1 GBP = 108.32
breaking news

മലയാളി സൈനികന്‍ കേന്ദ്ര കഥാപാത്രമാകുന്ന ബ്രിട്ടീഷ് ആര്‍മിയുടെ പരസ്യം വൈറലാകുന്നു; വിഡിയോ കാണാം

മലയാളി സൈനികന്‍ കേന്ദ്ര കഥാപാത്രമാകുന്ന ബ്രിട്ടീഷ് ആര്‍മിയുടെ പരസ്യം വൈറലാകുന്നു; വിഡിയോ കാണാം

സാലിസ്ബറി: ബ്രിട്ടീഷ് ആര്‍മി യുവാക്കളെ സൈനിക സേവനത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തില്‍ സൈനികനായ അരുണ്‍ കൃഷ്ണനാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിനകം തന്നെ വൈറലായ വീഡിയോ നിരവധിയാളുകളാണ് കണ്ട് കഴിഞ്ഞത്.
11128830_970455212987621_5502554408283752947_n
വില്‍റ്റ്‌ഷെയറിലെ വാര്‍മിനിസ്റ്ററില്‍ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ അരുണിന്റെ കുടുംബം നാട്ടിലാണ്. നല്ലൊരു ഗായകനും കായിക താരവുമായ അരുണ്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സഹയാത്രികന്‍ കൂടിയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more