ജോലിയോടൊപ്പം സർക്കാർ ധനസഹായത്തോടെ യു കെയിൽ പഠിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾഎങ്കിൽ ഇതാ ഒരു സുവർണ്ണാവസരം
Nov 12, 2025
ലണ്ടൻ: ജോലിയോടൊപ്പം സർക്കാർ ധനസഹായത്തോടെ യു കെയിൽ പഠിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം. നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ താഴെപറയുന്ന ഏതെങ്കിലും വിസാ കാറ്റഗറിയിൽ ആണെങ്കിൽ ഈ അവസരം നിങ്ങൾക്കും ഉപയോഗിക്കാം. യുകെ നാഷണൽ, ഐറിഷ് സിറ്റിസൺ, പ്രീ സെറ്റിൽഡ്, സെറ്റിൽഡ്, ഐ എൽ ആർ ഹോൾഡർ എന്നിവർക്കാണ് സർക്കാർ ധനസഹായത്തോടെ പഠനത്തിന് അർഹതയുണ്ടാകുക.
നിങ്ങളുടെ നിലവിലുള്ള യോഗ്യതകൾ എന്തുമാകട്ടെ , താഴെപറയുന്ന കോഴ്സുകൾ പൂർണ്ണമായും യു കെ സർക്കാരിന്റെ പിന്തുണയോടെ നിങ്ങൾക്കും പഠിക്കാം 🎓 Undergraduate & HND Courses: 👩⚕ BSc Mental Health Nursing 🧠 BSc Psychology with Counselling ✈️ BSc (Hons) Business & Tourism Management 😷 HND in Healthcare Practice 💊 BSc (Hons) Health, Wellbeing & Social Care 👩🏻💼 BA (Hons) Global Business & Entrepreneurship 🗓 BSc (Hons) Project Management 🧠 BSc (Hons) Applied Business Psychology 🖥 BSc (Hons) Computing 🛠 BSc (Hons) Construction Management
🎓 Postgraduate Courses: 👩🏼⚕ MSc Nursing 🍎 MSc Counselling & Psychotherapy 👩🏻💼 MSc Project Management 🎗 MSc Global Business
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യു കെയിൽ വര്ഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിശ്വസ്ത സ്ഥാപനമായ മാഞ്ചസ്റ്ററിലെ ഏലൂർ കൺസൾട്ടൻസി നടത്തുന്ന സൗജന്യ സെമി നാറിലേക്ക് സ്വാഗതം ചെയ്യുന്നു . തീർത്തും സൗജന്യമായ ഈ സെമിനാറിന്റെ സീറ്റുകൾ പരിമിതമായതിനാൽ എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക .താഴെ പറയുന്ന ലിങ്കിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ് . 📅 Event Details: 🗓 Friday , 14th November. 🕕 10:00 – 11:30 AM 📍 CENTRAL HOUSE, 2–4 Wellington Grove, Stockport, SK2 6RH 🎁 Free Registration (limited seats): 👉 https://zfrmz.com/w3yCo5u2xBJThwY4ijp4 📱 Contact us: 📞 WhatsApp/Text: 07761 056623 📨 Email: admin@ealoorconsultancy.co.uk ⚠ Only registered participants can attend.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages