി ലിവി കോമ്പൻസ് സംഘടിപ്പിച്ച മാസ്റ്റേഴ്സ് കപ്പ് 2.0 ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വിജയകരമായി സമാപിച്ചു. 30 വയസിന് മുകളിലുള്ള ഇന്ത്യൻ വംശജരായ താരങ്ങൾക്കായി, ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന യുകെയിലെ ആദ്യത്തേതും നിലവിൽ ഏകവുമായ മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റ് എന്ന പ്രത്യേകതയാണ് മാസ്റ്റേഴ്സ് കപ്പിനെ മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിർത്തുന്നത്. രണ്ടാം പതിപ്പിലും സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് ടീമുകൾ
show more

World

ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

ഇറാൻ മുൻ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ. ട്രംപിനെ കൊല്ലുമെന്നാണ് ബാനർ ഉയർന്നത്. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു. ‘ട്രംപിനെ വധിക്കുക’ എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകൾ വിലാപയാത്രയിൽ പങ്കെടുത്തത്. ട്രംപിന്റെ തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും വിലാപയാത്രയിൽ ചിലർ ഉയർത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ‘രക്തസാക്ഷിയായ ഖമനയിയുടെ

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ

ഖാംനഈയുടെ സംസ്കാരത്തിനിടെ ഇറാനെ പരിഹസിച്ച് ട്രംപ്

വാഷിങ്‌ടൺ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഇറാനെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്-ഇസ്രായേൽ സംഘർഷത്തിനിടെ ഫെബ്രുവരി 28നുണ്ടായ ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ, സംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ ഇടവേള അനുവദിച്ചത് അമേരിക്ക ‘നല്ലവരായതുകൊണ്ടാണെന്ന്’ ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്മോറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ സൈനിക നടപടികളെ ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പരാമർശം. ‘ഞങ്ങൾ ഇറാനെ ശരിക്കും നിലക്ക് നിർത്തിയിട്ടുണ്ട്. അവർക്ക് ഒത്തുതീർപ്പിന്
show more

Associations

യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു 

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ

ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസിന്റെ പതിനെട്ടാം വാർഷികാഘോഷവും ചിലങ്കപൂജയും ജൂലൈ 4ന്; ഉദ്ഘാടനം യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. അബി സെബാസ്‌റ്റ്യൻ നിർവ്വഹിക്കും

ബർട്ടൻ: യുകെയിലെ പ്രമുഖ നൃത്താധ്യാപിക ഡോ. രജനി പാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസ്’ അതിന്റെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ നിറവിലേക്ക്. 2026 ജൂലൈ 4 ശനിയാഴ്ച നടത്തുന്ന വിപുലമായ വാർഷികാഘോഷങ്ങളുടെയും, അതിനോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിലങ്കപൂജയുടെയും വിവിധ കലാപരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനം യുക്മ (UUKMA) നാഷണൽ പ്രസിഡന്റ്  എബി സെബാസ്റ്റ്യൻ നിർവ്വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 9 വരെയായിരിക്കും പരിപാടികൾ നടക്കുന്നത്.  വർഷങ്ങളായി യുകെയിലെ കലാസ്വാദകർക്ക് നൃത്താവിഷ്കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്ന ദൃശ്യഭാരതിയുടെ ഈ സുവർണ്ണ മുഹൂർത്തത്തിന്

ആവേശമായി ഐ ഒ സി (യു കെ)യുടെ ‘പുതുയുഗ സംഗമം 2026’; സംഘടനാ ശക്തിയും കുടുംബസംഗമവും ഒരേ വേദിയിൽ; ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറിൽ’ ഉദ്ഘാടനം നിർവഹിച്ചത് ഡോ. മറിയ ഉമ്മൻ 

റോമി കുര്യാക്കോസ് ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറി’ൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.  പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും
show more

Spiritual

ലണ്ടനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ആഗസ്റ്റ് 29 മുതൽ; ആർച്ച് ബിഷപ്പ് മാർ വർഗ്ഗീസ് ചക്കാലക്കൽ , റവ. ഡോ. ജോസഫ് വലിയവീട്ടിൽ എന്നിവർ നയിക്കും.  

അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ വെച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം  സംഘടിപ്പിക്കുന്നു. ലണ്ടനിലെ  ഹാരോയിൽ, ബയറൺ  ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ്  കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം  യു കെ യിൽ സംഘടിപ്പിച്ച  മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ  അനുഗ്രഹ സാക്ഷ്യങ്ങൾക്കും, മാതൃഭക്തി പ്രഘോഷങ്ങൾക്കും  അനുഭവ വേദിയായിരുന്നു.   കോഴിക്കോട്  റോമൻ കത്തോലിക്കാ

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനത്തിന് ഇനി രണ്ടാഴ്ച്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികൻ; റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും; പ്രസുദേന്തിമാരാകുവാനും അവസരം.

അപ്പച്ചൻ കണ്ണഞ്ചിറ വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനത്തിനു ഇനി രണ്ടാഴ്ച്ച. ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും. ഫാ. ജിനു

ബാഡ്‌മിന്റൺ താരത്തിൽ നിന്ന് വൈദികപട്ടത്തിലേക്ക്; മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികപട്ടം സ്വീകരിക്കും

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികനായി അഭിഷിക്തനാകും. ബിർമിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് കത്തിഡ്രൽ ദേവാലയത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുപ്പട്ട ശുശ്രൂഷകൾ ആരംഭിക്കുക. മികച്ച ബാഡ്മിന്റൺ താരവും കായികതാരവുമായ ജിതിൻ നേരത്തെ തന്നെ യുകെയിലെ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ളയാളാണ്. യുക്മ സ്പോർട്ട്സ് മീറ്റുകളിലും സജീവ സാന്നിധ്യമായിരുന്ന ജിതിൻ പിന്നീട്
show more

uukma

യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു 

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ

യുക്മ കേരളപൂരത്തിന് വർണ്ണക്കാഴ്ചയൊരുക്കാൻ മെഗാ തിരുവാതിരയുടെ അണിയറ പ്രവർത്തനങ്ങളുമായി ഷീ ലീഡ്സ്….. വൈവിധ്യമാർന്ന കലകളുടെ നിറക്കാഴ്ചയുമായി യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15ന് റോഥർഹാം മാൻവേഴ്‌സിൽ

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിക്കുകയാണ്. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികൾക്ക് ഹരം പകരുവാൻ മലയാളത്തിൻ്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. യുക്മ കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഏറെ ആകർഷണീയമായ മെഗാ തിരുവാതിരയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ്

യുക്മ ദേശീയ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്‌തി….. മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻപട്ടം നിലനിർത്തി…… യോർക്ക്ഷയർ റീജിയൺ റണ്ണേഴ്സ് അപ്പ് വാൽമ വാർവിക്ക് ചാമ്പ്യൻ അസ്സോസ്സിയേഷൻ…… ഹിമ ഹൾ റണ്ണേഴ്‌സ് അപ്പ്

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്‌ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ വച്ച് ജൂൺ 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിൻ്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്‌ലാൻഡ്സ് റീജിയൻ ചാമ്പ്യൻമാരായി. 158 പോയിൻ്റുകളോടെ യോർക്ക്ഷയർ റീജിയൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിൻ്റുകളോടെ നോർത്ത് വെസ്റ്റ്
show more

uukma region

യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്‌ലാൻഡ്സ് കായികമാമാങ്കം വൻ വിജയമായി…… വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാർ….. കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പ്….. അമ്മ മലയാളം മാൻസ്ഫീൽഡ് മൂന്നാമത്

രാജപ്പൻ വർഗീസ്(പി ആർ ഒ, യുക്മ മിഡ്‌ലാൻഡ്സ് റീജിയൻ) റെഡിറ്റ്ച്: യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ സംഘടിപ്പിച്ച കായികമാമാങ്കം റെഡിറ്റ്ചിലെ ആബി സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരങ്ങളോടെയും മികച്ച പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു. റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ പരിപാടി കായിക മികവിന്റെയും കൂട്ടായ്മയുടെയും മഹോത്സവമായി മാറി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ കായികമേള ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് കായികോത്സവമായി; ഓവറോൾ കിരീടങ്ങൾ ലൂക്കാ ലൂട്ടൻ , സർഗം സ്റ്റീവനേജ്, ഹെവൻഹിൽ HMA അസ്സോസ്സിയേഷനുകൾക്ക്.

ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച റീജണൽ സ്പോർട്സ് മീറ്റ് ആവേശോജ്ജ്വലമായ കായികോത്സവമായി മാറി. ലൂട്ടണിലെ സ്റ്റോക്ക്വുഡ് പാർക്ക് അത്‌ലറ്റിക്സ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരങ്ങൾ കായികമികവിന്റെയും, കൂട്ടായ്മയുടെയും സൗഹൃദോത്സവമായി . പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ച സ്പോർട്സ് മീറ്റിലും,സംഘാടകർക്ക്‌ ആവേശം പകരുന്ന കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും വൻ പങ്കാളിത്തമാണ് കണ്ടത്. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി കായികമേള ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ആംഗ്ലിയ

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026: പോർട്സ്മൗത്ത് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാർ

ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13-ന് ശനിയാഴ്ച സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ ആവേശോജ്വലമായി സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി.രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം……ലോഗോകൾ ക്ഷണിക്കുന്നു 

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികൾ അയക്കുന്ന ലോഗോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തിൽ പങ്കെടുക്കുന്നവർ ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കൾ ആണ്. ലോഗോ മത്സരത്തിൽ
show more

Featured News

ബാഡ്‌മിന്റൺ താരത്തിൽ നിന്ന് വൈദികപട്ടത്തിലേക്ക്; മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികപട്ടം സ്വീകരിക്കും

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികനായി അഭിഷിക്തനാകും. ബിർമിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് കത്തിഡ്രൽ ദേവാലയത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുപ്പട്ട ശുശ്രൂഷകൾ ആരംഭിക്കുക. മികച്ച ബാഡ്മിന്റൺ താരവും കായികതാരവുമായ ജിതിൻ നേരത്തെ തന്നെ യുകെയിലെ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ളയാളാണ്. യുക്മ സ്പോർട്ട്സ് മീറ്റുകളിലും സജീവ സാന്നിധ്യമായിരുന്ന ജിതിൻ പിന്നീട്
show more

Most Read

പൊരുതിയത് പത്തുപേരുമായി; മെക്സിക്കോയെ തോൽപിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയ്‌ക്കെതിരെ അവിശ്വസനീയ വിജയവുമായി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ 3-2 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പട മെക്സിക്കോയെ മുട്ടുകുത്തിച്ചത്. കനത്ത മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരം, ഇംഗ്ലീഷ് ഫുട്ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെടും. നോർവേയാണ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, മുപ്പത്തിയാറാം മിനിറ്റിന്
show more

Obituary

ടെലിവിഷൻ താരം സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്, അന്വേഷണം

മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീട്ടിലെ ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രശസ്തമായ ‘കുങ്കും ഭാഗ്യ’ എന്ന പരമ്പരയിലൂടെയാണ് സഞ്ചിത ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്
show more

Wishes

ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ

യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്‌നേഹവും
show more

Editorial

ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന

സുജു ജോസഫ് 2024 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്.സ്കോട്ട്ലൻഡിലെയും വെയിൽസിലെയും വോട്ടർമാർ അവരുടെ ദേശീയ പാർലമെന്റുകൾ കൂടി ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കും. അതേസമയം ഡസൻ കണക്കിന് കൗൺസിലുകളിലും മേയർ സീറ്റുകളിലും ഇംഗ്ലണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് മെയ് 7 വ്യാഴാഴ്ച രാവിലെ 07:00 നും രാത്രി 22:00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ് വെളുപ്പിന് മുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.
show more

Health

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല. കോഴിക്കോട് നാലു പേർക്കും, മലപ്പുറത്ത് രണ്ടു പേർക്കുമാണ് ഷിഗെല്ല സ്ഥിരികരിച്ചത്. ഈമാസം 197 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാല് പേരെ കൂടി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. നിപ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. ഈ വർഷം ഇതുവരെ 273 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം
show more

Paachakam

show more

Literature

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2025 സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കും

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ (പ്രസാധകര്‍ സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ്), കവിതക്ക് ശ്രീ. സുധാകരന്‍ ചന്തവിളയുടെ ‘ഏകാത്മകം’ (പ്രസാധകര്‍ ഒരുമ പബ്ലിഷേഴ്‌സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.  ഡോ. പോള്‍ മണലില്‍, ശ്രീ. എം. കെ. ഹരികുമാര്‍, (നോവല്‍) ശ്രീ. കാരൂര്‍ സോമന്‍  ശ്രീമതി മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട
show more

Movies

നമ്മൾക്ക് നാം തന്നെയല്ലേ..’; വേദനയിൽ ആശ്വാസമായി രേണു സുധിയെ നെഞ്ചോട് ചേർത്ത് ‘പട്ടായ ഗേൾസ്’

ബി​ഗ് ബോസ് മലയാളം സീസൺ 7ലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് അനുമോളും ആദിലയും നൂറയും. ഇടയ്ക്ക് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ വന്നെങ്കിലും ഷോയ്ക്ക് ശേഷം കാര്യങ്ങൾ മനസിലാക്കി മൂവരും ഒന്നിച്ച് കൂടി. ‘പട്ടായ ഗേൾസ്’ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോഴിതാ തങ്ങൾക്കൊപ്പം ഷോയിൽ ഉണ്ടായിരുന്ന രേണു സുധിയെ കാണാൻ എത്തിയിരിക്കുകയാണ് അനുവും ആദലിയും നൂറയും. രേണു സുധി തന്നെയാണ് ഇവർ വന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘അനുമോൾ, ആദില, നൂറ.. ഇന്നല്ലെ എന്നെ കാണാൻ
show more

Sports

അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ

ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ
show more

Kala And Sahithyam

പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.

തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി.,  മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ  അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ
show more

Classifieds

ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി
show more

Law

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY), പ്രീവിയസ്
show more