breaking news
- ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; മുന്നണി പ്രവേശനം നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
- ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുത്താൽ ലോകം സുരക്ഷിതമാകുമെന്ന് റിഫോം യുകെ ലീഡർ
- ജീവനക്കാരുടെ വേഷം ധരിച്ച് ബിർമിംഗ്ഹാം നഗരമധ്യത്തിൽ ഭൂഗർഭ കേബിൾ മോഷണം; പ്രതികളെ കയ്യോടെ പിടികൂടി പോലീസ്
- ഗ്രീൻലാൻഡ്: യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ട്രംപ്
- ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഘാതകന് ജീവപര്യന്തം തടവുശിക്ഷ
- 200 ലേറെ പവൻ സ്വർണവും വീടും സ്ഥലവും നല്കി; 25 ദിവസം താമസിച്ച് ഉപേക്ഷിച്ചു' അമ്മയും മകളും ജീവനൊടുക്കിയ നിലയിൽ
- ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു


കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിങ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും നടത്തി.



















click on malayalam character to switch languages