1 GBP = 109.03
breaking news
- യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്; ഇഞ്ചോടിച്ച് പോരാട്ടത്തിൽ ട്രംപും കമലാ ഹാരിസും
- സിറിയയിലെ ഹിസ്ബുല്ല ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രായേൽ; രണ്ട് മരണം
- ‘ശുഭ്മാന്‍ ഗില്‍ മികവ് കാട്ടി, ഈ തോല്‍വി വെറുതെ വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; സച്ചിന് ടെണ്ടുല്‍ക്കര്‍
- തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
- മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാൻ സർക്കാർ
- ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു
- യുക്മ ദേശീയ കലാമേള മത്സരഫലങ്ങളുടെ പൂർണ്ണ രൂപം
Breaking News
Latest Updates
- ഐഡിയ സ്റ്റാർ സിംഗർ റണ്ണറപ്പടക്കം പ്രതിഭകൾ സംഗമിക്കുന്ന സംഗീതമേള; സർഗം സ്റ്റീവനേജ് മ്യൂസിക് & ഡീ ജെ നൈറ്റ്’ 10 ന് ഞായറാഴ്ച്ച. അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ‘മ്യൂസിക് &, ഡീ ജെ നൈറ്റ്’ നവംബർ 10 ന് ഞായറാഴ്ച സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ രാത്രി എട്ടരവരെ നീണ്ടു നിൽക്കും. തുടർന്ന് ഡീ ജെക്കുള്ള അവസരമൊരുങ്ങും ലൈവ് സംഗീത നിശയിൽ, ഐഡിയ സ്റ്റാർ സിംഗർ സീസൺ 6 റണ്ണർ അപ്പ് രാജീവ് രാജശേഖരൻ അടക്കം യു കെ
- മിഡ്ലാൻഡ് ഫോക്സസ് എഫ്സിയുടെ നേതൃത്വത്തിൽ നടക്കുന്ന ലെസ്റ്റർ പ്രീമിയർ ലീഗ് സീസൺ 1 ന്റെ ഉദ്ഘാടനം നടന്നു മിഡ്ലാൻഡ് ഫോക്സസ് എഫ്സിയുടെ നേതൃത്വത്തിൽ നടക്കുന്ന ലെസ്റ്റർ പ്രീമിയർ ലീഗ് സീസൺ 1 ന്റെ ഉദ്ഘാടനം 2024 നവംബർ 2-ന് രാത്രി 7 മണിക്ക് ക്രൈയ്ഫ് ഫുട്ബോൾ കോർട്ടിൽ വച്ച് നടന്നു. ലീഗിനോട് അനുബന്ധിച്ച് നടന്ന പൊതു പരിപാടിയിൽ മിഡ്ലാൻഡ് ഫോക്സസ് മാനേജർ അശ്വിൻ ഒത്തുകൂടിയ കളിക്കാരെയും കുടുംബങ്ങളെയും സ്വാഗതം ചെയ്തു. ഉസ്താദ് ഹോട്ടൽ ഉടമ ഷാർഫുദ്ദീൻ ലീഗിന്റെ ഉത്ഘടനവും .സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രാജ് കിക്ക്ഓഫും നിർവഹിച്ചു. കൂടാതെ അജിത്ത് ,റിനിൽ, സഞ്ജീദ്, ആനന്ദ് എന്നിവർ
- ‘ശുഭ്മാന്‍ ഗില്‍ മികവ് കാട്ടി, ഈ തോല്‍വി വെറുതെ വിട്ടുകളയാന്‍ പറ്റില്ല, കര്‍ശന നടപടികളുണ്ടാകണം’; സച്ചിന് ടെണ്ടുല്‍ക്കര്‍ ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3-0ന് തോറ്റത് വിട്ടുകളയാന്‍ ബുദ്ധിമുട്ടാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ തോല്‍വികളെ ഇത്ര മൂര്‍ച്ചയോടെ വിശകലനം ചെയ്യുന്ന സച്ചിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. നാട്ടില്‍ 0-3ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ പരിശോധന വേണം. എന്തുകൊണ്ടാണ് തോറ്റത്, തയാറെടുപ്പുകളുടെ കുറവു കൊണ്ടാണോ, മോശം ഷോട്ട് സെലക്ഷനാണോ, അതോ പരിശീലന മത്സരങ്ങളുടെ കുറവുകൊണ്ടാണോ, ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം. ശുഭ്മാന്‍ ഗില്‍ ആദ്യ
- തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത
- മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാൻ സർക്കാർ മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട സംഭവം സർക്കാർ അന്വേഷിച്ചേക്കും. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ പേരിലെ മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിവാദമായ പശ്ചാത്തലത്തിലാണിത് സംഭവം പരിശോധിക്കുമെന്ന് സർക്കാരും കേരളത്തിന് അപമാനമാണ് സംഭവമെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്‍വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരില്‍ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും